- BSF ന്റെ ഡയറക്ടർ ജനറലായി നിയമിതനായത്- ദൽജിത് സിംഗ് ചൗധരി
2. കേരളത്തിൽ വ്യവസായ സ്മാർട്ട് സിറ്റി പദ്ധതി ആരംഭിക്കുന്ന ജില്ല- പാലക്കാട്
4. ഇറാനിന്റെ ആദ്യ വനിത സർക്കാർ സ്പോക്ക്സ് പേഴ്സണായി നിയമിതയായത്- ഫത്തേമ മൊഹജറാനി
5. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കാൻ തീരുമാനിച്ച സംസ്ഥാനം- ഹിമാചൽ പ്രദേശ്
6. പ്രകൃതിദത്ത വജ്രാഭരണ വിപണിയിൽ ആഗോളതലത്തിൽ ഒന്നാമതുള്ള രാജ്യം- യു.എസ്.എ
7. റെയിൽവേ ബോർഡിന്റെ ചെയർമാൻ & സി.ഇ.ഒ. ആയി നിയമിതനാകുന്നത്- സതീഷ് കുമാർ
8. 2024 ആഗസ്റ്റിൽ ഐ.സി.സി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ- ജയ് ഷാ
9. 2024- ലെ വനിത T20 ലോകകപ്പിനുളള ഇന്ത്യൻ ടീമിനെ നയിക്കുന്നത്- ഹർമൻപ്രീത് കൗർ
10. ഹീലിയം ചോർച്ചയെ തുടർന്ന് വിക്ഷേപണം മാറ്റിവെച്ച സ്വകാര്യ ബഹിരാകാശ ദൗത്യം- പൊളാരിസ് ഡോൺ
11. കേരളത്തിൽ തെരുവുനായയുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രൂപം നൽകിയ കമ്മിറ്റി- ജസ്റ്റിസ് എസ്. സിരി ജഗൻ കമ്മിറ്റി
12. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവുമധികം ബാലവേല കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം- തെലങ്കാന
13. രാജ്യത്തെ ആദ്യ ഡിജിറ്റൽ കോടതി ആരംഭിച്ച ജില്ല- കൊല്ലം
- For Negotiable Instruments Act Cases
- 2024 ഓഗസ്റ്റിലാണു് ആരംഭിച്ചത്
14. 2024 ഓഗസ്റ്റിൽ പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനായി നിയമിതനായത്- കെ.സി.വേണുഗോപാൽ
15. 2024 ഓഗസ്റ്റിൽ കേന്ദ്ര പ്രതിരോധ വകുപ്പ് സെക്രട്ടറിയായി നിയമിതനായത്- രാജേഷ് കുമാർ സിങ്
16. 2024 ഓഗസ്റ്റിൽ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറിയായി നിയമിതനായത്- പുണ്യ സലില് ശ്രീവാസ്തവ
17. എറ്റവും കുറഞ്ഞ അളവിൽ ഹരിതഗൃഹ വാതകം പുറംതള്ളുന്നതിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ നൽകുന്ന 'Highest Level Five Accreditation' ലഭിച്ച ഏഷ്യയിലെ ആദ്യ വിമാനത്താവളം- Kempegowda International Airport (ബാംഗ്ലൂർ)
- 2024 ഓഗസ്റ്റിലാണ് ലഭിച്ചത്
18. 2024 ഓഗസ്റ്റിൽ അന്തരിച്ച, ഭരണഘടനാ വിദഗ്ധനും നിയമജ്ഞനും എഴുത്തുകാരനുമായ വ്യക്തി- Abdul Ghafoor Majeed Noorani
19. ഇന്ത്യയുടെ രണ്ടാമത് ആണവ അന്തർവാഹിനി- INS Arighaat
20. 2024 ഓഗസ്റ്റിലാണ് കമ്മീഷൻ ചെയ്തതു് 2024 ഓഗസ്റ്റിൽ ഏഴിമല നാവിക അക്കാദമി കമാന്റന്റായി ചുമതലയേറ്റത്- വൈസ് അഡ്മിറൽ സി.ആർ പ്രവീൺ നായർ
21. 2024 ഓഗസ്റ്റിൽ അന്തരിച്ച ഇന്ത്യയിലെ മുൻ എയ മാർഷൽ- ഡെൻസിൽ കീലോർ
- 1965 ലെ ഇന്ത്യ- പാക് യുദ്ധ സമയത്തെ സേവനത്തിന് രാജ്യം വീരചക്രം നൽകി ആദരിച്ചിരുന്നു.
22. 2024 ഓഗസ്റ്റിൽ UEFA ആദരിച്ച ഫുട്ബോൾ താരം- ക്രിസ്റ്റനോ റൊണാൾഡോ
23. 2024 പാരാലിമ്പിക്സിലെ ആദ്യ സ്വർണ്ണ മെഡൽ ജേതാവ്- Caroline Groot (നെതർലാന്റ്)
- ഇനം- വനിത സൈക്ലിംഗ് 500m ടൈംട്രയൽ
24. 2024 ദേശീയ ഓപ്പൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് വേദി- ബാംഗ്ലൂർ
25. 2024 യുവേഫ സൂപ്പർ കപ്പ് വിജയി- റയൽ മാഡ്രിഡ്
26. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി രാജ്യത്തെ ആദ്യത്തെ 'ഡിജിറ്റൽ കോടതി നിലവിൽ വന്നത്- കൊല്ലം
27. മഹാരാഷ്ട്രയിലെ ഇത്വാരി റെയിൽവേ സ്റ്റേഷൻ ആരുടെ പേരിലാണ് പുനർനാമകരണം ചെയ്തിരിക്കുന്നത്- സുഭാഷ് ചന്ദ്ര ബോസ്
28. ഇന്ത്യയിലെ ആദ്യ ജൈവ ഗ്രാമം- ദസ്പാര വില്ലേജ് (ത്രിപുര)
29. ഇന്ത്യയിലെത്തിയ ഭവ്യോമസേനയുടെ ആദ്യ എയർബസ് വിമാനമേത്- C-295
30. ഇന്ത്യയിലെ ആദ്യ ലിഥിയം ഖനി നിലവിൽ വരുന്നത്- കോർബ ജില്ല (ഛത്തീസ്ഗഡ് )
No comments:
Post a Comment