1. ഇന്ത്യൻ പ്രീമിയർ ലീഗ് ലേല ചരിത്രത്തിലെ ഏറ്റവും വില കൂടിയ താരം- Sam Curran
2. 2025- ൽ ഇന്ത്യയിൽ നടക്കുന്ന ആദ്യ World Table Tennis ടൂർണമെന്റിന് വേദിയാകുന്ന സംസ്ഥാനം- ഗോവ
3. 2022- ൽ ഇംഗ്ലീഷ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്- Anuradha Roy
4. 2021-22 വർഷത്തെ രവീന്ദ്രനാഥ ടാഗോർ സാഹിത്യ പുരസ്കാരം നേടിയത്- സുദീപ് സെൻ, ശോഭന കുമാർ
5. 2022- ൽ ഗ്രാമീണ വികസനത്തിനുള്ള ആദ്യ രോഹിണി നയ്യാർ പുരസ്കാരം നേടിയത്- Sethrichem Sangtam
6. 2023- ൽ ഇന്ത്യയും ജപ്പാനും സംയുക്തമായി നടത്തുന്ന വ്യോമാഭ്യാസം- Veer Guardian
7. അടുത്തിടെ ഇന്ത്യയൊട്ടാകെയുള്ള റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതി- അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി
8. 2022- ലെ മയിലമ്മ പുരസ്കാര ജേതാവ്- സോണിയ ജോർജ്
9. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായത്- സന്തോഷ് കുമാർ യാദവ്
10. 'Forks in the Road: My Days at RBI and Beyond' എന്ന ബുക്കിന്റെ രചയിതാവ്- സി.രംഗരാജൻ
11. എൻജിനിയർ-ഇൻ- ചീഫ് ഓഫ് ആർമി ആയി നിയമിതനായത്- അരവിന്ദ് വാലിയ
12. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ലൈബ്രറി നിയോജക മണ്ഡലമായി മാറിയത്- ധർമ്മടം
13. 2022 ഡിസംബറിൽ റെയിൽവേ ബോർഡ് ചെയർമാനും CEO- യുമായി നിയമിതനായത്- അനിൽ കുമാർ ലഹോട്ടി
14. 2022 ഡിസംബറിൽ FSSAI- യിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചത്- ഗഞ്ചി കമല വി റാവു
15. 2022 ഡിസംബറിൽ NHAI ചെയർമാനായി നിയമിതനായത്- സന്തോഷ് കുമാർ യാദവ്
16. കഠിനമായ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി കൃത്രിമ ഹൃദയം വികസിപ്പിച്ചത്- IIT കാൺപൂർ
17. പൊതു ടാപ്പുകളിലെ വെള്ളം നേരിട്ട് ഉപയോഗയോഗ്യമാക്കുന്നതിനായി ‘ഡ്രിങ്ക് ഫ്രം ടാപ്പ്’ എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം- ഒഡിഷ
18. ഈ സാമ്പത്തിക വർഷം (2022-23) ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 6.8 ശതമാനമായിരി ക്കുമെന്ന് പ്രവചിച്ചത്- IMF
19. പ്യൂമ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി അടുത്തിടെ നിയമിതയായത്- അനുഷ്ക ശർമ്മ
20. യുണൈറ്റഡ് വേൾഡ് റെസ്ലിംഗ് റൈസിംഗ് സ്റ്റാർ ഓഫ് ദി ഇയർ ബഹുമതിക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ വനിതാ ഗുസ്തി താരം- ആന്റിം പംഗൽ
21. ഓസ്ട്രേലിയയുടെ പുരുഷ ടെസ്റ്റ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് പുനർനാമകരണം ചെയ്തത് ആരുടെ പേരിൽ- ഷെയ്ൻ വോൺ
22. നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം ആയത്- ഡേവിഡ് വാർണർ (ഓസ്ട്രേലിയ), 1st- ജോറൂട്ട് (ഇംഗ്ലണ്ട്)
23. മുഖ്യമന്ത്രിയെയും, മുൻ മുഖ്യമന്ത്രിമാരെയും, മന്ത്രിമാരെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി ലോകായുക്ത ഭേദഗതി ബിൽ പാസാക്കിയ സംസ്ഥാനം- മഹാരാഷ്ട്ര
24. 2022 ഖത്തർ ലോകകപ്പിൽ ആര് താമസിച്ചിരുന്ന മുറിയാണ് മ്യൂസിയം ആക്കി മാറ്റുന്നത്- ലയണൽ മെസ്സി (റൂം നമ്പർ ബി 201)
25. രാജ്യത്തെ ഏറ്റവും നീളം കൂടിയ ഗ്ലാസ് തൂക്കു പാലം നിലവിൽ വരുന്നത്- മഹാരാഷ്ട്ര
- 407 മീ. തൂക്കു പാലത്തിൽ 100 മീ. ൽ ഗ്ലാസ് പ്രതലം
26. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാൻ ആയി നിയമിതനായത്- സന്തോഷ് കുമാർ യാദവ്
27. 2023- ലെ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ വേദി- ന്യൂഡൽഹി
28. 2023 ജനുവരി മുതൽ യൂറോപ്യൻ യൂണിയൻ കറൻസിയായ യുറോ ഉപയോഗിക്കാൻ തീരുമാനിച്ച രാജ്യം- ക്രൊയേഷ്യ
29. 2022 ഡിസംബറിൽ സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസിഡറായി നിയമിതനായത്- സുഹൈൽ അജാസ് ഖാൻ
30. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ “Mens Test Player of the Year" പുരസ്കാരം ആരുടെ പേരിലാണ് പുനർനാമകരണം ചെയ്തത്- ഷെയിൻ വോൺ
No comments:
Post a Comment