Saturday, 28 September 2024

Current Affairs- 28-09-2024

1. 2024 സെപ്തംബറിൽ ഡൽഹി മുഖ്യമന്ത്രിയായി നിയമിതയായത്- അതിഷി മാർലേ

  • ഡൽഹിയുടെ മൂന്നാമത്തെ വനിത മുഖ്യമന്ത്രി
  • AAP- യുടെ ആദ്യ വനിത മുഖ്യമന്ത്രി.
  • അരവിന്ദ് കെജ്രിവാൾ രാജിവെച്ചതിനെ തുടർന്നായിരുന്നു നിയമനം

2. 2024 സെപ്തംബറിൽ നാഷണൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ Director General ആയി നിയമിതനായത്- അനുരാഗ് ഗാർഗ്


3. 2024 ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ജേതാക്കൾ- ഇന്ത്യ

  • ഫൈനലിൽ ചൈനയെ തോൽപ്പിച്ചു.
  • വേദി- ചൈന

4. ഏഷ്യൻ കിംഗ് എന്നയിനം കഴുകനെ സംരക്ഷിക്കാനായി ലോകത്തിലെ ആദ്യ സംരക്ഷണ കേന്ദ്രം ആരംഭിച്ചത്- ഉത്തർപ്രദേശ്


5. 2024 സെപ്തംബറിൽ ജോർദാൻ പ്രധാനമന്ത്രിയായി നിയമിതനായത്- ജാഫർ ഹസൻ


6. 2024 സെപ്തംബറിൽ ഉദ്ഘാടനം കഴിഞ്ഞ രാജ്യത്തെ ആദ്യ മെട്രോയുടെ പുതുക്കിയ പേര്- നമോ ഭാരത് റാപ്പിഡ് റെയിൽ

  • ആദ്യ റൂട്ട്- Bhuj to Ahmedabad


7. 2024 സെപ്തംബറിൽ ഉത്തർപ്രദേശിലെ ടൂറിസം വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം ഉത്തർപ്രദേശിൽ 2024- ലെ ആദ്യ 6 മാസങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച സ്ഥലം- അയോധ്യ

 

8. 76 Primetime Emmy Awards 2024 ൽ 18 പുരസ്കാരങ്ങൾ നേടിയ സീരീസ്- ഷോഗൻ

  • ഒരു സീസണിൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടുന്ന ആദ്യ സീരിസ്

9. 2024 പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ സ്ഥാനം- 71 (1 വെള്ളി, 5 വെങ്കലം)


10. പഠനത്തിൽ മിടുക്കരായ ഭിന്നശേഷി വിദ്യാർഥികൾക്ക് വേണ്ടി സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി- വിജയാമൃതം


11. 2024 പാരിസ് ഒളിമ്പിക്സിൽ ബാസ്കറ്റ്ബോളിൽ പുരുഷ-വനിത കിരീടം നേടിയ രാജ്യം- അമേരിക്ക


12. 2024 പാരിസ് ഒളിമ്പിക്സിൽ മെഡൽ നിലയിൽ ഒന്നാമത് എത്തിയ രാജ്യം- അമേരിക്ക (40 സ്വർണ്ണം, 44 വെള്ളി, 42 വെങ്കലം)

  • രണ്ടാം സ്ഥാനം- ചൈന 

13. 2024 ആഗസ്റ്റിൽ പുതിയ പ്രതിരോധ സെക്രട്ടറിയായി നിയമിതനായത്- രാജേഷ് കുമാർ സിംഗ്


14. ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് വിലക്ക് ലഭിച്ച ശ്രീലങ്കൻ - ക്രിക്കറ്റ് താരം- നിരോഷൻ ഡിക് വെല്ല 


15. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ അക്രഡിറ്റേഷൻ പ്രോഗ്രാമിന് കീഴിൽ നെറ്റ് സീറോ കാർബൺ എമിഷൻ പദവി നേടുന്ന രാജ്യത്തെ ആദ്യ വിമാനത്താവളം- ഡൽഹി വിമാനത്താവളം. 


16. UEFA സൂപ്പർകപ്പ് 2024- ൽ ജേതാക്കളായത്- റയൽ മാഡ്രിഡ്


17. കാസർഗോഡ്, കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം വികസിപ്പിച്ച അത്യുൽപാദന ശേഷിയുളള തെങ്ങിനങ്ങൾ- കൽപ, സുവർണ, കൽപ ശതാബ്ദി


18. പാരീസ് പാരാലിമ്പിക്സ് 2024- ൽ ക്സ് 2024- ൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾ- 84 


19. 2024- ൽ വക്ലേവ് ഹവേൽ സെന്ററിന്റെ ഡിസ്റ്റർബിങ് ദ പീസ് അവാർഡ് നേടിയ ഇന്ത്യൻ എഴുത്തുകാരി- അരുന്ധതി റോയ്


20. അടുത്തിടെ സിക്കിമിൽ കണ്ടെത്തിയ പുതിയ ഇനം ഓർക്കിഡ്- Gastrodia Indica


21. യുവാക്കൾക്കിടയിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി 'ചിനാർ പുസ്തകോത്സവം' ആരംഭിച്ചത്- ശ്രീനഗർ


22. ടെസ്റ്റ് ക്രിക്കറ്റിന്റെ 150-ാം വാർഷികാഘോഷത്തോടനുബന്ധിച്ചുളള ടെസ്റ്റ് മത്സരത്തിന്റെ വേദി- മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയം (ആസ്ട്രേലിയ)


23. 17-ാമത് ഇന്റർനാഷണൽ എർത്ത് സയൻസസ് ഒളിമ്പ്യാഡ് 2024- ന്റെ വേദി- ബെയ്ജിംഗ് (ചൈന)


24. 2024 സെപ്തംബറിൽ, പോലീസ് സേനയിൽ 33% വനിതാസംവരണം അംഗീകരിച്ച സംസ്ഥാനം- രാജസ്ഥാൻ


25. 2024 പാരാലിമ്പിക്സിൽ പുരുഷന്മാരുടെ ഹൈജംപിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം- പ്രവീൺ കുമാർ


26. 2024 സെപ്തംബറിൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിച്ച ഇതിഹാസ വനിത താരം- അവൻ മോർഗൻ (US)


27. ഭാരതീയ ന്യായ സംഹിത നിയമപ്രകാരമുളള ആദ്യ ജീവപര്യന്ത വിധി പ്രഖ്യാപിച്ചത്- ബീഹാർ കോടതി


28. ഫുട്ബോളിൽ (Country+club) 900 ഗോളുകൾ നേടി ETC ആദ്യ താരം- Cristiano Ronaldo (Portugal)


29. 2024 സെപ്റ്റംബറിൽ കാനഡയിലെ ടൊറന്റോ യൂണിവേഴ്സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'Association of Studies of neurons and Brain Disease' ഇൻവെസ്റ്റിഗേറ്റർ പുരസ്കാരം നൽകി ആദരിച്ച മലയാളി- ഡോ.സജികുമാർ ശ്രീധരൻ


30. 2024 സെപ്തംബറിൽ കുസാറ്റിന്റെ വൈസ് ചാൻസലർ- ഡോ.എം.ജുനൈദ് ബുഷ്റി

No comments:

Post a Comment