Sunday, 6 October 2019

Current Affairs- 07/10/2019

കേരളത്തിലെ ആദ്യ അഡ്വഞ്ചർ ടൂറിസം അക്കാഡമി നിലവിൽ വരുന്നത്- ശാസ്താംപാറ

ജനഗണമന ഭവൻ സ്ഥാപിതമാകുന്നതെവിടെ- ന്യൂഡൽഹി 


UN climate action Summit (2019) വേദി- ന്യൂയോർക്ക്

സംസ്ഥാന ക്രിക്കറ്റ് ബോർഡ് അധ്യക്ഷ പദവിയിലെത്തുന്ന ആദ്യ വനിത- രൂപ ഗുരുനാഥ്

 IMD World Digital Competitiveness Index 2019 പ്രകാരം ഇന്ത്യയുടെ സ്ഥാനം- 44

64 മത് കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസ് വേദി- കപാല (ഉഗാണ്ടയുടെ തലസ്ഥാനം)

അന്താരാഷ്ട്ര നാണയ നിധി (IMF) ന്റെ പുതിയ മേധാവി- കൃസ്റ്റാലിന ജോർജിയേവ

60 മത് സംസ്ഥാന സ്കൂൾ കലോത്സവ വേദി- കാസർക്കോട്

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിൻ (തേജസ് എക്സ്പ്രസ്) 
  • ഓടി തുടങ്ങുന്നത്- ഡൽഹി - ലക്നൗ
2019- ൽ ശാസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ വൻകര- Greater Adria

2019- ലെ India Economic Summit വേദി- ന്യൂഡൽഹി

ഭോപ്പാൽ മെട്രോയുടെ പുതിയ പേര്- ഭോജ് മെട്രോ

2019- ലെ വയലാർ പുരസ്കാര ജേതാവ്- വി.ജെ ജയിംസ് 
  • (കൃതി- നിരീശ്വരൻ)
2019 എം.പി ബിർല പുരസ്കാരം ലഭിച്ച മലയാളി ശാസ്ത്രജ്ഞൻ- താണു പദ്മനാഭൻ

ഒറ്റ ടെർമിനലുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം പ്രവർത്തനമാരംഭിച്ചത്- ചൈനയിൽ

കര- നാവിക -വ്യോമ സേനകളെ ഏകോപിപ്പിക്കാനായുള്ള ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ പുതിയ അധ്യക്ഷൻ- ബിപിൻ റാവത്

ഇന്ത്യൻ നോബൽ സമ്മാനം എന്നറിയപ്പെടുന്ന ഭട്നാഗർ പുരസ്കാരം 2019- ൽ ലഭിച്ച മലയാളികൾ- ബി.ആർ സുനോജ്, കെ സായി കൃഷ്ണൻ

2019 സാഫ് അണ്ടർ 18 ഫുട്ബോൾ ജേതാക്കൾ- ഇന്ത്യ

ലോക അത് ലറ്റിക് മീറ്റിൽ ജാവലിൻ ത്രോയിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിത- അനു റാണി

ദോഹയിൽ നടക്കുന്ന ലോക അത് ലറ്റിക് മീറ്റിൽ 100 മീറ്റർ പുരുഷ വിഭാഗം ജേതാവ്- കൃസ്റ്റ്യൻ കോൾമാൻ

ഈയിടെ എത് ഇന്ത്യൻ സംഗീതജ്ഞന്റെ പേരിലാണ് കുള്ളൻ ഗ്രഹത്തെ നാമകരണം ചെയ്തത്- പണ്ഡിറ്റ് ജസ് രാജ് 
  • (ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ സംഗീതജ്ഞൻ)
ഇന്ത്യ - ജപ്പാൻ - അമേരിക്ക സംയുക്ത നാവികാഭ്യാസ പ്രകടനം- മലബാർ 2019 
  • (വേദി- ജപ്പാൻ)
നീതി ആയോഗിന്റെ എഡ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്സസ് പ്രകാരം സ്കൂൾ വിദ്യാഭ്യാസ നിലവാരത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം- കേരളം

India and Netherlands: Past present and Future എന്ന പുസ്തകത്തിന്റെ രചയിതാവ്- വേണു രാജാമണി

മഹാത്മ ഗാന്ധിയുടെ 150- മത് ജന്മവാർഷികത്തിന്റെ ഭാഗമായി തപാൽ സ്റ്റാംപ് പുറത്തിറക്കിയ രാജ്യം- ഫ്രാൻസ്

മഹാത്മ ഗാന്ധിയുടെ 150- മത് ജന്മവാർഷികത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ നാണയം- 150 രൂപ

ഇന്ത്യ -കസാക്കിസ്ഥാൻ സംയുക്ത സൈനീകാഭ്യാസ പ്രകടനം- KAZIND - 19 
  • (വേദി- പിത്താർ ഗർഹ്)
രാജ്യാന്തര വനിത ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഉയർന്ന വ്യക്തിഗത സ്കോർ സ്വന്തമാക്കിയത്- അലീസ ഹീലി

ബ്രിക്സ് ചലചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ- ആളൊരുക്കം

2019- ലെ ലോക വനിതാ ബോക്സിംങ് ചാമ്പ്യൻഷിപ്പിന്റെ വേദി- മോസ്കോ

ടെസ്റ്റ് - ഏകദിന - ട്വന്റി ട്വന്റി എന്നീ 3 ക്രിക്കറ്റ് ഫോർമാറ്റിലും സെഞ്ച്വറി നേടിയ ഇന്ത്യൻ താരം- രോഹിത് ശർമ്മ

