Sunday, 30 June 2024

Current Affairs- 29-06-2024

1. 2024- ൽ ബാങ്ക് ഓഫ് ബറോഡയുടെ ബ്രാൻഡ് അംബാസഡറായ ടെന്നീസ് താരം- സുമിത് നാഗൽ


2. സംസ്ഥാനത്തെ ആദ്യ മിൽമ മിലി മാർട്ട് പ്രവർത്തനം ആരംഭിച്ചത്- പഴവങ്ങാടി


3. തമിഴ്നാട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ- എസ്. മണികുമാർ


4. The Public Examination (Prevention of unfair means ) Act നിലവിൽ വന്നത്- 2024 ജൂൺ  21


5. 2024- ലെ റിപ്പോർട്ടുകൾ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ആഭ്യന്തര എയർലൈൻ വിപണി- യു. എസ്. എ


6. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്റെ ചെയർമാൻ- ജിതേന്ദ്ര സിംഗ്


7. 2024 ജൂണിൽ അന്തരിച്ച കൊൽക്കത്തയുടെ നഗ്നപാദനായ ചരിത്രകാരൻ (Barefoot Historian of Kolkata) എന്നറിയപ്പെടുന്ന ചരിത്ര പണ്ഡിതൻ- പി.തങ്കപ്പൻ നായർ


8. 2024 ജൂണിൽ പട്ടികജാതി - പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ താമസകേന്ദ്രങ്ങളെ കോളനിയെന്ന് വിളിക്കേണ്ടെന്ന ചരിത്രപരമായ ഉത്തരവിറക്കിയ മന്ത്രി- കെ.രാധാകൃഷ്ണൻ


9. ഹ്യൂമൻ ക്യാപിറ്റൽ കൺസൽട്ടൻസിയായ മെർസർ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 2024 ലെ ലോകത്തിലെ ഏറ്റവും ചിലവ് കൂടിയ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയ നഗരം- ഹോങ്കോങ്ങ്


10. സ്റ്റോക്ക് ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2024- ലെ റിപ്പോർട്ട് പ്രകാരം ആണവായുധ ശേഖരങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- 6

  • 1 റഷ്യ 
  • 2 അമേരിക്ക 
  • 3rd ചൈന

11. ജൂൺ 19- ദേശീയ വായനാ ദിനം


12. 2024 ഓഗസ്റ്റിൽ നടക്കുന്ന ഇന്ത്യൻ വ്യോമസേനയുടെ ആദ്യ മൾട്ടി നാഷണൽ എയർ എക്സർസൈസ്- തരംഗ് ശക്തി 2024


13. 2024 ജൂണിൽ അന്തരിച്ച, രാജ്യം വീരചക നൽകി ആദരിച്ച ആദ്യ മലയാളി- ലഫ്. കേണൽ എൻ ചന്ദ്രശേരൻ നായർ


14. അണുബാധയേറ്റ് 48 മണിക്കൂറിനുള്ളിൽ ആളുകളുടെ നില മാരകമായേക്കാവുന്ന സ്ട്രെപ്റ്റോ കോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രം അടുത്തിടെ റിപ്പോട്ട് ചെയ്ത രാജ്യം- ജപ്പാൻ


15. ഗാന്ധിജി ഉൾപ്പെടെ ഇന്ത്യാ ചരിത്രത്തിലും, സംസ്കാരത്തിലും സ്വാതന്ത്ര്യ സമരത്തിലും സുപ്രധാന സംഭാവനകൾ നൽകിയ 15 നേതാക്കളുടെ പ്രതിമകൾ സ്ഥിതി ചെയ്യുന്ന പാർലമെന്റ് വളപ്പിലെ സ്ഥലം- പ്രേരണസ്ഥാൽ  


16. ഇന്ത്യയിൽ ചീറ്റകളുടെ സംരക്ഷണത്തിനായി തിരഞ്ഞെടുത്ത രണ്ടാമത്തെ സംരക്ഷണ കേന്ദ്രം- ഗാന്ധി സാഗർ (മധ്യപ്രദേശ്)


