Saturday, 29 May 2021

Current Affairs- 06-06-2021

1. 2021 മേയിൽ സി. ബി. ഐ- യുടെ ഡയറക്ടറായി നിയമിതനായത്- സുബോധ് കുമാർ ജയ്സ്വാൾ


2. 2021 മേയിൽ കേരള മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായത്- കെ.എം. എബ്രഹാം


3. അമേരിക്കയ്ക്കും ബ്രസീലിനും ശേഷം 3 ലക്ഷം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യം- ഇന്ത്യ


4. 2021 മേയിൽ National Quality Assurance Standard (NQAS)- ന്റെ ഇന്ത്യയിലെ മികച്ച പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിലുള്ളത്- പുഴനാട് കുടുംബാരോഗ്യകേന്ദ്രം, തിരുവനന്തപുരം, രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രം, കയ്യൂർ, കാസർകോഡ്.


5. 2021 മേയിൽ Digital Empowerment Foundation വിതരണം ചെയ്യുന്ന SM4E (Social Media for Empowerment) പുരസ്കാരത്തിന് അർഹമായ കേരള സർക്കാർ സ്ഥാപനം- KITE (Kerala Infrastructure and Technology for Education)


6. കോവിഡിന്റെ പശ്ചാത്തലത്തിൽ 2021 മേയിൽ Auto Rickshaw Ambulance കൾ ആരംഭിച്ച കേരളത്തിലെ നഗരം- കൊച്ചി


7. കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ആരംഭിച്ച പുതിയ മൊബൈൽ ആപ്ലിക്കേഷൻ- NMMS App (National Mobile Monitoring Software app) 


8. 2021 മേയിൽ മെക്സിക്കോയിലേക്കുളള അടുത്ത ഇന്ത്യൻ അംബാസിഡറായി നിയമിതനായത്- Mridul Kumar


9. 2021 മേയിൽ പശ്ചിമബംഗാൾ സംസ്ഥാനം വീടുകളിൽ സൗജന്യ റേഷൻ വിതരണം നടത്തുന്നതിന് ആരംഭിച്ച പുതിയ പദ്ധതി- Duare Ration


10. 2021 മേയിൽ കാർഷിക മേഖലയിൽ കൂടുതൽ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയുമായി ധാരണയിലായ രാജ്യം- ഇസ്രായേൽ


11. 2021 മേയിൽ ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ Mossad- ന്റെ മേധാവിയായി നിയമിതനായത്- David Barnea


12. പഞ്ചാബിലെ Mohali International Hockey stadium- ന്റെ പുതിയ പേര്- Balbir Singh Sr. International Hockey Stadium


13. ഇന്ത്യൻ അഭിനേത്രിയായ Neena Gupta- യുടെ ആത്മകഥ- Sach Kahum Toh


14. 2021 മേയിൽ അന്തരിച്ച പ്രമുഖ സംഗീത സംവിധായകൻ- Raam Laxman


15. 2021 മേയിൽ Ecuador- ന്റെ പ്രസിഡന്റായി ചുമതലയേറ്റത്- Guillermo Lasso 


16. 2021 മേയിൽ Samoa- യുടെ ആദ്യവനിത പ്രധാനമന്ത്രിയായി  ചുമതലയേറ്റത്- Flame Naomi Mata'afa


17. 2021 മേയിൽ Oxford University students Union പ്രസിഡന്റായി  തിരഞ്ഞെടുത്ത ഇന്ത്യൻ വംശജ- Anvee Bhutani


18. 2021 മേയിൽ ഇസായേൽ ആദരസൂചക പൗരത്വം (ഓണററി സിറ്റിസൺഷിപ്പ്) നൽകാൻ തീരുമാനിച്ച പാലസ്തീൻ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി- സൗമ്യ സന്തോഷ്


19. 2021 മേയിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതു ഇടങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് അണുനശീകരണം നടത്താൻ തീരുമാനിച്ച  കേരളത്തിലെ ആദ്യ കോർപ്പറേഷൻ- ത്യശ്ശൂർ കോർപ്പറേഷൻ 


20. 2021 മേയിൽ കേരള സംസ്ഥാന ഊർജ സെക്രട്ടറിയായി നിയമിതനായത്- ഡോ. ബി. അശോക്


21. 2021 മേയിൽ Chhattisgarh ഹൈക്കോടതിയുടെ ചീഫ് ജസ്റ്റ്  ആയി നിയമിതനായത്- Prashant Kumar Mishra


22. 2021 മേയിൽ ലൈബീരിയയിലേക്കുള്ള ഇന്ത്യൻ അംബാസിഡറായി നിയമിതനായത്- Pradip Kumar Yadav


