Monday, 16 September 2024

Current Affairs- 16-09-2024

1. 2024 ജൂലൈയിൽ കൊല്ലപ്പെട്ട പാലസ്തീൻ പോരാട്ട ഗ്രൂപ്പായ ഹമാസിന്റെ തലവൻ- ഇസ്മയിൽ ഹനിയേ


2. 2024 ജൂലൈയിൽ അന്തരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- അൻഷുമാൻ ഗെയ്ക്വാദ്


3. 2024 രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയിൽ മികച്ച ലോങ് ഡോക്യുമെന്ററിയായി തിരഞ്ഞടുത്തത്- വസുധൈവ കുടുംബകം

  • സംവിധാനം- ആനന്ദ് പട് വർധൻ 
  • ഓസ്കാർ നോമിനേഷനും ഈ ചിത്രത്തിന് ലഭിച്ചു
  • മേളയിലെ മികച്ച ഹ്രസ്വചിത്രം- വാട്ടർമാൻ


4. ഫിജി രാജ്യം സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി- ദ്രൗപതി മുർമു

  • 2024 ഓഗസ്റ്റിലാണ് സന്ദർശനം നടത്തിയത് ദ്രൗപതി മുർമുവിന് ഫിജിയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ Companion of the order of Fiji’ ലഭിച്ചു

5. തിരുവനന്തപുരത്തെ റെയിൽവേ സ്റ്റേഷനുകളുടെ പുതിയ പേരുകൾ- 

  • നേമം റെയിൽവേ സ്റ്റേഷൻ- തിരുവനന്തപുരം സൗത്ത്
  • കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ- തിരുവനന്തപുരം നോർത്ത്
  • 2024 ഓഗസ്റ്റിൽ സംസ്ഥാന സർക്കാരിന്റെ ശിപാർശ കേന്ദ്രം അംഗീകരിച്ചു

6. 2024 നവംബർ 5- ന് നടക്കുന്ന US പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ Democratic Party യുടെ സ്ഥാനാർഥി- കമല ഹാരിസ്


7. പാലസ്തീൻ സംഘടനയായ ഹമാസിന്റെ പുതിയ മേധാവി- Yahya Sinwar


8. 2024 ഓഗസ്റ്റിൽ SBl ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- Challa Sreenivasulu Setty


9. ലോകത്തിലെ ആദ്യ അതിവേഗ കാർബൺ ഫൈബർ ട്രെയിൻ നിലവിൽ വരുന്നത്- ചൈന

  • ട്രെയിനിന്റെ പേര്- Cetrovo 1.0

10. 2024 ജൂലൈയിൽ, ഒറ്റ ദിവസം ഏറ്റവും അധികം മരങ്ങൾ നട്ടുപിടിപ്പിച്ച ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ സംസ്ഥാനം- മധ്യപ്രദേശ്


11. 2024 ഓഗസ്റ്റിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സ്ഥാപനങ്ങളിൽ നടത്തിയ GST റെയ്ഡ്- Operation Guapo


12. 2024 ഓഗസ്റ്റിൽ സംസ്ഥാന ഭിന്നശേഷി കമ്മീഷന്റെ അധ്യക്ഷനായി നിയമിതനായത്- ഡോ.പി.ടി.ബാബുരാജ്


13. 2024 ഓഗസ്റ്റിൽ ശാസ്ത്ര, സാങ്കേതിക മികവിനുള്ള കേന്ദ്ര സർക്കാറിന്റെ Rashtriya Vigyan പുരസ്കാരം ലഭിച്ച മലയാളികൾ-

  • ഡോ.അന്നപൂർണി സുബ്രഹ്മണ്യം- വിശിഷ്ട സേവനത്തിനുള്ള Vigyan sree പുരസ്കാരത്തിനർഹമായി
  • ഡോ. റോക്സി മാത്യു കോൾ- Vigyan Yuva - Santhi Swaroop Bhatnagar പുരസ്കാരത്തിനർഹമായി-


14. 2024 പാരിസ് ഒളിമ്പിക്സിൽ ജാവലിൻ താ ഇനത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം- നീരജ് ചോപ്ര (89.45 മീറ്റർ)

  • സ്വർണ്ണമെഡൽ ജേതാവ്: അർഷാദ് നദീം (പാകിസ്ഥാൻ, 92.97 മീറ്റർ)
  • സ്വതന്ത്ര ഇന്ത്യയിൽ തുടർച്ചയായി രണ്ട് ഒളിമ്പിക്സ് മെഡൽ നേടുന്ന മൂന്നാമത്തെ താരമായി നീരജ് ചോപ്ര. (സുശീൽ കുമാർ (ഗുസ്തി), പി.വി സിന്ധു (ബാഡ്മിന്റൺ) എന്നിവരാണ് മറ്റ് താരങ്ങൾ)
  • 2020 ടോക്യോ ഒളിമ്പിക്സിൽ നീരജ് ചോപ്ര സ്വർണമെഡൽ നേടിയിരുന്നു (87.58 മീറ്റർ)

15. 2024 പാരിസ് ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ രാജ്യം- ഇന്ത്യ (ക്യാപ്റ്റൻ : ഹർമൻപ്രീത് സിംഗ്)

  • 2020 ടോക്യോ ഒളിമ്പിക്സിലും വെങ്കല മെഡൽ നേടിയിരുന്ന
  • ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ മലയാളി താരമായി പി.ആർ. ശ്രീജേഷ് 
  • അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളിൽ നിന്നും പി.ആർ. ശ്രീജേഷ് വിരമിച്ചു.

