2019 Global Health Security Index- ൽ ഇന്ത്യയുടെ സ്ഥാനം- 57-ാമത്
- (ഒന്നാം സ്ഥാനം- അമേരിക്ക)
ആമസോൺ സ്ഥാപകനായ ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ ധനികരിൽ ഒന്നാം സ്ഥാനത്തെത്തിയത്- ബിൽഗേറ്റ്സ്
ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റതാര്- മനോഹർ ലാൽ ഘട്ടർ
ബെൽജിയം പ്രധാനമന്ത്രിയായി നിയമിതയായ ആദ്യ വനിത- Sophie Wilmes
അടുത്തിടെ ഗോവ, മഹാരാഷ്ട്ര തീരങ്ങളിൽ വിശീയടിച്ച ചുഴലിക്കാറ്റ്- ക്യാർ
2020-ലെ CC U 19 ലോകകപ്പ് ക്രിക്കറ്റിന്റെ വേദി- ദക്ഷിണാഫ്രിക്ക
പ്രമുഖ ഫാഷൻ - ലൈഫ് സ്റ്റൈൽ മാഗസീനായ Vogue India- യുടെ Sports Person of the Year 2019 ആയി തിരഞ്ഞെടുക്കപ്പെട്ടത്- ദ്യുതി ചന്ദ്
15-ാമത് Wushu World Championship- 2019- ൽ സ്വർണം നേടിയ ഇന്ത്യൻ താരം- പ്രവീൺ കുമാർ
- (48 കി.ഗ്രാം വിഭാഗത്തിൽ)
- (ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ Wushu World Championship- ൽ സ്വർണ്ണം നേടുന്നത്)
World Archery Youth Championship 2019- ൽ ഫൈനലിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ വനിതാ താരം- Komalika Bari
- (Recurve വിവാദത്തിൽ)
2019 ഒക്ടോബറിൽ മോഹൻ ബഗാന്റെ ആജീവനാന്ത മെമ്പർഷിപ്പിന് അർഹനായത്- അഭിജിത്ത് ബാനർജി
2019 ഒക്ടോബറിൽ Marylebone Cricket Club (MCC)- ന്റെ Honorary Life Member ആയി തിരഞ്ഞെടുക്കപ്പെട്ട മുൻ ദക്ഷിണാഫ്രിക്കൻ താരം- Greame Smith
2019 ഒക്ടോബറിൽ കേന്ദ്രസർക്കാർ ഏത് പൊതുമേഖലാ സ്ഥാപനങ്ങളെ ലയിപ്പിക്കാനാണ് തീരുമാനിച്ചത്-
- MTNL (Mahanagar Telecom Nigam Limited)
- BSNL (Bharat Sanchar Nigam Limited)
- (ലയനശേഷം MTNL, BSNL- ന്റെ അനുബന്ധ സ്ഥാപനമായി പ്രവർത്തിക്കും)
2019 ഒക്ടോബറിൽ വിജയ ബാങ്ക് ഹെറിറ്റേജ് മ്യൂസിയം നിലവിൽ വന്ന നഗരം- ബംഗളൂരു
9, 10-ാം ക്ലാസ് വിദ്യാർത്ഥികൾക്കായി CBSE, NCERT എന്നിവ സംയുക്തമായി ആരംഭിച്ച ഓൺലൈൻ Aptitute test- TAMANNA
- (Try And Measure Aptitude And Natural Abilities)
ഏതൊക്കെ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് Trans-boundary Wildlife Conservation Peace Park നിലവിൽ വരുന്നത്- ഇന്ത്യ - നേപ്പാൾ - ഭൂട്ടാൻ
Airports Authority of India (AAI)- യുടെ പുതിയ ചെയർമാൻ- Arvind Singh
National Highways Authority of India (NHAI)- യുടെ പുതിയ ചെയർമാൻ- Sukhbir Sing Sandhu
ലോക ബാങ്കിന്റെ Ease of Doing Business- 2020- ൽ ഇന്ത്യയുടെ സ്ഥാനം- 63
- (ഒന്നാമത്- ന്യൂസിലാന്റ് )
ഇന്ത്യയിലെ വിവരസാങ്കേതിക മേഖലയെപ്പറ്റി അറിയുവാനും രാജ്യത്ത് പ്രവർത്തിക്കുന്ന ഐ.ടി, ബിസിനസ്സ്, സ്റ്റാർട്ടപ്പ് സംരംഭങ്ങളെപ്പറ്റി വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായി നിലവിൽ വന്ന പോർട്ടൽ- TechSagar
- (NASSCOM- ന്റെ കീഴിലുള്ള Data Security Council of India ആണ് പോർട്ടൽ വികസിപ്പിച്ചത്)
2019 ഒക്ടോബറിൽ കേന്ദ്രസർക്കാരിന്റെ മഹാരത്ന പദവി ലഭിച്ച സ്ഥാപനങ്ങൾ-
- ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്
- പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്
ഡെങ്കിപനിക്കെതിരെ ‘10 Baje, 10 Hafte, 10 Minute' പ്രചരണ പരിപാടി ആരംഭിച്ച സംസ്ഥാനം- ന്യൂഡൽഹി
ഏത് ഗ്രഹത്തിലെ പാറയ്ക്കാണ് നാസ ‘Rolling Stones Rock' എന്ന പേര് നൽകിയത്- ചൊവ്വ
