Tuesday, 22 October 2024

Current Affairs- 21-10-2024

1. Femina Miss India 2024- Nikita Porwal (മധ്യപ്രദേശ്) 

2. ഇന്ത്യയിൽ മില്ലറ്റ് ഉൽപാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം- രാജസ്ഥാൻ


3. 2024 ഫെമിന മിസ് ഇന്ത്യ പട്ടം നേടിയത്- നിഖിത പർവാലിൻ

Monday, 21 October 2024

Current Affairs- 20-10-2024

1. സായുധസേന മെഡിക്കൽ സർവീസസിന്റെ ആദ്യ വനിത ഡയറക്ടർ ജനറൽ- Arti Sarin


2. 2024- അർബൻ ട്രാൻസ്പോർട്ട് ഇന്നോവേഷനുളള ഹഡ്കോയുടെ ബെസ്റ്റ് പ്രാക്ടീസ് അവാർഡ് ലഭിച്ചത്- കൊച്ചി വാട്ടർ മെട്രോ


3. സ്വർഗസ്ഥനായ ഗാന്ധിജി എന്ന പുസ്തകം രചിച്ചത്- കെ.ടി ജലീൽ

Saturday, 19 October 2024

Current Affairs- 18-10-2024

1. അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 മത്സരം തികച്ച ആദ്യ മലയാളി താരം- ബാസിൽ ഹമീദ്


2. 2024 ഇസാമു നൊഗുചി പുരസ്കാരം നിരസിച്ച എഴുത്തുകാരി- ജുംപ ലാഹിരി


3. ഗാർഹിക പീഡന നിയമം മത - സാമൂഹിക വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ സ്ത്രീകൾക്കും ബാധകമാണെന്ന വിധി പ്രഖ്യാപിച്ചത്- സുപ്രീം കോടതി

Friday, 18 October 2024

Current Affairs- 17-10-2024

1. 2024 സെപ്തംബറിൽ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- അനുര കുമാര ദിസനായകെ


2. 2024 സെപ്തംബറിൽ ഇന്ത്യൻ വ്യോമസേനാ മോധാവിയായി നിയമിതനായത്- അമർ പ്രീത് സിങ് 


3. 2024 സെപ്തംബറിൽ Pulasan ചുഴലിക്കാറ്റ് വീശിയടിച്ച രാജ്യം- ചൈന

Thursday, 17 October 2024

Current Affairs- 16-10-2024

1. ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷന്റെ പ്രശസ്തമായ വേൾഡ് സ്പേസ് അവാർഡിനർഹാനായത്- എസ് സോമനാഥ്


2. സ്റ്റീൽ നിർമാതാക്കളുടെ ആഗോള സംഘടനയായ വേൾഡ് സ്റ്റീൽ അസോസിയേഷന്റെ (വേൾഡ് സ്റ്റീൽ) ചെയർമാനായി നിയമിതനായത്- ടിവി നരേന്ദ്രൻ


3. മികച്ച പഞ്ചായത്തിനുള്ള അഞ്ചാമത് ദേശീയ ജലശക്തി അവാർഡും ദേശീയ തലത്തിൽ ഒന്നാം സ്ഥാനവും നേടുന്ന കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്- പുല്ലമ്പാറ

Wednesday, 16 October 2024

Current Affairs- 15-10-2024

1. ഇന്ത്യയുടെ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം ബ്രാൻഡ് അംബാസഡറായി നിയമിതയായത്- മനു ഭാക്കർ  


2. 2024 സെപ്തംബറിൽ പുറത്തുവിട്ട പുരുഷ ഫിഫ വേൾഡ് റാങ്കിംഗിൽ ഒന്നാംസ്ഥാനത്തുള്ളത്- അർജന്റീന 


3. 2024- ൽ FSSAI പുറത്തുവിട്ട സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ളത്- കേരളം 

Tuesday, 15 October 2024

Current Affairs- 14-10-2024

1. 2024 സെപ്തംബറിൽ ഇന്ത്യൻ വ്യോമസേന ഉപമേധാവിയായി നിയമിതനായത്- എസ്.പി. ഡാർക്കർ 


2. അടുത്തിടെ ആംബുലൻസ് സേവനങ്ങൾക്ക് ഏകീകൃത നിരക്ക് നിശ്ചയിച്ച സംസ്ഥാനം- കേരളം


3. 2025 ഓസ്കാറിലേക്ക് യു.കെ. യുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം- സന്തോഷ്