Friday, 4 October 2019

Current Affairs- 05/10/2019

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്- എസ്. മണികുമാർ 

Press Information Bureau- യുടെ   പുതിയ പ്രിൻസിപ്പിൽ ഡയറക്ടർ ജനറൽ- K.S. Dhatwalia  


വനിതകളുടെ അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ താരം- Alyssa Healy 
  • (148*, ഓസ്ട്രേലിയൻ താരം) 
'The RSS : Roadmaps for the 21st Century' എന്ന പുസ്തകത്തിന്റെ രചയിതാവ്- സുനിൽ അംബേകർ 

ഇന്ത്യയിലെ ആദ്യ Greenfield Industrial Smart City- Aurangabad Industrial City (AURIC)  

ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ ബ്രാഞ്ച് ആരംഭിച്ച ആദ്യ ഇന്ത്യൻ ബാങ്ക്- SBI 

45- ാമത് മഹാത്മാ അയ്യങ്കാളി ജലോത്സവം 2019- ൽ ജേതാക്കളായത്- കാക്കാമൂല നടുഭാഗം ചുണ്ടൻ 
  • (വേദി- വെള്ളായണി കായൽ)  
2019- ൽ NITI Aayog പുറത്തുവിട്ട School Education Quality Index- ൽ ഒന്നാമതെത്തിയ സംസ്ഥാനം- കേരളം (Overall Performance വിഭാഗത്തിൽ) 


ഗാന്ധിജിയുടെ 150ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് ഗാന്ധി ഫിലിം ഫെസ്റ്റിവൽ 2019- ന് വേദിയാകുന്നത്- മുംബൈ  

ഗാന്ധിജിയുടെ 150ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് Atal Innovation Mission (AIM), നീതി ആയോഗ്, UNICEF India എന്നിവ സ്കൂൾ വിദ്യാർത്ഥികൾക്കായി സംയുക്തമായി ആരംഭിച്ച സംരംഭം- The Gandhian Challenge  

ഗാന്ധിജിയുടെ 150ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് സ്പെഷ്യൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യങ്ങൾ- പാലസ്തീൻ, ലെബനൻ, തുർക്കി, മൊറോക്കോ, ഉസ്ബക്കിസ്ഥാൻ

കേന്ദ്ര ഗവൺമെന്റിന്റെ Most Effective swachhata Ambassador  Award കരസ്ഥമാക്കിയ ഇന്ത്യൻ ക്രിക്കറ്റർ- സച്ചിൻ ടെൻഡുൽക്കർ 

അടുത്തിടെ എയർ ഇന്ത്യ “നമസ്കാർ സേവ” എന്ന പദ്ധതി ആരംഭിച്ചതെവിടെ- ഡൽഹി എയർപോർട്ട് 

വനിത ലോക ടി-20 ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്കോർ
നേടിയത്- അലെസ് ഹീലി (ആസ്ട്രേലിയ)

ഗാന്ധിജിയുടെ 150-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദരസൂചകമായി സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം- പാലസ്റ്റീൻ 

2020 ജനുവരി 1- ന് OPEC എന്ന സംഘടനയിൽ നിന്ന് വിട്ടു പോകാൻ തീരുമാനിച്ച രാജ്യം- ഇക്വഡോർ 

ഡൽഹി മുതൽ കത്തര വരെയുള്ള ഇന്ത്യയുടെ രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ്സ് ഉദ്ഘാടനം ചെയ്തതാര്- അമിത് ഷാ

വൃദ്ധരായവർക്ക് വേണ്ടിയുള്ള സേവനങ്ങൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി ഇന്ത്യാ ഗവൺമെന്റ് ഏർപ്പെടുത്തിയ പുരസ്കാരം- Vayoshreshtha Samman 

ലഖ്നൗവിൽ നടക്കുന്ന 11-ാമത് Def Expo 2019- ന്റെ പ്രമേയം- India: The Emerging Defense Manufacturing Hub 

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് Fit India Movement സംഘടിപ്പിച്ച പരിപാടി- Fit India Plog Run 

ന്യൂഡൽഹിയിൽ വച്ച് India Economic Summit സംഘടിപ്പിച്ച സംഘടന- World Economic Forum 

ഉപഭോക്താക്കൾക്കുള്ള പരാതികൾ രേഖപ്പെടുത്താനായി ഇന്ത്യാ ഗവൺമെന്റ് അടുത്തിടെ ആരംഭിച്ച മൊബൈൽ ആപ്പ്- Consumer App 