2019 ഒക്ടോബറിൽ Financial Action Task Force (FATF)- ന്റെ Grey list' ൽ നിന്നും നീക്കം ചെയ്യപ്പെട്ട രാജ്യം- ശ്രീലങ്ക
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന Gandhi Mandela Foundation അടുത്തിടെ രൂപീകരിക്കാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര പുരസ്കാരം- Gandhi Mandela Award
മിസോറം സംസ്ഥാനത്തിന്റെ പുതിയ ഗവർണ്ണർ സ്ഥാനത്തേക്ക് നിയമിതനായ മലയാളി- പി.എസ്. ശ്രീധരൻപിള്ള
ഗുജറാത്തിലെ ആദ്യ മണ്ണെണ്ണ വിമുക്ത ജില്ലയായി മാറിയത്- Gandhinagar
2019 ഒക്ടോബറിൽ Literature Festival ആഘോഷിക്കുന്ന ഇന്ത്യൻ കേന്ദ്രഭരണ പ്രദേശം- ലഡാക്ക്
അടുത്തിടെ Archaeological Survey of India കണ്ടെത്തിയ 2000 വർഷത്തോളം പഴക്കമുള്ള വ്യാപാരകേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം- Andhra Pradesh
സ്വർണ്ണമുഖി നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്- ഗാന്ധിനഗർ
ജമ്മുകാശ്മീരിന്റെ ആദ്യ ലഫ്റ്റനന്റ് ഗവർണ്ണർ ആയി അടുത്തിടെ നിയമിതനായ വ്യക്തി- ഗിരീഷ്ചന്ദ്ര മുർമു
ലഡാക്കിന്റെ ആദ്യ ലഫ്റ്റനന്റ് ഗവർണ്ണർ ആയി അടുത്തിടെ നിയമിതനായ വ്യക്തി- രാധാകൃഷ്ണ മാഥുർ
ലക്ഷദ്വീപിന്റെ പുതിയ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തേക്ക് നിയമിതായ വ്യക്തി- ദിനേശ്വർ ശർമ്മ
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സെക്രട്ടറിയായി അടുത്തിടെ നിയമിതനായ വ്യക്തി- Pramod Kumar Das
ഇറാഖിലേയ്ക്കുള്ള ഇന്ത്യൻ അംബാസഡർ ആയി അടുത്തിടെ നിയമിതനായ വ്യക്തി- Birender Singh Yadav
Azerbaijan- ൽ നടക്കുന്ന 18 -ാമത് Non- Aligned Movement സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്- M. Venkaiah Naidu ( ഇന്ത്യയുടെ ഉപരാഷ്ട്രപതി )
ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ സന്ദർശിക്കാനായി അടുത്തിടെ അനുവാദം നൽകിയ ദക്ഷിണ അമേരിക്കൻ രാജ്യം- Brazil
വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ വിദ്യാലയം എന്ന ഗിന്നസ് റെക്കോഡ് നേടിയ ഇന്ത്യയിലെ വിദ്യാലയം- City Montessori School, Lucknow
അടുത്തിടെ European Parliament നൽകിയ മനുഷ്യാവകാശത്തിനുള്ള Sakharov Prize ലഭിച്ച വ്യക്തി- Ilham Tohti
- വിഘടനവാദം ആരോപിച്ച് ചൈനീസ് ജയിലിൽ കഴിയുകയാണിദ്ദേഹം
അടുത്തിടെ 'Measuring Poverty Around the world' എന്ന പുസ്തകം രചിച്ച വ്യക്തി- Anthony B. Atkinson
അടുത്തിടെ പ്രവർത്തനം പൂർണ്ണമായും നിർത്തിയ ചൈനയുടെ ഏറ്റവും പഴയ വിമാനത്താവളം- Nanyuan Airport, Beijing
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത്- അഹമ്മദാബാദ്
ഐഎസ് തലവൻ അൽ ബാഗ്ദാദിയെ കൊന്നൊടുക്കിയ കമാൻഡോ ഓപ്പറേഷൻ- ഓപ്പറേഷൻ കയ്മ മുള്ളർ
ഇന്ത്യ ഫ്രാൻസുമായി ചേർന്ന് നടത്തുന്ന സംയുക്ത സൈനീകഭ്യാസം- Exercise shakthi 2019
- (വേദി- രാജസ്ഥാൻ)
2019- ലെ സഖ്റോവ് മനുഷ്യാവകാശ പുരസ്കാരത്തിന് അർഹനായത്- ഇൽഹാം തോഹ്തി
ഹരിയാനയുടെ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്- മനോഹർ ലാൽ ഖട്ടർ
ആരോഗ്യ സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലർ- മോഹനൻ കുന്നുമ്മൽ
ലഡാക്കിന്റെ ആദ്യ ലഫ്റ്റനന്റ് ഗവർണറായി നിയമിതനാകുന്ന മുൻ മുഖ്യ വിവരാകാശ കമ്മീഷണർ- ആർ.കെ മാഥുർ
ജമ്മു കാശ്മീരിന്റെ ആദ്യ ലഫ്റ്റനന്റ് ഗവർണർ- ഗിരീഷ് ചന്ദ്ര മുർമു
No comments:
Post a Comment