17. 'എന്റെ പൂന്തോട്ടം' ആരുടെ കവിതാ സമാഹാരമാണ്- ഇന്ദുലേഖ വയലാർ


18. 15-ാം കേരള നിയമസഭയിലെ പുതിയ മന്ത്രിയായി 2024 ജൂണിൽ ചുമതലയേൽക്കുന്നത്- ഒ.ആർ.കേളു (മാനന്തവാടി MLA)

  • വകുപ്പുകൾ- പട്ടികജാതി - പട്ടിക വർഗ്ഗ വകുപ്പ് 
  • മുൻമന്ത്രി കെ രാധാകൃഷ്ണൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നായിരുന്നു ഈ അധികാരകൈമാറ്റം
  • ദേവസ്വം വകുപ്പിന്റെ ചുമതല ലഭിക്കുന്നത്- വി.എൻ.വാസവൻ 
  • പാർലമെന്ററി കാര്യവകുപ്പ് ചുമതല ലഭിക്കുന്നത്- എം.ബി.രാജേഷ്

19. 2024 ജൂണിൽ തമിഴ്നാട് മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിതനായ കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ്- എസ്.മണികുമാർ


20. രാജ്യാന്തര യോഗാദിനം- ജൂൺ 21

  • 2024 THEME- YOGA FOR SELF AND SOCIETY


21. 48th കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് 2024 വേദി- USA

  • ഭാഗ്യചിഹ്നം- CAPITAN (EAGLE)
  • ഔദ്യോഗിക പന്ത്- CUMBRE (DESIGNED BY PUMA) 

22. 2024 ജൂണിലെ OAG റിപ്പോർട്ട് പ്രകാരം ലോകത്തിലെ മൂന്നാമത്തെ വലിയ DOMESTIC AIRLINE MARKET- ഇന്ത്യ

  • ഒന്നാം സ്ഥാനം- അമേരിക്ക

23. 18 -ാം ലോക്സഭയിലെ PRO-TEM SPEAKER ആയി നിയമിതനായത്- BHARTRUHARI MAHTAB

  • കൊടിക്കുന്നിൽ സുരേഷിന് പദവി ലഭിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും BHARTRUHARI MAHTAB നെ ചുമതലയേൽപ്പിക്കാൻ കേന്ദ്രം രാഷ്ട്രപതിയോട് ശിപാർശ ചെയ്തു.

24. ഗംഗ നദിയുടെ ഗുണനിലവാരം തൽസമയം നിരീക്ഷിക്കാൻ അനുവദിക്കുന്ന ഇ- ഫ്ളോ ഇക്കോളജിക്കൽ മാണിറ്ററിങ് സിസ്റ്റം വികസിപ്പിച്ചത്- നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ.


25. സ്ലോവാക്യയുടെ പ്രസിഡണ്ടായി നിയമിതനായത്- പീറ്റർ പെല്ലഗിനി


26. ഏത് ഭാരതീയ ശാസ്ത്രജ്ഞന്റെ പേരാണ് ചൊവ്വയിൽ പുതിയതായി കണ്ടെത്തിയ ഗർത്തത്തിൽ നൽകിയത്- ദേവേന്ദ്ര ലാൽ


27. കേന്ദ്രസാഹിത്യ അക്കാദമിയുടെ ദക്ഷിണേന്ത്യൻ മേഖലയിലെ ഭാഷാ സമ്മാൻ പുരസ്കാരം ലഭിച്ച വ്യക്തി- കെ.ജി. പൗലോസ്


28. 'ജീവിതം ഒരു പാഠപുസ്തകം' എന്ന പുസ്തകം രചിച്ചത്- ഗോപിനാഥ് മുതുകാട്


29. 2024 ജൂണിൽ അന്തരിച്ച മലയാള സാഹിത്യകാരൻ- ശ്രീധരൻ ചമ്പാട്


30. അൾട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യൻഷിപ്പിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരം- പൂജ തോമർ

No comments:

Post a Comment