Tuesday, 10 January 2023

Current Affairs- 10-01-2023

1. രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ആദ്യ ഓവറിൽ ഹാട്രിക് നേടുന്ന താരം- ജയദേവ് ഉനദ്കട്


2. 2022- ൽ World Blitz Chess Championship ൽ വെളളി നേടിയ ഇന്ത്യൻ വനിത താരം- കൊനേരു ഹംപി


3. 2023 ഡിസംബറോടെ ഇന്ത്യയിലെ ആദ്യ under water metro നിലവിൽ വരുന്നത്- കൊൽക്കത്ത


4. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിൽ നിയമിക്കപ്പെട്ട ആദ്യ വനിതാ ഓഫീസർ- ക്യാപ്റ്റൻ ശിവ ചൗഹാൻ


5. 2023 ജനുവരിയിൽ ഉദ്ഘാടനം ചെയ്ത സിയോം പാലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം- അരുണാചൽ പ്രദേശ്


6. കൈരളി ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയത്- സലിം യൂസഫ്


7. 2022 -ഏഷ്യൻ പസഫിക് പോസ്റ്റൽ യൂണിയന്റെ സെക്രട്ടറി ജനറലായി ചുമതലയേൽക്കുന്നത്- വിനയ പ്രകാശ് സിംഗ്


8. 2023 ജനുവരിയിൽ ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന് വേദിയായത്- കണ്ണൂർ


9. റവന്യൂ പോലീസ് സംവിധാനം നിർത്തലാക്കികൊണ്ട് ഉത്തരവിറക്കിയ സംസ്ഥാനം- ഉത്തരാഖണ്ഡ്


10. കേരളത്തിന്റെ ഫിഷറീസ്, സാംസ്കാരികം, യുവജനക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി- സജി ചെറിയാൻ


11. ഏഷ്യയിലാദ്യമായി hydrogen powered train അവതരിപ്പിച്ച രാജ്യം- ചൈന


12. 2023 ജനുവരിയിൽ അന്തരിച്ച അമേരിക്കൻ ബഹിരാകാശ സഞ്ചാരി- വാൾട്ടർ കണ്ണിംഗ്ഹാം


13. കേരള നിയമസഭ സംഘടിപ്പിക്കുന്ന രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ നിയമസഭാ ലൈബ്രറി പുരസ്കാര ജേതാവ്- ടി.പത്മനാഭൻ, 1ലക്ഷം രൂപയാണ് പുരസ്കാരത്തുക.


14. ബ്രിട്ടീഷ് രാജകുടുംബപദവി ഉപേക്ഷിച്ച ഹാരി രാജകുമാരന്റെ ആത്മകഥ- സ്പെയർ


15. ലോകത്തിലെ ഏറ്റവും നീളം കൂടിയ റിവർ ക്രൂയ്സ്- ഗംഗ വിലാസ്


16. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധ ഭൂമിയായ സിയാച്ചിൻ ഹിമാനിയിൽ നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ ആർമി വനിതാ ഓഫീസർ- ശിവ ചൗഹാൻ


17. കന്നുകാലികൾക്കായി ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ IVF യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്- അമ്രേലി (ഗുജറാത്ത്)


18. 2023 ജനുവരിയിൽ കേന്ദ്ര സർക്കാർ നിരോധിച്ച ഭീകര സംഘടന- The resistance front


19. 2023 ജനുവരി 12- ന് നാഷണൽ യൂത്ത് കോൺഫറൻസിന് വേദിയാകുന്നത് എവിടെയാണ്- കർണാടക


20. കേരള നിയമസഭാ അന്താരാഷ്ട പുസ്തകോത്സവത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയമസഭാ ലൈബ്രറി അവാർഡിന് അർഹനായത്- ടി പദ്മനാഭൻ


21. 2023 ജനുവരിയിൽ ഏത് രാജ്യത്തെ ചെമ്പ്, ലിഥിയം ഖനികളാണ് ഇന്ത്യ ഏറ്റെടുക്കുന്നത്- അർജന്റീന


22. ആദ്യമായി സ്ഥാപിക്കപ്പെടുന്ന ഒരു വനിതാ ക്രിക്കറ്റ് താരത്തിന്റെ പ്രതിമ- ബെലിൻഡാ ക്ലാർക്ക് (ഓസ്ട്രേലിയ)


23. ഉത്തർപ്രദേശിലെ വാരാണസിയിൽ ആരംഭിച്ച ലോകത്തിലെ ഏറ്റവും നീളം കൂടിയ റിവർ ക്രൂയ്സ്- ഗംഗ വിലാസ്


24. ഇസ്രായേലിന്റെ പ്രധാന മന്ത്രിയായി ചുമതലയെറ്റത്- ബെഞ്ചമിൻ നെതന്യാഹു


25. ഇന്ത്യൻ ക്രിക്കറ്റ് ടീം സെലെക്ഷനിൽ കളിക്കാരുടെ ക്ഷമത പരിശോധിക്കുന്നതിനായി ശരീര നിർബന്ധമാക്കിയ ടെസ്റ്റ് ഏതാണ്- യോ യോ ടെസ്റ്റ്


26. സുന്നി അണക്കെട്ട് ജല വൈദ്യുത പദ്ധതി നിലവിൽ വരുന്നത്- ഹിമാചൽ പ്രദേശ്


27. വിദൂരവും ദുർഘടവുമായ പട്ടിക വർഗ സങ്കേതങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ സ്കൂളുകളിൽ എത്തിക്കുന്നതിനുള്ള പദ്ധതിയുടെ പേരെന്താണ്- ഗോത്ര സാരഥി


28. ഏത് രാജ്യത്തെ ആദ്യ വനിതാ സുപ്രീംകോടതി ചീഫ് ജസ്റ്റിസായാണ് നോർമ ലൂസിയ പിന തിരഞ്ഞെടുക്കപ്പെട്ടത്- മെക്സിക്കോ


29. പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവുമധികം കയറ്റുമതി ചെയുന്ന ഉല്പന്നങ്ങളുടെ ഉത്പാദനം- തമിഴ്നാട് (2nd- കേരളം)


30. അർജൻറീനയിലെ ചെമ്പ് ലിഥിയം ഖനികൾ ഏറ്റെടുക്കാൻ തീരുമാനിച്ച രാജ്യം ഏതാണ്- ഇന്ത്യ

No comments:

Post a Comment