2. 2024 ഇസാമു നൊഗുചി പുരസ്കാരം നിരസിച്ച എഴുത്തുകാരി- ജുംപ ലാഹിരി
4. 2024 കേരള സ്കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം- തക്കുടു
5. 2024 ലേവർ കപ്പ് ടെന്നീസ് ചാമ്പ്യൻഷിപ്പ് ജേതാക്കളായത്- ടീം യൂറോപ്പ്
6. 2024- ലെ നാലപ്പാടൻ സ്മാരക സാംസ്കാരിക സമിതി പുരസ്കാരം ലഭിച്ചത്- ശ്രീകുമാരൻ തമ്പി
7. 2022- ലെ ദാദാ സാഹിബ് ഫാൽക്കേ (54th) പുരസ്കാരത്തിന് അർഹനായത്- മിഥുൻ ചക്രവർത്തി
8. മെക്സിക്കോയുടെ പുതിയ പ്രസിഡന്റ്- Claudia Sheinbaum
9. 2024- ൽ 100-ാം ജന്മവാർഷികം ആചരിച്ച മുൻ അമേരിക്കൻ പ്രസിഡന്റ്- ജിമ്മി കാർട്ടർ
10. 2024 17- സാഫ് ഫുട്ബോൾ ജേതാക്കൾ- ഇന്ത്യ
11. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തന മികവ് അടിസ്ഥാനമാക്കുന്ന അർബൻ ഗവേണൻസ് ഇൻഡക്സിൽ ഒന്നാമതെത്തിയത്- കേരളം
12. സുപ്രീം കോടതിയുടെ 51-ാ മത് ചീഫ് ജസ്റ്റിസായി നിയമിതനാകുന്നത്- ജസ്റ്റിസ് സജീവ് ഖന്ന
13. BRICS Literature Forum 2024 വേദി- Kazan, Russia
14. ഏത് ഇന്ത്യൻ ഗുസ്തി താരത്തിന്റെ ഓർമ്മക്കുറിപ്പാണ് 'Witness'- സാക്ഷി മാലിക്
15. Commonwealth Chess Championship വേദി- ശ്രീലങ്ക
16. 2024 സെപ്തംബറിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് അവതരിപ്പിച്ച പദ്ധതി- PM E-DRIVE
(PM Electric Drive Revolution in Innovative Vehicle Enhancement)
- FAME പദ്ധതിയ്ക്ക് പകരമായാണ് അവതരിപ്പിച്ചത്
17. 2024 സെപ്തംബറിൽ ഓട്ടിസം സ്പെക്ട്രം ഡിസോർഡറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കേരള സാമൂഹ്യ നീതി വകുപ്പ് പുറത്തിറക്കിയ പുസ്തകം- Comprehensive Resource Book on Autism Spectrum Disorder
- രാജ്യത്ത് ഓട്ടിസം അവബോധത്തിനായി പുസ്തകം പുറത്തിറക്കിയ ആദ്യ സംസ്ഥാനമാണ് കേരളം
- SPEED പദ്ധതിയുടെ ഭാഗമായാണ് പുസ്തകം പുറത്തിറക്കിയത്
18. ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷനായി 2024 സെപ്തംബറിൽ തിരഞ്ഞെടുക്കപ്പെട്ടത്- ശശി തരൂർ
19. ക്ഷീരമേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് 2024 സെപ്തംബറിൽ അമിത് ഷാ അനാച്ഛാദനം ചെയ്ത പദ്ധതി- ധവള വിപ്ലവം- 2.0
20. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനം പറത്തിയ ആദ്യ വനിത പൈലറ്റ്- മോഹന സിങ്
21. 2024 സെപ്തംബറിൽ Sashastra Seema Bal-ന്റെ ഡയറക്ടർ ജനറലായി നിയമിതനായത്- അമൃത് മോഹൻ പ്രസാദ്
22. 2024 സെപ്തംബറിൽ കണ്ടെത്തിയ പുതിയ രക്തഗ്രൂപ്പ്- MAL
- "AnWj' ആന്റിജൻ ഗ്രൂപ്പിൽ നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തി
23. 2024 ഒക്ടോബറിൽ പുറത്തുവന്ന ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 105
24. 2024 ഒക്ടോബറിൽ രാജ്യാന്തര ട്വന്റി 20യിൽ വിരമിക്കൽ പ്രഖ്യാപിച്ച ബംഗ്ലാദേശ് വെറ്ററൻ ഓൾറൗണ്ടർ- മഹ്മദുല്ല
25. 2024 ഒക്ടോബറിൽ അന്തരിച്ച ഓസ്ട്രിയൻ അമേരിക്കൻ എഴുത്തുകാരി- ലോർ സെഗൽ
26. കേരള കാർഷിക സർവകലാശലയുടെ മങ്കൊമ്പ് ഡോ. എം എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നും പുറത്തിറക്കിയ ഏറ്റവും പുതിയ നെല്ലിനം- പൗർണമി
27. ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിലെ വനിതാ വിഭാഗത്തിൽ വെങ്കലം നേടിയത്- ഇന്ത്യ
28. ഇന്ത്യയിൽ കാപ്പി ഉത്പാദനത്തിൽ കേരളത്തിന്റെ സ്ഥാനം- 2
29. 68-മത് സംസ്ഥാന ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് 2024 ജേതാക്കൾ- പാലക്കാട്
30. ലോകത്തിൽ ആദ്യമായി ടൈപ്പ് 1 പ്രമേഹ രോഗത്തെ ഭേദപ്പെടുത്തിയ ചികിത്സാരീതി കണ്ടെത്തിയ രാജ്യം- ചൈന
No comments:
Post a Comment