16. 2024 ഓഗസ്റ്റിൽ അന്താരാഷ്ട്ര ഗുസ്തി മത്സരങ്ങളിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം- വിനേഷ് ഫോഗട്ട്

  • 2024 പാരീസ് ഒളിമ്പിക്സിൽ 50 kg Freestyle ഗുസ്തിയുടെ ഫൈനലിൽ പ്രവേശിച്ചിരുന്നെങ്കിലും ഭാരക്കൂടുതൽ എന്ന കാരണത്താൽ അയോഗ്യയാക്കപ്പെട്ടിരുന്നു

17. 2024 ഓഗസ്റ്റിൽ അന്തരിച്ച പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി- Buddhadeb Bhattacharjee


18. വഖഫ് ഭേദഗതി ബിൽ 2024 ലോക്സഭയിൽ അവതരിപ്പിച്ചത്- 2024 ഓഗസ്റ്റ് 8

  • അവതരിപ്പിച്ചത്- Kiren Riju (Central Minister of Minority Affairs)

19. 2024 ഓഗസ്റ്റിൽ ബംഗ്ലാദേശിൽ രൂപം കൊണ്ട ഇടക്കാല സർക്കാരിന്റെ തലവനായി ചുമതലയേറ്റത്- മുഹമ്മദ് യൂനുസ്


20. ഐ. എഫ്. എഫ്. ഐ - യുടെ 55,56 പതിപ്പുകളുടെ terprise ഫെസ്റ്റിവൽ ഡയറക്ടറായി നിയമിതനായത്- ശേഖർ കപൂർ


21. സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ പണം ഇടപാടിന് നിലവിൽ വരുന്ന സംവിധാനം- ഇ-പോസ് യന്ത്രം

22. അടുത്തിടെ ചന്ദ്രനിൽ വെളളത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ചൈന ദൗത്യം- Chang'e -5


23. 2034 വിന്റർ ഒളിംപിക്സ് വേദി- സാൾട്ട് ലേക്ക് സിറ്റി (യു - യു.എസ്.എ)


24. 2024 ആഗസ്റ്റിൽ റുവാണ്ടയുടെ പ്രസിഡന്റായി നിയമിതനായത്- പോൾ കഗാമെ 


25. പ്രഥമ ഗ്ലോബൽ വുമൺസ് കബഡി ലീഗിന് വേദിയാകുന്നത്- ഹരിയാന


26. 2024 ആഗസ്റ്റിൽ 'കശൂർ റിവാജ്’ കൾച്ചറൽ ഫെസ്റ്റിവൽ അരങ്ങേറിയത്- ബരാമുള്ള 


27. 2024 ആഗസ്റ്റിൽ 75 -ാം വാർഷികം ആചരിച്ച ഇന്ത്യൻ കറൻസി നോട്ട്- ഒരു രൂപ 


28. 2024 ആഗസ്റ്റിൽ സുപ്രീംകോടതിയിൽ പ്രദർശിപ്പിച്ച ചലച്ചിത്രം- ലാപ്താ ലേഡീസ്


29. 2024 Ramon Magsaysay Award ജേതാവ്- Hayao Miyazaki (Japan)


30. 2024 സെപ്തംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ച രാജ്യം- ബ്രൂണെയ്‌ 

  • ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബ്രൂണെയ് സന്ദർശിക്കുന്നത്

കേരള സാഹിത്യ അക്കാദമി പുരസ്കാരം 2023 

  • വിശിഷ്ടാംഗത്വം നേടിയവർ- എം.ആർ. രാഘവ വാരിയർ, സി.എൽ. ജോസ് 
  • നോവൽ- ഹരിത സാവിത്രി (സിൻ)
  • കവിത- കൽപ്പറ്റ നാരായണൻ (തെരഞ്ഞെടുത്ത കവിതകൾ) 
  • ചെറുകഥ- എൻ. രാജൻ (ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്)
  • നാടകം ഗിരീഷ് പി. സി പാലം (ഇ ഫോർ ഈഡിപ്പസ്)
  • ബാലസാഹിത്യം- ഗ്രേസി (പെൺകുട്ടിയും കൂട്ടരും) 

ആർദ്ര കേരളം പുരസ്കാരം 2022-23

  • മികച്ച ഗ്രാമപഞ്ചായത്ത്- മണീട് (എറണാകുളം)
  • മികച്ച ബ്ലോക്ക് പഞ്ചായത്ത്- പേരാമ്പ്ര (കോഴിക്കോട്)
  • മികച്ച മുനിസിപ്പാലിറ്റി- പൊന്നാനി
  • മികച്ച ജില്ലാ പഞ്ചായത്ത്- എറണാകുളം
  • മികച്ച കോർപ്പറേഷൻ- തിരുവനന്തപുരം

No comments:

Post a Comment