Sunday, 29 September 2024

Current Affairs- 29-09-2024

1. 2024 സെപ്തംബറിൽ അന്തരിച്ച പ്രശസ്ത ചരിത്രഗവേഷകൻ- വേലായുധൻ പണിക്കശ്ശേരി


2. 2024 സെപ്തംബറിൽ Kerala Rail Development Corporation Ltd (K-Rail) ന്റെ ചെയർപേഴ്സണായി നിയമിതയായത്- ശാരദ മുരളീധരൻ


3. 2024 സെപ്തംബറിൽ പുറത്തുവന്ന FSSAI റിപ്പോർട്ട് അനുസരിച്ച് ഭക്ഷ്യസുരക്ഷാ സൂചികയിൽ ഒന്നാം സ്ഥാനം നേടിയത്- കേരളം


4. 2024- ൽ ഇന്ത്യയുടെ എത്രാമത്തെ സ്വാതന്ത്ര്യദിനമാണ് ആഘോഷിച്ചത്- 78


5. കോടതിയിൽ എല്ലാ ഔദ്യോഗിക ചടങ്ങുകളിലും B.R അംബേദ്കറുടെ ചിത്രം പ്രദർശിപ്പിക്കണമെന്ന പ്രമേയം പാസാക്കിയ സംസ്ഥാനം- കർണാടക


6. MP- മാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കുന്നതിനായി കേന്ദ്രസർക്കാർ തയ്യാറാക്കിയ പദ്ധതി- ഇ-സാക്ഷി


7. 2024 ഓഗസ്റ്റിൽ പ്രകാശനം ചെയ്യപ്പെട്ട മൂങ്ങ എന്ന കവിത സമാഹാരത്തിന്റെ രചയിതാവ്- പി.എം. മാത്യൂസ്


8. ട്രാൻസ്ജെൻഡർ വ്യക്തികളുടെ കലാപരമായ അഭിരുചി, സർഗാത്മക പ്രായോഗികശേഷി എന്നിവ വളർത്താൻ ആരംഭിച്ച പദ്ധതി- അനന്യം


9. അംബികാസുതൻ മാങ്ങാടിന്റെ ഏറ്റവും പുതിയ നോവൽ- അല്ലാഹലൻ


10. വനിതകൾ, കരകൗശല വിദഗ്ധർ എന്നിവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആരംഭിച്ച സംരംഭം- AVSAR


11. രാജ്യത്തെ ആദ്യ ഭരണഘടനാ പാർക്ക് ഉദ്ഘാടനം ചെയുന്നത്- പുനെ


12. മിസ് യൂണിവേഴ്സ് കേരള 2024 ആയി തിരഞ്ഞെടുത്തത്- അക്സ വർഗീസ് (ആലപ്പുഴ)


13. കർഷകരുടെ വിവിധ ആവശ്യങ്ങൾ ഒരു ഏകജാലക സംവിധാനം എന്ന രീതിയിൽ ഏകോപിപ്പിക്കാൻ നിലവിൽ വന്ന ആപ്ലിക്കേഷൻ- KATHIR (കേരള അഗ്രികൾചർ ടെക്നോളജി ഹബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി)  


14. ലോകാരോഗ്യ സംഘടന 2024 ഓഗസ്റ്റിൽ പബ്ലിക് ഹെൽത്ത് എമർജൻസി ഓൺ ഇന്റർനാഷണൽ കൺസേൺ ആയി പ്രഖ്യാപിച്ചത്- മങ്കി പോക്സ്


15. 2024 പാരിസ് ഒളിമ്പിക്സിൽ അഭയാർത്ഥി ടീമിൽ നിന്നും ആദ്യമായി മെഡൽ നേടിയത്- സിൻഡി എൻഗംബ


16. 2024 ഓഗസ്റ്റിൽ കേരള സംസ്ഥാന ഉപഭോക്ത തർക്ക പരിഹാര കമ്മീഷൻ ചെയർപേഴ്സണായി നിയമിതനായത്- ജസ്റ്റിസ് ബി സുധീന്ദ്ര കുമാർ


17. ജനരോക്ഷം കൂടിയതിനെ തുടർന്ന് അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലയെന്നു പ്രഖ്യാപിച്ച പ്രധാനമന്ത്രി- ഹ്യുമിയോ കിഷിതോ (ജപ്പാൻ)


18. മധ്യപ്രദേശ് സർക്കാരിന്റെ ലതാ മങ്കേഷ്കർ പുരസ്കാര ജേതാക്കൾ- കെ.എസ്. ചിത്ര- 2023, ഉത്തം സിംഗ്- 2022


19. 2024 ആഗസ്റ്റിൽ AIFF- ന്റെ സെക്രട്ടറി ജനറലായി ചുമതലയേറ്റ മലയാളി- പി. അനിൽകുമാർ


20. അംബികാസുതൻ മാങ്ങാടിന്റെ പുതിയ നോവൽ- അല്ലാഹലൻ


21. 2024 ഐ.സി.സി. വനിതാ 120 T20 വേൾഡ് കപ്പിന്റെ വേദി- യു.എ.ഇ 


22. 2024 ആഗസ്റ്റിൽ പുതിയ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്റർ സ്ഥാപിതമായത്- ചെന്നൈ


23. 2024- ലെ ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം ഇന്ത്യാ ചാപ്റ്ററിന്റെ ഗോൾഡ് അവാർഡ് ലഭിച്ച കേരള ടൂറിസം പദ്ധതി ബേപ്പൂർ ഉത്തരവാദിത്ത ടൂറിസം പദ്ധതി- ബേപ്പൂർ ഉത്തരവാദിത്ത പദ്ധതി 


24. കേരളത്തിന്റെ 49 -ാമത് ചീഫ് സെക്രട്ടറിയായി നിയമിതയാകുന്നത്- ശാരദാ മുരളീധരൻ


25. ഫുട്ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ആരംഭിച്ച യൂട്യൂബ് ചാനൽ- UR Cristiano


26. 2024- ലെ ഗ്ലോബൽ ഫിനാൻസ് സെൻട്രൽ ബാങ്കർ റിപ്പോർട്ട് പ്രകാരം ഏറ്റവും മികച്ച സെൻട്രൽ ബാങ്ക് തലവനായ ഇന്ത്യക്കാരൻ- ശക്തികാന്ത ദാസ്


27. അടുത്തിടെ നരേന്ദ്രമോദി സന്ദർശിച്ച ജം സാഹിബ് ഓഫ് നവനഗർ സ്മാരകം സ്ഥിതി ചെയ്യുന്ന രാജ്യം- പോളണ്ട്


28. 2024- പാരീസ് പാരാലിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ ഷെഫ് ഡി മിഷനായി തിരഞ്ഞെടുത്തത്- സത്യ പ്രകാശ് സാംഗ്വാൻ 


29. ഉരുൾപൊട്ടൽ മുന്നറിയിപ്പ് ലഭിക്കുന്നതിനായി കേരള സർവ്വകലാശാല വികസിപ്പിക്കുന്ന ആപ്പ്- സ്ലിപ്-കെ 


30. മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 80-ാം ജന്മവാർഷിക ദിനം- 20 ഓഗസ്റ്റ് 2024  

No comments:

Post a Comment