കേരളത്തിലാദ്യമായി ISO Certification ലഭിച്ച റെയിൽവേ സ്റ്റേഷൻ- തിരുവനന്തപുരം
കേരളത്തിലാദ്യമായി വാട്ടർ - ടാക്സി സർവ്വീസ് നിലവിൽ വരുന്ന ജില്ലകൾ- എറണാകുളം, ആലപ്പുഴ
കേരളത്തിലെ ആദ്യ കാട്ടാന ഉദ്യാനം നിലവിൽ വരുന്നത്- ചിന്നക്കനാൽ (മൂന്നാർ)
കേരളത്തിലാദ്യമായി മഹാത്മാഗാന്ധി മ്യൂസിയം നിലവിൽ വരുന്ന ജില്ല- ആലപ്പുഴ
കേരള ജല അതോറിറ്റിയുടെ നേതൃത്വത്തിലാരംഭിക്കുന്ന ആദ്യ കുപ്പിവെള്ള പദ്ധതി- തെളിനീർ
First Resilient Kerala Program- ന് കേന്ദ്രസംസ്ഥാന സർക്കാരുകളുമായി 250 മില്യൺ ഡോളറിന്റെ കരാറിലേർപ്പെട്ട സ്ഥാപനം- ലോകബാങ്ക്
നാഷണൽ ഹെൽത്ത് മിഷന്റെ National Quality: Assurance Standards (NQAS) Certification- ൽ ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുജനാരോഗ്യ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത്- കയ്യൂർ (കാസർകോഡ്)
'Nambi The Scientist' എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ- പ്രജേഷ് സെൻ
2020- ൽ പ്രസിദ്ധീകരിക്കുന്ന മോഹൻലാലിന്റെ ജീവചരിത്രം- മുഖരാഗം
- (രചന- ഭാനുപ്രകാശ്)
- (സംവിധാനം- ദേവു . കൃഷ്ണ) (തിരുവനന്തപുരം)
കേരളത്തിലെ ആദ്യ അതി സുരക്ഷാ ജയിൽ (High Security Prison) പ്രവർത്തനമാരംഭിച്ചത്- വിയ്യൂർ (തൃശ്ശൂർ)
കേരളത്തിലെ ആദ്യ സമ്പൂർണ്ണ നീന്തൽ സാക്ഷരതാ വിദ്യാലയമാകുന്നത്- അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂൾ (ആറ്റിങ്ങൽ, തിരുവനന്തപുരം)
കേരളത്തിലെ ആദ്യ ബോക്സിംഗ് അക്കാദമി നിലവിൽ വന്ന ജില്ല- കൊല്ലം
- (പെരിനാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ)
കേരളത്തിൽ സഹകരണ മേഖലയിലെ ആദ്യ തീസ്റ്റാർ ഹോട്ടൽ- ദ ടെറസ്സ് (തിരുവനന്തപുരം)
- (Kerala Land Reforms and Development Cooperative Society Ltd- ന്റെ സംരംഭമാണിത്)
- (ഉദ്ഘാടനം-പിണറായി വിജയൻ)
- (ശാസ്ത്രീയ നാമം- Nasikabatrachus sahyadrensis)
ഇന്ത്യയുടെ മെട്രോമാൻ എന്നറിയപ്പെടുന്ന ഇ. ശ്രീധരന്റെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ- രാമസേതു
- (സംവിധാനം- വി.കെ. പ്രകാശ്)
- (ഇ.ശ്രീധരനായി വേഷമിടുന്നത് ജയസുര്യയാണ്)
- (സംവിധാനം- പൃഥിരാജ്)
കീഴടങ്ങുന്ന നക്സലൈറ്റുകൾക്ക് തൊഴിലും സംരംഭക അവസരങ്ങളും നൽകാൻ പദ്ധതി ആരംഭിച്ച സംസ്ഥാനം- കേരളം
അടുത്തിടെ നിയമസഭാ വിവരങ്ങൾ ഡിജിറ്റലാക്കാൻ തീരുമാനിച്ച സംസ്ഥാനം- കേരളം
- (പദ്ധതി നടപ്പിലാക്കുന്നത് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി)
ഹരിതകേരള മിഷന്റെ ഭാഗമായി ഉപയോഗശൂന്യ മായ പേനകൾ ശേഖരിച്ച് പുനചംക്രണമത്തിന് കൈമാറുന്ന പെൻഫണ്ട് പദ്ധതി ആരംഭിച്ച ജില്ല- കാസർഗോഡ്
2019 -ൽ ISO 9001-2015 അംഗീകാരം ലഭിച്ച കേരളത്തിലെ ഗ്രാമപഞ്ചായത്ത്- മാള (തൃശ്ശൂർ)
ലണ്ടൻ ഓഹരി വിപണി വ്യാപാരത്തിന് തുറന്നു കൊടുത്ത ആദ്യ ഇന്ത്യൻ മുഖ്യമന്ത്രി- പിണറായി വിജയൻ
വിദേശ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതലസ്ഥാപനം- KIIFB (Kerala' Infrastructure investment Fund Board)
കേരളത്തിലെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ എന്നിവയുടെ ഏകീകരണത്തിനുവേണ്ടി ശിപാർശ ചെയ്ത കമ്മിറ്റി- പ്രൊഫ. ഖാദർ കമ്മിറ്റി
2019- ൽ വിധവാ സൗഹൃദമായി പ്രഖ്യാപിച്ച കേരളത്തിലെ പഞ്ചായത്തുകൾ- നെടുങ്കണ്ടം, കുമളി (ഇടുക്കി)
NRI നിക്ഷേപങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനുവേണ്ടി കേരള ഗവൺമെന്റ് ആരംഭിക്കുന്ന പുതിയ കമ്പനി- Non-Resident Keralites Investment Company
വേദികൾ- Huddle Kerala 2019- തിരുവനന്തപുരം
- അന്താരാഷ്ട്ര നാളികേര സമ്മേളനം 2019- കോഴിക്കോട്
- Confederation of Indian Industry (CII)- യുടെ നേതൃത്വത്തിൽ നടക്കുന്ന 3-ാമത് Global Ayurveda Summit 2019- കൊച്ചി
- Cisco India Surtimit 2019- കൊച്ചി
- Kerala Start-up Mission (KSUM)- ന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന Women Startup Summit 2019- കൊച്ചി
- Intemational Shark Meet 2019- കൊച്ചി
- Central Board of Indirect Taxes and Customs (CBIC)- യുടെ Regional Heads of Customs Administration of Asia Pacific Region of the World Customs Organisation (WCO) മിറ്റിംഗിന്റെ വേദി- കൊച്ചി
No comments:
Post a Comment