M P Birla Memorial Award 2019- ന് അർഹനായ ശാസ്ത്ര ജ്ഞൻ- Thanu Padmanabhan
Armed Forces Tribunal- ന്റെ തലവനായി നിയമിതനാകുന്ന വ്യക്തി- Justice Rajendra Menon
അടുത്തിടെ മഹാത്മാ ഗാന്ധിയെക്കുറിച്ചും, ലിയോ ടോൾസ്റ്റോയിയെക്കുറിച്ചുമുള്ള ഒരു പ്രദർശനം സംഘടിപ്പിച്ച രാജ്യം- Russia (Yasnaya Polyana)
മുംബൈയിൽ നടന്ന 11-ാമത് GQ Men of the Year Award 2019- ൽ Actor of the Year അവാർഡിന് അർഹനായ വ്യക്തി- Ayushman Khurrana
അടുത്തിടെ Hurun Global Rich List 2019- ൽ ഒന്നാമത് എത്തിയ ഇന്ത്യൻ സംരംഭകൻ- മുകേഷ് അംബാനി
കേരളത്തിൽ ആദ്യമായി ഒരു Adventure Tourism Academy നിലവിൽ വരാൻ പോകുന്ന സ്ഥലം- തിരുവനന്തപുരം (ശാസ്താംപാറ)
ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡ് അടുത്തിടെ കരസ്ഥമാക്കിയ വ്യക്തി- ജാവോ വിയേര (പോർച്ചുഗൽ, 43 വയസ്സ്)
50Km നടത്തത്തിൽ വെള്ളി മെഡൽ നേടിയാണ് റെക്കോഡ് കരസ്ഥമാക്കിയത് അണ്ടർ- 18 സാഫ് കപ്പ് ഫുട്ബോൾ കിരീടം നേടിയത്- ഇന്ത്യ
- (റണ്ണപ്പ്- ബംഗ്ലാദേശ്)
60-ാമത്തെ സംസ്ഥാന സ്കൂൾ കലോത്സവ വേദി (2019)- കാസർഗോഡ്
2019 SAFF U-18 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ജേതാക്കൾ- ഇന്ത്യ
- (റണ്ണറപ്പ് - ബംഗ്ലാദേശ്)
അടുത്തിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കമ്മീഷൻ ചെയ്ത തദ്ദേശ നിർമ്മിത അന്തർവാഹിനി- INS Khanderi
അടുത്തിടെ ഏത് രാജ്യത്തിന്റെ സെൻട്രൽ ബാങ്കാണ് ഗുരുനാനാക്കിന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ച് നാണയങ്ങൾ പുറത്തിറക്കിയത്- നേപ്പാൾ
Chief of the Staff Committee (COSC)- യുടെ പുതിയ ചെയർമാൻ- ബിപിൻ റാവത്ത്
2019- ലെ ശാന്തിസ്വരൂപ് ഭട്നഗർ പ്രൈസ് നേടിയ മലയാളികൾ-
- Dr. Kayarat Saikrishnan (Biological Sciences)
- Dr. Raghavan B Sunoj (Chemical Sciences)
തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റ്- രൂപ ഗുരുനാഥ്
മധ്യപ്രദേശിലെ 'Bhopal Metro'- യുടെ പുതിയ പേര്- Bhoj Metro
2019- ൽ United Nations Global Climate Action Award നേടിയ ഇന്ത്യൻ കമ്പനി- Infosys
- (Climate Neutral Now വിഭാഗത്തിൽ)
- (ഒന്നാമത്- അമേരിക്ക)
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ High Temperature Fuel Cell System വികസിപ്പിച്ച സ്ഥാപനം- Council of Scientific and Industrial Research (CSIR)
മുത്തലാഖിന് ഇരയായ വനിതകൾക്ക് പ്രതിവർഷം 6000 രൂപ നൽകാൻ തീരുമാനിച്ച സംസ്ഥാനം- ഉത്തർപ്രദേശ്
64- ാമത് Common Wealth Parliamentary Conference 2019- ന്റെ വേദി- കംപാല (ഉഗാണ്ട)
വയലാർ സാഹിത്യ പുരസ്കാരത്തിന് അടുത്തിടെ അർഹനായ വ്യക്തി- വി.ജെ. ജയിംസ്
- (നോവൽ- നിരീശ്വരൻ)
ഇന്ത്യൻ നാവികസേന അടുത്തിടെ കമ്മീഷൻ ചെയ്ത് അന്തർവാഹിനി- ഐ.എൻ.എസ്. ഖണ്ഡേരി
സരസ്വതി സമ്മാൻ 2018- ന് അർഹനായ സാഹിത്യകാരൻ- K. Siva Reddy (തെലുങ്ക് കവി)
2019 ലോക പേവിഷ ദിന പ്രമേയം- Rabies : Vaccinate to Eliminate