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനുകളുടെ 2019- ലെ പട്ടിക പ്രകാരം ഒന്നാമത് എത്തിയ റെയിൽവേ സ്റ്റേഷൻ- ജയ്പൂർ റെയിൽവേ സ്റ്റേഷൻ 

വനിതാ ട്വിന്റി 20 ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്കോറിന് അർഹയായ താരം- അലിസ ഹീലി (ഓസ്ട്രേലിയ) 
  • *61 പന്തിൽ 148 റൺസ് 
മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ രേഖാ ചിത്രം വിമാനത്തിൽ ആലേഖനം ചെയ്ത വിമാന കമ്പനി- Air India


Infosys- ന്റെ Cyber Defence Center പ്രവർത്തന മാരംഭിച്ച യൂറോപ്യൻ രാജ്യം- റൊമാനിയ 

International Monetary Fund (IMF), ലോക ബാങ്ക് എന്നിവ സംയുക്തമായി ആരംഭിക്കുന്ന quasi- crypto currency- Learning Coin 

2019- ൽ മൈക്രോസോഫ്റ്റ് സ്വന്തമായി വികസിപ്പിച്ച Blockchain-based service- Azure Blockchain Service 

അമേരിക്കൻ ഇലക്ഷനുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി മൈക്രോസോഫ്റ്റ് ആരംഭിച്ച സോഫ്റ്റ്‌വെയർ- ElectionGuard

സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി UN വികസിപ്പിച്ച anti - money laundering platform ആയ 'goAML' ആരംഭിച്ച ആദ്യ ഗൾഫ് രാജ്യം- UAE 

യു. എന്നിന്റെ പ്രഥമ International Day of Multilateralism and Diplomacy for Peace ആയി ആചരിച്ചത്- 2019 ഏപ്രിൽ 24  

International Day of Light ആയി ആചരിക്കുന്നത്- മേയ് 16

2019- ൽ Plastic free flight service ആരംഭിച്ച എയർവേയ്സ്- Etihad Airways (UAE) 

Shanghai Co-operation Organisation (SCO) Defence Ministers Conclave 2019- ന് വേദിയായത്- Kyrgyzstan 

2019- ൽ WTO Ministerial Meeting of Developing Countries- ന് വേദിയായത്- ന്യൂഡൽഹി

Google- ന്റെ ആദ്യ Africa Artificial Intelligence Lab നിലവിൽ വന്നത്- ഘാന 

2019- ൽ ഗൂഗിൾ ഏത് കമ്പനിയുമായുള്ള ബിസിനസാണ് അവസാനിപ്പിച്ചത്- Huawei  

ഫേസ്ബുക്ക് ഇന്ത്യയിലാരംഭിക്കുന്ന ആദ്യ Interactive Game Show- Confetti 

സോഫ്റ്റ്വേർ കമ്പനിയായ Red Hat Inc- യെ സ്വന്തമാക്കിയ കമ്പനി- IBM 

ഫിലിപ്പീൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന Splash Corporation- കമ്പനി സ്വന്തമാക്കിയ ഇന്ത്യൻ കമ്പനി- Wipro

മ്യാൻമറിലെ അതിർത്തികളിൽ ക്യാമ്പ് ചെയ്തിരിക്കുന്ന സായുധ കലാപകാരികളെ കീഴടക്കു ന്നതിനായി, ഇന്ത്യ - മ്യാൻമർ സംയുക്തമായി ആരംഭിച്ച സുരക്ഷാ നടപടി- Operation Sunrise 

ഗൾഫ് മേഖലകളിലെ ഇന്ത്യൻ നാവികസേനാ കപ്പലുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഇന്ത്യൻ നാവികസേന ആരംഭിച്ച ഓപ്പറേഷൻ- ഓപ്പറേഷൻ സങ്കല്പ്പ്

2020- ൽ നടക്കുന്ന World Leaders Conference to Combat Antisemitism- ന് വേദിയാകുന്ന രാജ്യം- സ്വീഡൻ 

