Tuesday, 15 October 2024

Current Affairs- 14-10-2024

1. 2024 സെപ്തംബറിൽ ഇന്ത്യൻ വ്യോമസേന ഉപമേധാവിയായി നിയമിതനായത്- എസ്.പി. ഡാർക്കർ 


2. അടുത്തിടെ ആംബുലൻസ് സേവനങ്ങൾക്ക് ഏകീകൃത നിരക്ക് നിശ്ചയിച്ച സംസ്ഥാനം- കേരളം


3. 2025 ഓസ്കാറിലേക്ക് യു.കെ. യുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം- സന്തോഷ്


4. ഏഷ്യ പവർ ഇൻഡക്സ് 2024- ൽ ഒന്നാം സ്ഥാനത്തുള്ളത്- യു.എസ്.


5. ബയോ കണക്ട് കോൺക്ലേവ് 2024- ന്റെ വേദി- തിരുവനന്തപുര


6. 'പ്രണയകാലം' എന്ന കഥാസമാഹാരത്തിന്റെ രചയിതാവ്- സി.വി. ബാലകൃഷ്ണൻ


7. ഇന്ത്യയിലെ ആദ്യ നമോ ഭാരത് റാപ്പിഡ് റെയിൽ ബന്ധിപ്പിക്കുന്നത്- ഭുജ് & അഹമ്മദാബാദ്


8. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ എം.ഡി- ലോക്നാഥ് ബെഹ്റ


9. 2024 പുരുഷ ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി ജേതാക്കൾ- ഇന്ത്യ 


10. 2024 ബ്രസ്സൽസ് ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ ഒന്നാമതെത്തിയത്- ആൻഡേഴ്സൺ പീറ്റേഴ്സ്


11. രക്ഷിതാക്കൾക്ക് കുട്ടികളുടെ പേരിൽ നാഷണൽ പെൻഷൻ സ്കീം അക്കൗണ്ട് എടുക്കാൻ സാധിക്കുന്ന തരത്തിൽ ആവിഷ്കരിച്ച പദ്ധതി- എൻ. പി.എസ്. വാത്സല്യ


12. 2024 സെപ്റ്റംബറിൽ സംസ്ഥാന കമ്മീഷൻ അധ്യക്ഷനായി നിയമിതനായത്- കെ എൻ ഹരിലാൽ

  • 7th സംസ്ഥാന ധനകാര്യ കമ്മീഷനാണ് 

13. 2024 സെപ്റ്റംബറിൽ, ഇന്ത്യയിലെ ആദ്യ പൂർണ ഡിജിറ്റൽ ഭാഗ്യക്കുറി അവതരിപ്പിച്ച സംസ്ഥാനം- മേഘാലയ


14. ഏഷ്യയിലെ ആദ്യ കാർബൺ നെഗറ്റീവ് ദേശീയോദ്യാനം ആകാൻ ഒരുങ്ങുന്നത്- ഇരവികുളം ദേശീയോദ്യാനം


15. 2024 സെപ്റ്റംബറിൽ സാമൂഹിക നീതി വകുപ്പിന്റെ വയോസേവന പുരസ്കാരങ്ങളിൽ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയത്- വിദ്യാധരൻ (സംഗീത സംവിധായകൻ), ജി വേണു (കൂടിയാട്ട കലാകാരൻ)


16. 2024 കേരള ക്രിക്കറ്റ് ലീഗിൽ ആദ്യ സെഞ്ച്വറി നേടിയ താരം- സച്ചിൻ ബേബി


17. 2024 സെപ്തംബർ 12 ന് അന്തരിച്ച CPI(M)- ന്റെ ദേശീയ ജനറൽ സെക്രട്ടറി- സീതാറാം യെച്ചൂരി


18. 2024 സെപ്തംബറിൽ ആൻഡമാൻ & നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പുതുക്കിയ പേര്- ശ്രീ വിജയ പുരം


19. 2024 സെപ്തംബറിൽ നടന്ന 54th GST കൗൺസിൽ മീറ്റിംഗ് വേദി- ന്യൂഡൽഹി


20. 2024 സെപ്തംബറിൽ OpenAI അവതരിപ്പിച്ച AI Model- OpenAI 01 (Strawberry Model)


21. 2024 സെപ്തംബറിൽ ഇറാൻ വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം- Chamran-1

  • ഗവേഷണ ആവശ്യങ്ങൾക്കാണ് വിക്ഷേപിച്ചത്.

22. 2024- ലെ രസതന്ത്ര നോബൽ പുരസ്കാര ജേതാക്കൾ- സർ ഡെമിസ് ഹസാബിസ്, ഡോ. ജോൺ ജമ്പർ, പ്രൊഫ. ഡേവിഡ് ബേക്കർ


23. മാനസിക പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവർക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ ഹെൽപ്പ് ലൈൻ- ടെലിമാനസ് (14416)


24. 2024 ഒക്ടോബറിൽ അമേരിക്കയിൽ നാശം വിതച്ച ചുഴലിക്കാറ്റ്- മിൽട്ടൺ


25. അടുത്തിടെ പശ്ചിമഘട്ടത്തിലെ അഗസ്ത്യമലയോട് ചേർന്ന പ്രദേശത്തു നിന്ന് ഗവേഷകർ കണ്ടെത്തിയ അപൂർവയിനം സൂചിത്തുമ്പി- അഗസ്ത്യമല മുളവാലൻ


26. സംസ്ഥാന പുരുഷ സീനിയർ ഹോക്കി ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്- കൊല്ലം


27. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റർ- ജോ റൂട്ട് (ഇംഗ്ലണ്ട്)


28. ടാറ്റാ ട്രസ്റ്റിന്റെ പുതിയ ചെയർമാൻ- നോയൽ ടാറ്റ


29. വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ ഈ വർഷത്തെ സാഹിത്യ പുരസ്കാരത്തിന് അർഹനായത്- ജോർജ് ഓണക്കൂർ


30. കേരള കൾച്ചറൽ ഫോറത്തിന്റെ സത്യൻ പുരസ്കാരത്തിന് അർഹരായത്- ലാൽ, അപർണ ബാലമുരളി

No comments:

Post a Comment