International Egg Commission- ന്റെ തലവൻ ആയി നിയമിതനായ വ്യക്തി- Suresh Chitturi
അടുത്തിടെ Punyabhushan Award- ന് അർഹനായ ഇന്ത്യൻ പുരാവസ്തു വിദഗ്ധൻ- Dr. G.B. Deglurkar
സിഖ് ഗുരുവായ ഗുരു നാനാക്കിനോടുള്ള ആദര സൂചകമായി അടുത്തിടെ 3
നാണയങ്ങൾ പുറത്തിറക്കിയ രാജ്യം- Nepal
ഈയിടെ അന്തരിച്ച ഇന്ത്യയിൽ സംസ്ഥാന പോലീസ് മേധാവിയായ ആദ്യ വനിത- കാഞ്ചൻ ചൗധരി ഭട്ടാചാര്യ
- (ഉത്തരാഖണ്ഡ് ഡി.ജി.പി. ആയി രുന്നു. ഇന്ത്യൻ പോലിസ് സർവീസിൽ എത്തിയ രണ്ടാമത്തെ വനിതയായിരുന്നു. കാഞ്ചൻ ചൗധരിയുടെ ഔദ്യോഗിക ജീവിതത്തിലെ വെല്ലുവിളികളെ ആസ്പദമാക്കി നിർമ്മിച്ച പ്രശസ്ത ടെലിവിഷൻ പരമ്പരയായിരുന്നു ഉഡാൻ)
- (1,11,111 രൂപയാണ് പുരസ്കാരം)
വളളത്തോൾ സാഹിത്യസമിതി നൽകുന്ന കീർത്തി മുദ്ര പുരസ്കാരത്തിന് അർഹനായത്- കെ.ജി. ച ന്ദ്രശേഖരൻ നായർ
- (തമിഴ് സാഹിത്യത്തിലെ കൃതികൾ മലയാളഭാഷയിലേക്ക് വിവർത്തനം ചെയ്തതിനാണ് പുരസ്കാരം നൽകുന്നത്)
ഈയിടെ അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും അഭിഭാഷകനുമായ രാഷ്ട്രീയ നേതാവ്- അരുൺ ജെയ്റ്റ്ലി
തിരുവനന്തപുരം, പാളയത്ത് സ്ഥിതി ചെയ്യുന്ന വി. ജെ.ടി.(വിക്ടോറിയ ജൂബിലി ടൗൺഹാൾ) ഹാളിന്റെ പുതിയ പേര്- അയ്യൻങ്കാളി ഹാൾ
- (വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സ്മരണയ്ക്ക് 1896- ൽ ശ്രീമൂലം തിരുന്നാളിന്റെ കാലത്ത് നിർമ്മിച്ചു.)
പാര ബാഡ്മിന്റൺ ലോക ചമ്പ്യൻഷിപ്പ് വനിത വിഭാഗത്തിൽ കിരീടം നേടിയ ഇന്ത്യാക്കാരി- മാനസി ജോഷി
സ്വാതന്ത്ര്യസമര സേനാനിയും വ്യവസായ പ്രമുഖനുമായിരുന്ന പി.വി. സാമിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പി.വി. സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആന്റ് സോഷ്യാകൾച്ചറൽ അവാർഡിന് അർഹനായ പ്രശസ്ത സിനിമാതാരം- മമ്മൂട്ടി
ഇക്കൊല്ലത്തെ നെഹ്റുട്രോഫി വള്ളംകളി ജേതാവ്- നടുഭാഗം ചുണ്ടൻ (പളളുരുത്തി ബോട്ട് ക്ലബ് )
- (ചമ്പക്കുളം ചുണ്ടൻ രണ്ടാം സ്ഥാനത്തും കാരിച്ചാൽ ചുണ്ടൻ മൂന്നാം സ്ഥാനത്തുമെത്തി)
- (ന്യൂസ് പേപ്പർ ബോയ് എന്ന സിനിമയിലൂടെ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സിനിമാ സംഗീത സംവിധായകൻ എന്ന വിശേഷണത്തിന് അർഹനായിരുന്നു).
പത്തൊൻപത് ലക്ഷത്തിലധികം പേരെ ഒഴിവാക്കി
കൊണ്ട് ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ച ഇ ന്ത്യൻ സംസ്ഥാനം.- അസ്സം
ഈയിടെ അന്തരിച്ച പ്രശസ്ത സംഗീതജ്ഞനും പുല്ലാങ്കുഴൽ പ്രതിഭയും ആയ വ്യക്തി- ഗുരുവായൂർ എസ്. കൃഷ്ണൻ
ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിയായ എ. ഖയറുനീസയുടെ അടുത്തിടെ പ്രകാശനം ചെയ്ത പുതിയ പുസ്തകം- ടങ് ഇൻ ചീക്ക് - ദി ഫണ്ണി സെ ഡ് ഓഫ് ലൈഫ്
- (ബട്ടർ ഫിംഗേഴ്സ് പരമ്പര മറ്റൊരു പ്രധാന സൃഷ്ടിയാണ്)
- (ഫൈനലിൽ ബെലാറുസിനെയാണ് തോൽപ്പിച്ചത്)
- (ഡോ. തമിഴിസൈ സൗന്ദർരാജനെ തെലങ്കാനയിലും, ഭഗത് സിങ് കോശിയെ മഹാരാഷ്യിലും, ബന്ദാരു ദത്താത്രേയയെ ഹിമാചൽ പ്രദേ ശിലും ഗവർണർമാരായി നിയമിച്ചു.)
No comments:
Post a Comment