2019- ൽ 'Sovereign Internet Law' പാസാക്കിയ രാജ്യം- റഷ്യ 

2019- ൽ 'Fake News Law' പാസ്സാക്കിയ രാജ്യം- സിംഗപ്പൂർ

ലോകത്തിലെ സ്മാർട്ട് ഫോൺ നിർമ്മാണത്തിൽ രണ്ടാം സ്ഥാനത്തെത്തിയ കമ്പനി- Huawei 
  • (ആപ്പിളിനെ മറികടന്നു) (ഒന്നാമത് - സാംസംഗ്)
Huawei- കമ്പനി ആരംഭിച്ച പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം- Harmony OS (Hongmeng OS)


2019- ൽ Wikileaks- ന്റെ സ്ഥാപകനായ Julian Assange- ന് 50 ആഴ്ചത്തെ ജയിൽ ശിക്ഷ നൽകിയ രാജ്യം- യു.കെ 

ഷേക്ക് മുജീബുർ റഹ്മാന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ചെയ്യാൻ തീരുമാനിച്ച രാജ്യങ്ങൾ- ഇന്ത്യ, ബംഗ്ലാദേശ് 
  • (സംവിധാനം- ശ്യാം ബെനഗൽ) 
Arctic Council- ന്റെ observer son പദവിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട രാജ്യം- ഇന്ത്യ


ലോകത്തിലാദ്യമായി 5G കവറേജ് ലഭ്യമാക്കിയ ജില്ല- Hongkou
(Shanghai, ചൈന)  

ലോകത്തിലാദ്യമായി 24 x 7 Pollution Charge Zone ആരംഭിച്ച നഗരം- ലണ്ടൻ 

വാട്സ് ആപ്പിലുടെ ബാങ്കിംഗ് സംവിധാനം ആരംഭിച്ച ലോകത്തിലെ ആദ്യ ഇസ്ലാമിക് ബാങ്ക്- Emirates Islamic 

ലോകത്തിൽ ആദ്യമായി armed amphibious drone boat വികസിപ്പിച്ച രാജ്യം- ചൈന

ലോകത്തിലാദ്യമായി 'Environment and Climate Emergency' പ്രഖ്യാപിച്ച പാർലമെന്റ്- U.K

23 തവണ Mount Everest കീഴടക്കി റെക്കോർഡ് നേടിയ വ്യക്തി- Kami Rita Sherpa Sherpa (നേപ്പാൾ)

മൗണ്ട് എവറസ്റ്റ് കീഴടക്കുന്ന ആദ്യ കറുത്ത ആഫ്രിക്കൻ വർഗ്ഗക്കാരി- Saray Khumalo (ദക്ഷിണാഫ്രിക്ക)

SEMrush കമ്പനിയുടെ റിപ്പോർട്ട് അനുസരിച്ച് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ വ്യക്തി- നരേന്ദ്രമോദി 
  • (ട്രംപിനെ മറികടന്നു, . ഒന്നാമത്- ബരാക്ക് ഒബാമ) 
അടുത്തിടെ കൊങ്കൺ റെയിൽവേയുമായി 1600 HP Demu train sets- ന്റെ  കരാറിലേർപ്പെട്ട രാജ്യം- നേപ്പാൾ 


2019- ൽ ഏത് രാജ്യത്തിനാണ് ഇന്ത്യ Mi- 24 ഹെലികോപ്റ്ററുകൾ കൈമാറിയത്- അഫ്ഗാനിസ്ഥാൻ

“Climate Emergency” പ്രഖ്യാപിച്ച ലോകത്തിലെ രണ്ടാമത്തെ രാജ്യം- Ireland 

2019- ൽ  Environmental Emergency പ്രഖ്യാപിച്ച നഗരം- Mexico City 

ലോകത്തിലെ ആദ്യ Zero-Waste Flight ആരംഭിച്ച എയർലൈൻസ്- Qantas Airlines (ഓസ്ട്രേലിയ)  

സ്വവർഗ വിവാഹം നിയമവിധേയമാക്കിയ ആദ്യ ഏഷ്യൻ രാജ്യം- തായ്വാൻ 

ലോകത്തിലെ ആദ്യ Sky-high 360° rooftop infinity pool നിലവിൽ വരുന്നത്-  ലണ്ടൻ

No comments:

Post a Comment