Friday, 27 September 2024

Current Affairs- 27-09-2024

1. BWF- ന്റെ ഉത്തേജക വിരുദ്ധ ക്ലോസ് ലംഘിച്ചതിനെ തുടർന്ന് 18 മാസത്തേക്ക് സസ്പെൻഡ് ചെയ്യപ്പെട്ട ഇന്ത്യൻ ബാഡ്മിന്റൺ താരം- പ്രമോദ് ഭഗത്


2. 2028 ഒളിംപിക്സിലേക്ക് ചേർക്കപ്പെട്ട കായിക ഇനങ്ങൾ- ഫ്ളാഗ് ഫുട്ബോൾ, ബേസ്ബോൾ/സോഫ്റ്റ്ബോൾ, സ്ക്വാഷ്, ലാക്രോസ്, ക്രിക്കറ്റ്


3. 'വൺ ഇന്ത്യ - വൺ ടിക്കറ്റ്' സംരംഭം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേയുമായി സഹകരിക്കുന്നത്- NCRTC


4. വിദ്യാർത്ഥിനികൾക്ക് സാനിറ്ററി നാപ്കിൻ വാങ്ങാൻ പണം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം- മദ്യപ്രദേശ് 


5. കൃഷി വകുപ്പ് യോഗങ്ങൾ ലൈവായി സംപ്രേഷണം ചെയ്യാൻ തുടക്കമിടുന്ന പദ്ധതി- വെളിച്ചം


6. ഐക്യ രാഷ്ട്രസഭയിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത്- പർവ്വതതേനി ഹരീഷ്


7. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി നിയമിതനായത്- ഗോവിന്ദ് മോഹൻ


8. 2024 ആഗസ്റ്റിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറായി നിയമിതനായത്- രാഹുൽ നവീൻ


9. ഇന്ത്യൻ ഹോക്കിതാരം പി.ആർ. ശ്രീജേഷിനോടുള്ള ആദരസൂചകമായി നമ്പർ- 16


10. 2024 ആഗസ്റ്റിൽ റാംസർ സൈറ്റിലേക്ക് ഉൾപ്പെടുത്തപ്പെട്ട ഇന്ത്യയിൽ നിന്നുള്ള തണ്ണീർത്തടങ്ങൾ- 

  • നഞ്ചരായൻ പക്ഷി സങ്കേതം- (തമിഴ്നാട്) 
  • കഴുവേലി പക്ഷി സങ്കേതം- (തമിഴ്നാട്) 
  • തവ റിസർവോയർ- (മധ്യപ്രദേശ്)


11. ദുരന്തനിവാരണ ഇൻഷുറൻസ് പദ്ധതി ആരംഭിക്കാൻ ഒരുങ്ങുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം- നാഗാലാന്റ്

  • SBI General Insurance- മായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്


12. 2024 ഓഗസ്റ്റ് 9- ന്റെ റെയിൽവേ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്- അശ്വിനി വൈഷ്ണവ് (കേന്ദ്ര റെയിൽവേ മന്ത്രി)


13. 2024- ൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയ സ്ഥാപനം- കേരള ബാങ്ക്


14. 2024 പാരീസ് ഒളിമ്പിക്സിൽ പുരുഷൻമാരുടെ 57 kg Freestyle ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം- Aman Sehrawat


15. 2025 ഓടുകൂടി എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കാമ്പയിൻ- ഒന്നായി പൂജ്യത്തിലേക്ക്


16. 2024 ഓഗസ്റ്റിൽ ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ മുഖ്യപരിശീലകനായി നിയമിതനായത്- പി.ആർ.ശ്രീജേഷ്


17. 2024 സെപ്തംബറിൽ മറ്റു അവതരിഷിച്ച ആദ്യ Augmented Reality Glass- Orion


18. 2024 സെപ്തംബറിൽ അന്തരിച്ച കേരളത്തിലെ മുൻ മലയാളി- കെ പി കുഞ്ഞിക്കണ്ണൻ


19. അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 മത്സരങ്ങൾ കളിച്ച ആദ്യ മലയാളി- ബാസിൽ ഹമീദ്

  • UAE ടീമിലെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത്


20. 2024 സെപ്തംബറിൽ അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ നിന്നും വിരമിച്ച ബംഗ്ലാദേശ് താരം- Shakib Al Hasan


21. 2024 സെപ്തംബറിൽ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച, ഉത്തർപ്രദേശ് ആസ്ഥാനമായ വിമാന കമ്പനി- Shankh Air


22. ചൊവ്വ ഗ്രഹത്തിൽ സമുദ്രങ്ങൾ രൂപപ്പെടുവാൻ കാരണമായ ഭൂഗർഭ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്- നാസ

  • നാസയ്ക്കു വേണ്ടി കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘം


23. 2024 പാരീസ് ഒളിമ്പിക്സ് ഇന്ത്യക്കു വേണ്ടി ഗുസ്തിയിൽ വെങ്കലം നേടിയ അമൻ സൊഹ്റാവത്ത് ഏതു സംസ്ഥാനക്കാരനാണ്- ഹരിയാന


24. കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കുന്ന ബ്ലൂ കാർബൺ കൊണ്ട് സമൃദ്ധമാണെന്ന് കണ്ടെത്തിയ കേരളത്തിലെ പ്രദേശം- കുട്ടനാട്


25. വളർത്തുമൃഗങ്ങൾക്കുള്ള അടിയന്തര ചികിത്സാ സൗകര്യങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്നതിനുള്ള പദ്ധതി- മൊബൈൽ വെറ്റിനറി യൂണിറ്റ് (ടോൾഫ്രീ നമ്പർ- 1962)


26. ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാല- പുത്തൂർ സുവോളജിക്കൽ പാർക്ക്


27. കേന്ദ്ര ജലശക്തി മന്ത്രാലയം സംഘടിപ്പിച്ച പ്രഥമ അഖിലേന്ത്യ ജല സമ്മേളനത്തിന്റെ പ്രമേയം- Water Vision@2047

  • വേദി- ഭോപ്പാൽ


28. മനുഷ്യന്റെ ശ്വാസകോശ അർബുദത്തിനെതിരെ ലോകത്തിലെ ആദ്യ പ്രതിരോധ വാക്സിൻ വികസിപ്പിച്ചെടുത്ത രാജ്യം- ബ്രിട്ടൻ


29. കേരള ക്രിക്കറ്റ് ലീഗിന്റെ പ്രഥമ ലേലത്തിൽ ഏറ്റവും വിലയേറിയ താരമായത്- എം.എസ് അഖിൽ


30. യൂറോപ്യൻ യൂണിയന്റെ ആദ്യ കമ്മീഷണർ ആയി 2024 സെപ്തംബറിൽ നിയമിതനായത്- Andrius Kubilius (Lithuania)

No comments:

Post a Comment