Monday 21 October 2024

Current Affairs- 20-10-2024

1. സായുധസേന മെഡിക്കൽ സർവീസസിന്റെ ആദ്യ വനിത ഡയറക്ടർ ജനറൽ- Arti Sarin


2. 2024- അർബൻ ട്രാൻസ്പോർട്ട് ഇന്നോവേഷനുളള ഹഡ്കോയുടെ ബെസ്റ്റ് പ്രാക്ടീസ് അവാർഡ് ലഭിച്ചത്- കൊച്ചി വാട്ടർ മെട്രോ


3. സ്വർഗസ്ഥനായ ഗാന്ധിജി എന്ന പുസ്തകം രചിച്ചത്- കെ.ടി ജലീൽ


4. 2024-ഒക്ടോബറിൽ മൊസാദിന്റെ ആസ്ഥാനത്തിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് നൽകിയ പേര്- ഓപ്പറേഷൻ ടു പ്രോമിസ് II


5. 78-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ വേദി- ഹൈദരാബാദ് 


6. 2023-ലെ സരസ്വതി സമ്മാൻ പുരസ്കാര സമർപ്പണത്തിന്റെ വേദി- തിരുവനന്തപുരം


7. വനിത ക്രിക്കറ്റ് ലോകകപ്പിൽ വിക്കറ്റ് നേടിയ ആദ്യ മലയാളി- ആശ ശോഭന 


8. 2024-2025 വർഷത്തെ രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ നയിക്കുന്നത്- സച്ചിൻ ബേബി


9. ഗ്ലോബൽ ഇന്നോവേഷൻ ഇൻഡക്സ് 2024- ൽ ഒന്നാമതെത്തിയ രാജ്യം- സ്വിറ്റ്സർലന്റ്


10. 2024 ഒക്ടോബറിൽ തായ്വാനിൽ വീശിയടിച്ച ചുഴലിക്കാറ്റ്- ക്രാത്തോൺ 


11. AI സേവനങ്ങൾ വിവിധ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കുന്നതിനുളള കേന്ദ്ര സർക്കാർ പദ്ധതി- BharatGen


12. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഗൂഗിൾ ആരംഭിച്ച പദ്ധതി- ഫ്രോഡ് പ്രൊട്ടക്ഷൻ പൈലറ്റ് 


13. 2024 ഒക്ടോബറിൽ Indian Coast Guard Director General ആയി നിയമിതനായത്- Paramesh Sivamani


14. 2024 ഒക്ടോബറിൽ World Steel Association ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- Thachat Viswanath Narendran


15. 2024 ഒക്ടോബറിൽ ഫ്രാൻസിലെ ഇന്ത്യൻ അംബാസഡറായി നിയമിതനായത്- Sanjeev Kumar Singla 


16. 2024 ഒക്ടോബറിൽ മാലിദ്വീപിലെ Indian Envoy ആയി നിയമിതയായത്- Aishath Azeema


17. 2024 IAF World Space Award ജേതാവ്- എസ്.സോമനാഥ്


18. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനൽ വികസനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പുതിയ പദ്ധതി- Project Anantha


19. 2024 ഒക്ടോബറിൽ Indian Institute of Skills പ്രവർത്തനമാരംഭിച്ച തെവിടെ- മുംബൈ


20. 'Maharashtra State Skills University'- യുടെ പുതുക്കിയ പേര്- Ratan Tata Maharashtra State Skills University 


21. 2024 ഒക്ടോബറിൽ നടന്ന Shanghai Cooperation Organisation (SCO) Summit വേദി- Islamabad (പാകിസ്ഥാൻ)

  • ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രി ശങ്കർ പങ്കെടുത്തു

22. 2024 ഒക്ടോബറിൽ അന്തരിച്ച മലയാള സിനിമ അഭിനേത്രി- നെയ്യാറ്റിൻകര കോമളം

  • പ്രേംനസീറിന്റെ ആദ്യ സിനിമയിലെ നായിക 

23. 2024 ഒക്ടോബറിൽ കൊല്ലപ്പെട്ട ഹമാസ് തലവൻ- Yahya Sinwar


24. സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് 2024 ഒക്ടോബറിൽ ശിപാർശ ചെയ്തത്- സഞ്ജീവ് ഖന്ന


25. 2024 ഒക്ടോബറിൽ ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്- Nayab Singh Saini


26. 2024 നവംബർ 1 മുതൽ ഇന്ത്യൻ റെയിൽവേ റിസർവേഷനുകളുടെ കാലാവധി 120 ദിവസത്തിൽ നിന്നും എത്ര ദിവസമായാണ് കുറച്ചത്- 60 ദിവസം

  • യാത്ര ചെയ്യുന്ന ദിവസത്തിനു മുൻപുള്ള 60 ദിവസങ്ങളിൽ മാത്രമേ ഇനി ടിക്കറ്റ് റിസർവ്വ് ചെയ്യാൻ സാധിക്കൂ 

27. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ, ഇന്ത്യൻ പിച്ചിലെ ഏറ്റവും കുറഞ്ഞ സ്കോർ നേടിയ ടീം- ഇന്ത്യ

  • 2024 ഒക്ടോബറിൽ ന്യൂസിലന്റിനെതിരെ 46 റൺസിന് ഇന്ത്യ പുറത്തായി
  • അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഇത് ഏറ്റവും ചെറിയ മൂന്നാമത്തെ സ്കോറാണിത്

28. പ്രമുഖ സ്പാനിഷ് പബ്ലിക്കേഷൻ ആയ 'മാർക്ക' തിരഞ്ഞെടുത്ത ലോകത്തെ എക്കാലത്തെയും മികച്ച ഫുട്ബോളർ- ലയണൽ മെസ്സി


29. ഡബ്ലിയു. ആർ. ചെസ് മാസ്റ്റേഴ്സ് കപ്പ് കിരീടം നേടിയത്- അർജുൻ എരിഗാസി


30. 2024 ഒക്ടോബറിൽ യാസ് ആണവ ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തിയ രാജ്യം- റഷ്യ 

No comments:

Post a Comment