Sunday, 4 August 2024

Current Affairs- 04-08-2024

1. കേരളത്തിന്റെ പുതിയ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി- ഒ.ആർ. കേളു


2. 18-ാം ലോക്സഭയുടെ പ്രോട്ടേം സ്പീക്കർ- ഭർതൃഹരി മഹ്താബ്


3. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്റർ സ്ഥാപിക്കപ്പെടുന്നത്- വിഴിഞ്ഞം


4. വേൾഡ് എക്കണോമിക് ഫോറം റിപ്പോർട്ട് പ്രകാരം എനർജി ട്രാൻസിഷൻ ഇൻഡക്സ് 2024- ൽ ഒന്നാം സ്ഥാനത്തുളള രാജ്യം- സ്വീഡൻ


5. 2024 സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനത്തുളളത്- ഫിൻലാന്റ്


6. 2024 കോപ്പ അമേരിക്ക ഫുട്ബോൾ മത്സരത്തിന്റെ ഔദ്യോഗിക പന്ത്- Cumbre


7. 2024 ജൂണിൽ അന്താരാഷ്ട്ര ബഹിരാകാശ നില യത്തിനരികെ പൊട്ടിത്തെറിച്ച റഷ്യൻ ഉപഗ്രഹം- RESURS - P1 (2022- ൽ ഡീകമ്മീഷൻ ചെയ്തു)


8. Commonwealth short story Prize 2024 ജേതാവായ ഇന്ത്യക്കാരി- സഞ്ജന താക്കൂർ

  • ഐശ്വര്യറായ്' എന്ന ചെറുകഥയാണ് പുരസ്കാരത്തിനർഹമായത്.
  • പുരസ്കാരത്തുക - 5000 പൗണ്ട്

9. PEN Pinter Prize 2024 ജേതാവ്- അരുന്ധതി റോയ്


10. 2024 ജൂണിൽ ഭൂമിയിൽ നിന്നും 56 ലക്ഷം കിലോ മീറ്റർ അകലെയായി കടന്നുപോയ ഛിന്നഗ്രഹം- 2024 K N 1


11. 2024 ജൂണിൽ വിഴിഞ്ഞം തുറമുഖത്ത് തിരമാലകളിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾ നടത്തിയ ഇസ്രായേൽ കമ്പനി- ഇക്കോ വേവ് പവർ ഗ്ലോബൽ


12. 2024 ജൂണിൽ Brand Finance Report പ്രകാരം രാജ്യത്തെ ഏറ്റവും മൂല്യമേറിയ ബ്രാൻഡ്- ടാറ്റ ഗ്രൂപ്പ്


13. അന്താരാഷ്ട്ര വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം സ്കോർ നേടിയത്- ഇന്ത്യ


14. 2024 ജൂലൈയിൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സിന്റെ ചെയർമാനായി നിയമിതനായത്- രവി അഗർവാൾ


15. മൺസൂൺ കാലത്ത് ഗ്ലേഷ്യൽ തടാകങ്ങൾ സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ച് പഠിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം- ഉത്തരാഖണ്ഡ്


16. ഭാരതീയ നായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ പ്രാബല്യത്തിൽ വന്നത്- 2014 ജൂലൈ 1


17. മൈക്രോസോഫ്റ്റിനെ പിന്തള്ളി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയത്- nVIDIA


18. 18-ാം ലോക്സഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്- ഓം ബിർള


19. 2024- ലെ പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ നയിക്കുന്നത്- ഹർമൻപ്രീത് സിംഗ്


20. നാറ്റോയുടെ (NATO) പുതിയ സെക്രട്ടറി ജനറലായി ചുമതലയേൽക്കുന്നത്- മാർക്ക് റുട്ടെ


21. സാഹിത്യകാരി പി. വത്സലയുടെ അവസാന നോവൽ- ചിത്രലേഖ


22. 2024 പാരീസ് ഒളിമ്പിക്സിൽ അശ്വാഭ്യാസത്തിലെ ഡ്രസ്സാഷ് ഇനത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്- അനുഷ് അഗർവല്ല


23. ലോകസഭ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്- രാഹുൽ ഗാന്ധി


24. ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂയിസ് ഷിപ്പ്- ഐക്കൺ ഓഫ് ദ സീസ്


25. സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ഏത് പദം ചേർക്കാൻ ആണ് ആരോഗ്യവുകുപ്പ് തീരുമാനിച്ചത്- ആയുഷ്മാൻ ആരോഗ്യമന്ദിർ


26. അനധികൃതമായി ആന്റിബയോട്ടിക് മരുന്നുകൾ വിപണിയിൽ എത്തുന്നത് തടയാൻ ഡ്രഗ് കണ്ട്രോൾ വകുപ്പ് രൂപം കൊടുത്ത ഓപ്പറേഷൻ- ഓപ്പറേഷൻ ഡബിൾ ചെക്ക്


27. ജലക്ഷാമം പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ ആവശ്യപ്പെട്ട് നിരാഹാര സമരം അനുഷ്ഠിച്ച ഡൽഹി ജലമന്ത്രി- ATISHI MARLENA


28. 2024 ജൂണിൽ ബഹിരാകാശത്ത് വെച്ച് പൊട്ടിത്തെറിച്ച റഷ്യയുടെ ഉപഗ്രഹം- റിസഴ്സ്- P1


29. ലോക്സഭയിലെ സി.പി.എം. കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്- കെ. രാധകൃഷ്ണൻ


30. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കപ്പെട്ടത്- വിക്രം മിസ്രി 


2024 പുരുഷ T20 ലോകകപ്പ്

  • ജേതാക്കൾ- ഇന്ത്യ 
  • റണ്ണറപ്പ്- ദക്ഷിണാഫ്രിക്ക
  • ഫൈനലിലെ താരം- വിരാട് കോലി
  • ടൂർണമെന്റിലെ താരം- ജസ്പ്രീത് ബുമ

No comments:

Post a Comment