സായുധസേനാ ട്രിബ്യൂണലിന്റെ പുതിയ ചെയർപേഴ്സൺ- ജസ്റ്റിസ് രാജേന്ദ്ര മേനോൻ

45- മത് അയ്യങ്കാളി ജലോത്സവ ജേതാവ് (2019)- കാക്കാമൂല നടുഭാഗം ചുണ്ടൻ

2020 ഓടു കൂടി OPEC- ൽ നിന്നും പിൻമാറാൻ തീരുമാനിച്ച രാജ്യം- ഇക്വഡോർ

പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വീട്ടിലെത്തിക്കാനുള്ള പദ്ധതി- മാതൃയാനം

ഐ.എസ്.ആർ.ഒ- യുടെ പുതിയ സ്പേസ് ഷട്ടിൽ ദൗത്യം- അവതാർ

ഇന്ദിരാഗാന്ധി വള്ളംകളി മത്സരം നടക്കുന്നത്- കൊച്ചിക്കായൽ

ലോക അത് ലറ്റിക് മീറ്റിൽ 400 മീറ്ററിൽ സ്വർണം നേടുന്ന ആദ്യ ഏഷ്യൻ വനിത- സൽവ ഈദ് നാസർ (ബഹ്റൈൻ)

മുംബൈ ഭീകരാക്രമണം പ്രമേയമാക്കി വരുന്ന സിനിമ- ഹോട്ടൽ മുംബൈ 

NBA (ബാസ്കറ്റ്ബാൾ) മത്സരങ്ങൾക്ക് വേദിയാകുന്ന ആദ്യ ഇന്ത്യൻ നഗരം- മുംബൈ 

കേരളത്തിലെ ആദ്യ നൂതന ഡിജിറ്റൽ ഗ്രാമമായി പ്രഖ്യാപിക്കുന്നത്- മയ്യനാട് (കൊല്ലം)

ആണ്ടാളപക്ഷി എന്ന പുതിയ നോവലിന്റെ രചയിതാവ്- പെരുമാൾ മുരുകൻ

ലോകത്തിലെ ഏറ്റവും ബൃഹത്തായ വിവിധോദ്ദേശ്യ ജലസേചന പദ്ധതി- കാളേശ്വരം (തെലുങ്കാന)

46- മത് G- 20 സമ്മേളനത്തിന് വേദിയാകുന്ന രാജ്യം (2020)- അമേരിക്ക

2018- ൽ കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് 2019- ൽ ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ച അമിക്കസ് ക്യൂറി- ജേക്കബ് . പി. അലക്സ് 

പ്രളയാനന്തര കേരള പുനർനിർമ്മാണത്തിനായി
അടുത്തിടെ 1400 കോടി രൂപ വായ്പ അനുവദിച്ച രാജ്യം- ജർമ്മനി 

പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുന്ന അന്തർസംസ്ഥാന ബസുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി കേരള മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച് നടപടി- Operation Night Riders 

കേരളത്തിലെ സർക്കാർ ജീവനക്കാർക്കും
പെൻഷൻകാർക്കും വേണ്ടി ആരംഭിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി- MEDISEP 
  • (Medical Insurance for State Employees and Pensioners) 
അടുത്തിടെ 'ചോറിനൊരു കൂട്ടാൻ നാടാകെ' പദ്ധതിയുടെ വിളവെടുപ്പ് ഉത്സവം നടന്ന ജില്ല- എറണാകുളം 
  • (വിഷരഹിത പച്ചക്കറി ഗ്രാമം ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതി) 
2018- ൽ കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമ- 2403 ft 
  • (സംവിധാനം - ജൂഡ് ആന്റണി ജോസഫ്)
Blue Flag Certification ലഭിക്കുന്നതിനായുള്ള പട്ടികയിൽ ഇടം നേടിയ കേരള ത്തിലെ കടൽതീരം- കാപ്പാട് (കോഴിക്കോട്) 

കേരളത്തിൽ ഉറൂബ് മ്യൂസിയം നിലവിൽ വരുന്നത്- മാനാഞ്ചിറ സെൻടൽ ലൈബ്രറി (കോഴിക്കോട്) 

മുൻ ഇന്ത്യൻ ഫുട്ബോൾ താരമായ വി.പി. സത്യന്റെ ഓർമ്മയ്ക്കായി സ്മാരകം നിലവിൽ വരുന്നത്- തലശ്ശേരി 

കേരളത്തിൽ നവോത്ഥാന പഠന മ്യൂസിയം നിലവിൽ വരുന്ന ജില്ല- തിരുവനന്തപുരം

കേരളത്തിൽ ആധുനിക രീതിയിൽ പുനർനിർമ്മിച്ച മഹാകവി കുമാരനാശാൻ സ്മാരക മന്ദിരം നിലവിൽ വരുന്ന ജില്ല- ആലപ്പുഴ 

Inter - State River Water Hub നിലവിൽ വരുന്ന ജില്ല- പാലക്കാട് 

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പുതിയ ആസ്ഥാന മന്ദിരം നിലവിൽവന്ന നഗരം- കൊച്ചി

2019- ൽ Geographical Indication (GI) tag ലഭിച്ച വയനാട്ടിലെ കാർഷിക വിള- റോബസ്റ്റ കോഫി

ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത് - പൂഴനാട് (തിരുവനന്തപുരം)

No comments:

Post a Comment