Monday, 30 September 2024

Current Affairs- 30-09-2024

1. 2024 ഡച്ച് ഗ്രാന്റ്പ്രിക്സിൽ ജേതാവായത്- Lando Norris


2. 2024 ആഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം- ശിഖർ ധവാൻ


3. അടുത്തിടെ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- ഇസ്രായേൽ

Sunday, 29 September 2024

Current Affairs- 29-09-2024

1. 2024 സെപ്തംബറിൽ അന്തരിച്ച പ്രശസ്ത ചരിത്രഗവേഷകൻ- വേലായുധൻ പണിക്കശ്ശേരി


2. 2024 സെപ്തംബറിൽ Kerala Rail Development Corporation Ltd (K-Rail) ന്റെ ചെയർപേഴ്സണായി നിയമിതയായത്- ശാരദ മുരളീധരൻ


3. 2024 സെപ്തംബറിൽ പുറത്തുവന്ന FSSAI റിപ്പോർട്ട് അനുസരിച്ച് ഭക്ഷ്യസുരക്ഷാ സൂചികയിൽ ഒന്നാം സ്ഥാനം നേടിയത്- കേരളം

Saturday, 28 September 2024

Current Affairs- 28-09-2024

1. 2024 സെപ്തംബറിൽ ഡൽഹി മുഖ്യമന്ത്രിയായി നിയമിതയായത്- അതിഷി മാർലേ

  • ഡൽഹിയുടെ മൂന്നാമത്തെ വനിത മുഖ്യമന്ത്രി
  • AAP- യുടെ ആദ്യ വനിത മുഖ്യമന്ത്രി.
  • അരവിന്ദ് കെജ്രിവാൾ രാജിവെച്ചതിനെ തുടർന്നായിരുന്നു നിയമനം

2. 2024 സെപ്തംബറിൽ നാഷണൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ Director General ആയി നിയമിതനായത്- അനുരാഗ് ഗാർഗ്

Friday, 27 September 2024

Current Affairs- 27-09-2024

1. BWF- ന്റെ ഉത്തേജക വിരുദ്ധ ക്ലോസ് ലംഘിച്ചതിനെ തുടർന്ന് 18 മാസത്തേക്ക് സസ്പെൻഡ് ചെയ്യപ്പെട്ട ഇന്ത്യൻ ബാഡ്മിന്റൺ താരം- പ്രമോദ് ഭഗത്


2. 2028 ഒളിംപിക്സിലേക്ക് ചേർക്കപ്പെട്ട കായിക ഇനങ്ങൾ- ഫ്ളാഗ് ഫുട്ബോൾ, ബേസ്ബോൾ/സോഫ്റ്റ്ബോൾ, സ്ക്വാഷ്, ലാക്രോസ്, ക്രിക്കറ്റ്


3. 'വൺ ഇന്ത്യ - വൺ ടിക്കറ്റ്' സംരംഭം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേയുമായി സഹകരിക്കുന്നത്- NCRTC

Wednesday, 18 September 2024

Current Affairs- 18-09-2024

1. 2024 പാരാലിമ്പിക്സിൽ അമ്പെയ്ത്തിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം- ഹർവിന്ദർ സിംഗ്

  • പാരാലിമ്പിക്സ് അമ്പെയ്ത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം സ്വർണ്ണമെഡൽ നേടുന്നത്. 

2. 2024 സെപ്തംബറിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 'Speed' പദ്ധതി ആരുമായി ബന്ധപ്പെട്ടിരിക്കുന്നു- ഭിന്നശേഷി വിഭാഗം

  • SPEED: State Programme for Education and Empowerment in Disabilities

3. 2024 സെപ്തംബറിൽ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- Michel Barnier

Monday, 16 September 2024

Current Affairs- 16-09-2024

1. 2024 ജൂലൈയിൽ കൊല്ലപ്പെട്ട പാലസ്തീൻ പോരാട്ട ഗ്രൂപ്പായ ഹമാസിന്റെ തലവൻ- ഇസ്മയിൽ ഹനിയേ


2. 2024 ജൂലൈയിൽ അന്തരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- അൻഷുമാൻ ഗെയ്ക്വാദ്


3. 2024 രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയിൽ മികച്ച ലോങ് ഡോക്യുമെന്ററിയായി തിരഞ്ഞടുത്തത്- വസുധൈവ കുടുംബകം

Sunday, 15 September 2024

Current Affairs- 15-09-2024

1. ഒളിമ്പിക്സിൽ പോൾ വാൾട്ടിൽ ലോക റെക്കോർഡോടെ സ്വർണ്ണം കരസ്ഥമാക്കിയ സ്വീഡൻ താരം- അർമാൻഡ് ഡ്യൂപ്ലന്റിസ്


2. ഗ്രീക്ക് മുൻനിര ഫുട്ബോൾ ക്ലബ്ബായ പാവോക്ക് തെസ്സലേനിക്കയുമായി കരാറിലൊപ്പിട്ട ഇന്ത്യൻ വനിതാ ഫുട്ബോൾ താരം- മനീഷ കല്ല്യാൺ


3. മിസ് യൂണിവേഴ്സൽ പെറ്റീറ്റ് മത്സരത്തിൽ കിരീടം ചൂടിയത്- ഡോ. ശ്രുതി ഹെഗ്ഡെ