Wednesday, 18 September 2024

Current Affairs- 18-09-2024

1. 2024 പാരാലിമ്പിക്സിൽ അമ്പെയ്ത്തിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം- ഹർവിന്ദർ സിംഗ്

  • പാരാലിമ്പിക്സ് അമ്പെയ്ത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം സ്വർണ്ണമെഡൽ നേടുന്നത്. 

2. 2024 സെപ്തംബറിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 'Speed' പദ്ധതി ആരുമായി ബന്ധപ്പെട്ടിരിക്കുന്നു- ഭിന്നശേഷി വിഭാഗം

  • SPEED: State Programme for Education and Empowerment in Disabilities

3. 2024 സെപ്തംബറിൽ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- Michel Barnier


4. 2024 ഓഗസ്റ്റിൽ ഏകദേശം 3109 മീറ്റർ ഉയരമുളള പർവതം കണ്ടെത്തിയത് ഏത് സമുദ്രത്തിലാണ്- പസഫിക്


5. 2024 പാരാലിമ്പിക്സ് പുരുഷ ക്ലബ് ത്രോയിൽ മെഡൽ നേടിയ ഇന്ത്യൻ താരം- രംബീർ


6. 2024 സെപ്തംബറിൽ കേരള ചലച്ചിത്ര അക്കാദമിയുടെ താൽക്കാലിക അധ്യക്ഷൻ സ്ഥാനം ഏറ്റെടുത്തത്- പ്രേംകുമാർ 


7. 2024 സെപ്തംബറിൽ അന്തരിച്ച പ്രശസ്ത ചലച്ചിത്ര നിരൂപക- അരുണ വാസുദേവ്

  • Mother of Asian Cinema എന്നറിയപ്പെടുന്നു 

8. വ്യവസായ സൗഹൃദ അന്തരീക്ഷവുമായി ബന്ധപ്പെട്ട് 2024 സെപ്തംബറിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം- കേരളം

  • 9 മേഖലകളിൽ ഒന്നാമതെത്തിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്.
  • വ്യവസായ സൗഹൃദമെന്ന നിലയിൽ കേരളം ഒന്നാമതെത്തുന്നത് ചരിത്രത്തിലാദ്യമാണ്

9. ഉത്തരകൊറിയയുടെ ഡ്രോണുകളെ ചെറുക്കാൻ അതിർത്തിയിൽ ദക്ഷിണകൊറിയ സ്ഥാപിക്കുന്ന ലേസർ ആയുധം- ബ്ലോക്ക് ഐ


10. ഇന്ത്യയുടെ തദ്ദേശ ഡിജിറ്റൽ ഇടപാടുസംവിധാനമായ യു.പി.ഐയിൽ ക്രെഡിറ്റ് കാർഡിന് സമാനമായി ഉപയോഗിക്കാവുന്ന സംവിധാനം- ക്രഡിറ്റ് ലൈൻ


11. 2024- ലെ വിമ്പിൾഡൺ വനിതാ സിംഗിൾസ് കിരീടം നേടിയത്- ബാർബറ കെജിക്കോവ (ചെക്ക് റിപ്പബ്ലിക്)


12. പൊതുവിതരണ സംവിധാനത്തിൽ സാങ്കേതിക വിദ്യയിലൂടെ ആധുനികവൽക്കരണത്തിനും പരിഷ്കരണത്തിനുമുള്ള കേന്ദ്ര പദ്ധതി- SMART PDS


13. നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്- കെ. പി. ശർമ ഓലി


14. 60 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ള അമ്മമാർക്കു വേണ്ടി സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി- മാതൃജ്യോതി


15. ഒരു യൂറോ കപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ടീം- സ്പെയിൻ (15)


16. പതിനെട്ടാം നൂറ്റാണ്ടിലെ ആഭരണങ്ങൾ എന്ന് പുരാവസ്തു ഗവേഷകർ നിഗമനത്തിൽ എത്തിയ നിധി കണ്ടെത്തിയത്- കണ്ണൂർ (ചെങ്ങളായി)


17. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും വൈഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേർന്ന് കടുവകളുടെ കണക്കെടുപ്പിനായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയർ- എം. സ്ട്രൈപ്പ്സ്


18. ഹീമോഫീലിയ ബാധിതരായ 18 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികൾകക്കും 'എമിസിസുമാബ് ' എന്ന മരുന്ന് സൗജന്യമായി നൽകാൻ തീരുമാനിച്ച

സംസ്ഥാനം- കേരളം


19. മ്യൂസിയം മൃഗശാല വകുപ്പിന് കീഴിൽ സംസ്ഥാനത്തെ ആദ്യത്തെ സൂ സഫാരി പാർക്ക് നിലവിൽ വരുന്നത്- തളിപ്പറമ്പ് (കണ്ണൂർ)


20. ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായത്- ല പി.ആർ. ശ്രീജേഷ് 


21. 2024 പാരിസ് ഒളിമ്പിക്സോടെ ആദ്യമായി അരങ്ങേറ്റം കുറിച്ച് ബ്രേക്കിങ്ങിൽ ആദ്യ സ്വർണം നേടിയ രാജ്യം- ജപ്പാൻ (ബിഗേൾ ആമി)


22. 2024 പാരീസ് ഒളിമ്പിക്സ് ഫുട്ബോൾ മത്സരത്തിൽ സ്വർണമെഡൽ നേടിയത്- സ്പെയിൻ


23. തരംതിരിക്കാൻ കഴിയാത്ത മാലിന്യം കത്തിച്ച് ഇന്ധനമാക്കുന്നതിന് റെഫ്യൂസ് ഡെറിവേഡ് ഫ്യൂവൽ (ആർ.ഡി.എഫ്.) പ്ലാന്റ് സംസ്ഥാനത്ത് ആദ്യമായി സ്ഥാപിതമാകുന്നത്- തിരുവനന്തപുരം


24. സാമൂഹിക മാധ്യമമായ എക്സിന് (X) 10 ദിവസത്തെ നിരോധനമേർപടുത്തിയ രാജ്യം- വെനസ്വേല


25. 2024 ആഗസ്റ്റിൽ നിരവധിപേരുടെ മരണത്തിന് കാരണമായ വോപാസ് എയർലൈൻ വിമാന അപകടം നടന്നത്- സാവോപോളോ (ബ്രസീൽ)


26. ബംഗ്ലാദേശിന്റെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്- സയ്യിദ് റഫാത്ത് അഹമ്മദ്


27. 2024 പാരീസ് ഒളിംപിക്സിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയത്- അമേരിക്ക


28. 2024 ആഗസ്റ്റിൽ ഗ്രാന്റ് കോളർ ഓഫ് ദി ഓർഡർ ഓഫ് ടിമോർ ലെസ്സെ ലഭിച്ച രാഷ്ട്രപതി- ദ്രൗപതി മുർമു 


29. അടുത്തിടെ IUCN- ന്റെ റെഡ്ലിസ്സിൽ ദുർബല വിഭാഗത്തിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള സസ്യ ഇനം- നീലക്കുറിഞ്ഞി (സ്ട്രോബിലാന്തസ് കുന്തിയാന)


30. 2024- ലെ എം.എസ്. സ്വാമിനാഥൻ പരിസ്ഥിതി സംരക്ഷണ അവാർഡ് നേടിയത്- AC അനന്ത് ദർശൻ ശങ്കർ

No comments:

Post a Comment