23. 2021- ൽ ഇന്ത്യൻ ബാങ്കിന്റെ പുതിയ MD & CEO ആയി നിയമിതനാകുന്നത്- ശാന്തിലാൽ ജയിൻ 


24. 2021 മേയിൽ ഇന്ത്യയുമായി പ്രതിരോധ കരാർ പുതുക്കിയ ഏഷ്യൻ രാജ്യം- ഒമാൻ 


25. ഇന്ത്യയിൽ ആദ്യമായി കോവിഡ് രോഗികളിൽ Yellow Fungus റിപ്പോർട്ട് ചെയ്തത്- Ghaziabad (ഉത്തർപ്രദേശ്)


26. 2021 മേയിൽ ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ പുകവലിക്കുന്നവർ ഉളള രാജ്യം- ചൈന (രണ്ടാമത് ഇന്ത്യ)


27. 20210- ലെ ഫ്രഞ്ച് ലീഗ് (Ligue-1) ഫുട്ബോൾ കിരീട ജേതാക്കൾ- Lille FC 


28. 2021 മേയിൽ അന്തരിച്ച കർണ്ണാടകയിൽ നിന്നുമുള്ള മുൻ കേന്ദ്ര മന്ത്രി- Babagouda Patil


29. 2021 മേയിൽ അന്തരിച്ച സ്വാതന്ത്ര്യ സമരസേനാനിയും ആക്റ്റിവിസ്റ്റുമായ വ്യക്തി- H.S Doreswamy


30. ഉൗർജമേഖലയിലെ ഗവേഷണത്തിനുള്ള നൊബേൽ സമ്മാനമെന്ന് അറിയപ്പെടുന്ന ENI Award (Energy Frontier Award) 2020- ന് അർഹനായ ഇന്ത്യൻ ശാസ്ത്രജ്ഞൻ- C.N.R Rao


31. മുൻ കേന്ദ്രമന്ത്രി ആയിരുന്ന അജിത് സിങ് അന്തരിച്ചു 


32. കേരള പോലീസ് ബ്ലൂ ടെലിമെഡ് എന്ന പേരിൽ ടെലിമെഡിസിൻ ആപ്പ് ആരംഭിച്ചു. 


33. ഇന്ത്യയിലെ യു എസ് സ്ഥാനപതിയായി എറിക് ഗാർസൈറ്റി നിയമിതനാകും 


34. പ്രശസ്ത കവി കെ വി തിക്കുറിശ്ശി അന്തരിച്ചു 


35. ജമ്മു കാശ്മീർ മുൻ ഗവർണർ ആയിരുന്ന ജന്മോഹൻ മൽഹോത്ര അന്തരിച്ചു


36. 2021 മേയിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയം സായുധ സേനാ വിഭാഗങ്ങളിലുള്ളവർക്കായി ആരംഭിച്ച online medical service- seHAT OPD Portal


37. 2021 ജൂലൈയിൽ ഇ- കോമേഴ്സ് സ്ഥാപനമായ ആമസോണിന്റെ CEO ആയി നിയമിതനാകുന്നത്- Andy Jassy


38. 7 Lessons from Everest എന്ന പുസ്തകത്തിന്റെ രചയിതാവ്- Aditya Gupta


39. 2020-21- ലെ European Golden Boot Award- ന് അർഹനായ ഫുട്ബോൾ താരം- Robert Lewandowski (പോളണ്ട്)


40. 2021- ലെ ലോക ഭക്ഷ്യ സമ്മാനം (World Food Prize) നേടിയ ട്രിനിഡാഡിലെ ഇന്ത്യൻ വംശജ- ഡോ. ശകുന്തള ഹരക്സിങ് തിൽ സ്റ്റെഡ്  

  • ഭക്ഷ്യഗവേഷണ മേഖലയിലെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന ഈ സമ്മാനം 1986- ൽ നൊബേൽ സമാധാന ജേതാവായ നോർമൻ ബോർ ലോഗാണ് ഏർപ്പെടുത്തിയത്. ഈ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യൻ വംശജകൂടിയാണ് ഡോ. ശകുന്തള.  
  • ഡോ. എം.എസ്. സ്വാമിനാഥനാണ് ആദ്യ ജേതാവ് (1987). 1989- ൽ ഡോ. വർഗീസ് കുര്യനും സമ്മാനം ലഭിച്ചു.  
  • ഇന്ത്യൻ വംശജനും യു.എസ്. പൗരനുമായ ഡോ. രത്തൻലാലായിരുന്നു 2020- ലെ ജേതാവ്  

No comments:

Post a Comment