Monday, 30 September 2024

Current Affairs- 30-09-2024

1. 2024 ഡച്ച് ഗ്രാന്റ്പ്രിക്സിൽ ജേതാവായത്- Lando Norris


2. 2024 ആഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം- ശിഖർ ധവാൻ


3. അടുത്തിടെ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- ഇസ്രായേൽ


4. ഇന്ത്യയിലെ ആദ്യ പുനരുപയോഗ ഹൈബ്രിഡ് റോക്കറ്റ്- RHUMI-1 


5. 2024 ആഗസ്റ്റിൽ മൂന്ന് ഇന്ത്യൻ നാവിക ന്ന് ദിവസത്തെ സന്ദർശനത്തിനായി കൊളംബോയിലെത്തിയ ഇന്ത്യൻ നാവിക സേന കപ്പൽ- INS മുംബൈ


6. മലയാള ചലച്ചിത്ര നടൻ സിദ്ദിഖിന്റെ ആത്മകഥ- അഭിനയമറിയാതെ


7. 2024 ആഗസ്റ്റിൽ നാസ്കോം ചെയർപേഴ്സണായി നിയമിതയായത്- സിന്ധു ഗംഗാധരൻ


8. പുതിയതായി അഞ്ച് ജില്ലകൾ നിലവിൽ വരുന്ന കേന്ദ്രഭരണ പ്രദേശം- ലഡാക്ക് (സൻസ്കാർ, ദ്രാസ്, ഷാം, സുബ്ര, ചാങ്താങ്) 


9. 'റൈറ്റ് ടു ഡിസ്കണക്ട് നിയമം പ്രാബല്യത്തിൽ വന്ന രാജ്യം- ഓസ്ട്രേലിയ


10. ചന്ദ്രനിൽ മാഗ്മ സമുദ്രത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ഇന്ത്യൻ ചാന്ദ്ര പര്യവേഷണം- ചന്ദ്രയാൻ - 3


11. രാജ്യാന്തര ട്വന്റി20 യിൽ കൂടുതൽ തുടർ വിജയങ്ങളെന്ന റെക്കോർഡ് നേടിയ രാജ്യം- സ്പെയിൻ


12. സെലീഷ്യ ഡയമണ്ട് ലീഗ് അത്ലറ്റിക്സിൽ പുരുഷ പോൾവാൾട്ടിൽ ഒന്നാമതെത്തിയ സ്വീഡിഷ് താരം- അർമാൻഡ് ഡുപ്ലന്റിസ്


13. 2024 ഓഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺ (ICC) ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്- ജയ് ഷാ 


14. വളരെ വേഗത്തിൽ വായ്പ ലഭിക്കുന്നതിനായി RBI അവതരിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം- ULI (Unified Lending Interface)


15. ഏഷ്യൻ സർഫിംഗ് ചാമ്പ്യൻഷിപ്പ് 2024 വേദി- മാലിദ്വീപ്

  • Maruhaba Cup ൽ ഇന്ത്യ വെളളിമെഡൽ നേടി


16. 2024 ഓഗസ്റ്റിൽ APPLE Chief Financial Officer ആയി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ- കേവൻ പരേഖ്


17. 2024 ICC വനിത ട്വന്റി 20 ലോകകപ്പ് ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളികൾ- സജന സജീവൻ, ആശാ ശോഭന


18. 2024 പാരാലിമ്പിക്സിനുളള ഇന്ത്യൻ സംഘത്തിന്റെ Chef de Mission- സത്യ പ്രകാശ് സാങ് വാൻ


19. 2024 ഓഗസ്റ്റിൽ ഇന്ത്യൻ റെയിൽവേ ബോർഡ് CEO & CHAIRMAN ആയി തെരഞ്ഞെടുക്കപ്പെട്ടത്- സതീഷ് കുമാർ


20. രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് എവിടെയാണ്- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം


21. 2024 പാരാലിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത്- സുമിത് ആന്റിൽ (ജാവലിൻ ത്രോ), ഭാഗ്യശ്രീ ജാദവ് (ഷോട്ട്പുട്ട്)


22. 2024 ഓഗസ്റ്റിൽ അന്തരിച്ച ജോസ് തോമസ് ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഗിത്താർ


23. 2024 ഓഗസ്റ്റിൽ വിവിധ ഇന്ത്യൻ പദവികളിൽ നിയമിതരായത്- 

  • National Security Guard (NSG) Director General- ബി.ശ്രീനിവാസൻ
  • Border Security Force (BSF) Director General- ദൽജിത്ത് സിംഗ് ചൗധരി
  • Central Industrial Security Force (CISF) Director General- രാജവിന്ദർ സിംഗ് ഭട്ടി

24. പുതിയ കൊറോണ വൈറസ് വകഭേദങ്ങൾ തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനുമായി ലോകാരോഗ്യ സംഘടന ആരംഭിച്ച ആഗോള ലബോറട്ടറി ശൃംഖല- കോവിനെറ്റ്


25. കേരള തീരദേശ വികസന കോർപ്പറേഷൻ തയ്യാറാക്കുന്ന ഉണക്ക മത്സ്യ ബ്രാൻഡ് അറിയപ്പെടുന്നത്- ഡ്രഷ് 



26. ഓസ്ട്രേലിയയിലെ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- ജിൻസൺ ചാൾസ്


27. ശാസ്ത്ര സാങ്കേതികമേഖലയിൽ മനുഷ്യവിഭവശേഷിയും ഗവേഷണവും വികസനവും ലക്ഷ്യമിട്ട് ശാസ്ത്രസാങ്കേതിക വകുപ്പ് ആരംഭിച്ച പദ്ധതി- വിത്താൻ ധാര


28. അവകാശികളില്ലാതെ പത്ത് വർഷത്തിലേറെയായി ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തുന്നതിനായുള്ള റിസർവ് ബാങ്കിന്റെ കേന്ദ്രീകൃത പോർട്ടൽ- ഉദ്ഗം പോർട്ടൽ


29. 2024 ഓഗസ്റ്റിൽ വിരമിക്കുന്ന പ്രശസ്തനായ ഇന്ത്യൻ ക്രിക്കറ്റ് താരം- ശിഖർ ധവാൻ


30. സുഗന്ധവ്യഞ്ജനങ്ങളുടെയും മൂല്യ വർധിത ഉത്പന്നങ്ങളുടെയും കയറ്റുമതിയും ഏലത്തിന്റെ ഉത്പാദനവും വർദ്ധിപ്പിക്കുന്നതിനായി ആവിഷ്കരിച്ച സമഗ്ര പദ്ധതി- സ്പൈസ്ഡ്

No comments:

Post a Comment