Wednesday, 18 January 2023

Current Affairs- 18-01-2023

1. അടുത്തിടെ ചൈനയുടെ പിന്തുണയോടെ പൊഖാറ ഇന്റർനാഷണൽ ഉദ്ഘാടനം ചെയ്ത രാജ്യം- നേപ്പാൾ


2. സൈന്യത്തിന് കരുത്തേകാൻ എയർപോർട്ട് ഹൈദരാബാദിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത ടാങ്ക് വേദ ഗൈഡഡ് മിസൈൽ ഏതാണ്- ഹെലീന


3. 2023 ജനുവരിയിൽ അന്തരിച്ച ഭാഷാ ശാസ്ത്രജ്ഞനും ഭാഷാ പണ്ഡിതനുമായ ഇംഗ്ലീഷ് ബഹു സാഹിത്യകാരൻ- റൊണാൾഡ് ഇ.ആഷർ

  • തകഴിയുടെയും ബഷീറിനെയും പ്രധാന കൃതികളായ ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, പാത്തുമ്മയുടെ ആട്, തോട്ടിയുടെ മകൻ തുടങ്ങിയ കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി.
  • മലയാളത്തിലെ വിശിഷ്ട സേവനങ്ങൾക്കായി കേരള സാഹിത്യ അക്കാദമി സ്വർണ മെഡൽ നൽകി ആദരിച്ചത് 1983- ൽ.

4. കറുപ്പും വെളുപ്പും മായാവർണ്ണങ്ങളും എന്ന പുസ്തകം രചിച്ചത്- ശ്രീകുമാരൻ തമ്പി


5. ഹോട്ടലുകളിൽ ശുചിത്വം വരുത്തുന്നതിനായി കേരള സർക്കാർ പുറത്തിറക്കുന്ന ആപ്ലിക്കേഷൻ- Hygiene Rating App


6. 2023- ൽ ഒഡീഷയിൽ വച്ചു നടക്കുന്ന ഹോക്കി ലോകകപ്പിന്റെ ഭാഗ്യചിഹ്നം- 'ഒലി' എന്ന ആമ 


7. അടിയന്തര ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് താമസിക്കാൻ വേണ്ടി വനിതാ ശിശുവികസന വകുപ്പ് കൊച്ചിയിൽ ആരംഭിച്ച പദ്ധതി- വൺ ഡേ ഹോം


8. 2023 ജനുവരിയിൽ സൗരയൂഥത്തിന് പുറത്ത് കണ്ടെത്തിയ ഭൂമിയുടേതിന് സമാനമായ വലിപ്പമുളള ഗ്രഹം- എൽ.എച്ച്.എസ് 475 ബി


9. 2023 ജനുവരിയിൽ, 26-ാമത് ദേശീയ യുവജനോത്സവം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് എവിടെയാണ്- ഹുബ്ബാലി (കർണാടക)


10. മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ലോകത്ത് ഒന്നാം സ്ഥാനം നേടിയ രാജ്യം- ഖത്തർ (176.18 Mbps)

  • 105സ്ഥാനം (18.26 Mbps)

11. ഭക്ഷ്യവിഷബാധ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഹോട്ടലുകളിലെ ശുചിത്വം ഉറപ്പു വരുത്തുന്നതിനായി ഹോട്ടലുകൾക്ക് ഹൈജീൻ റേറ്റിംഗ് ആപ്പ് പുറത്തിറക്കുന്ന സംസ്ഥാനം- കേരളം


12. 2023 ഓഗസ്റ്റിൽ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനം- കെൽട്രോൺ


13. 2023 ജനുവരിയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംരക്ഷിത സസ്യമായി പ്രഖ്യാപിച്ചത്- നീലക്കുറിഞ്ഞി


14. അധ്യാപകരെ ലിംഗഭേദമില്ലാതെ ടീച്ചർ എന്ന് അഭിസംബോധന ചെയ്യണമെന്ന സുപ്രധാന ഉത്തരവ് പുറത്തിറക്കിയത്- ബാലാവകാശ കമ്മീഷൻ


15. സുഖോയ് യുദ്ധവിമാനത്തിലെ പൈലറ്റാകുന്ന ഇന്ത്യയിലെ ആദ്യ വനിത- അവനി ചതുർവേദി


16. 2022 രാജ്യത്ത് ഏറ്റവും ഉയർന്ന തോതിൽ വായു മലിനീകരണം നേരിടുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത് ഉള്ളത്- ന്യൂഡൽഹി


17. 'ചെർച്ചേര' ഫെസ്റ്റിവൽ ആഘോഷിക്കുന്ന സംസ്ഥാനം- ഛത്തീസ്ഗഡ്


18. ആസ്ട്രോ ടൂറിസം വാനനിരീക്ഷണ പരിപാടിക്ക് വേദിയായ നഗരം- ന്യൂഡൽഹി


19. ഈയിടെ രാജ്യാന്തര ഫുട്ബാളിൽ നിന്നും വിരമിച്ച ഫ്രഞ്ച് ഫുട്ബോളർ- ഹ്യൂഗോ ലോറിസ്


20. താലിബാന്റെ സ്ത്രീവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് 2023- ൽ അഫ്ഗാനിസ്ഥാനുമായുള്ള ഏകദിന ക്രിക്കറ്റ് പരമ്പര റദ്ദാക്കിയ രാജ്യം- ഓസ്ട്രേലിയ


21. 2023 ജനുവരിയിൽ അന്തരിച്ച മുൻ കേന്ദ്ര മന്ത്രി- ശരത് യാദവ്


22. 2023 ബാഫ്റ്റ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ സിനിമ- RRR


23. പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറുഞ്ഞിയെ സംരക്ഷിത സസ്യമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചു .


24. 2023 ഹോക്കി ലോകകപ്പ് വേദി- ഒഡിഷ, ഭാഗ്യ ചിഹ്നം : ഒലി എന്ന ആമ


25. 2023- ലെ വേൾഡ് സ്പൈസ് കോൺഗ്രസിന് വേദിയാകുന്ന നഗരം- മുംബൈ


26. ആഫ്രിക്കൻ രാജ്യമായ ഗാബോണിന്റെ പുതിയ പ്രധാനമന്ത്രി- Alain Claude Billie By Nze


27. 'മതം,മാധ്യമം,മാർക്സിസം' എന്ന പുസ്തകം രചിച്ചത്- പിണറായി വിജയൻ


28. ഗാന്ധി വധം പ്രമേയമാക്കി ' ലോകത്തെ ഞെട്ടിച്ച വെടിയൊച്ചകൾക്ക് പിന്നിൽ ' എന്ന പുസ്തകം രചിച്ചത്- സി ദിവാകരൻ


29. HELINA- യും Dhruvasthra- യും എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- Anti-tank missile


30. വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ ട്രസ്റ്റിന്റെ പതിനഞ്ചാമത് ബഷീർ അവാർഡ് (2022) ലഭിച്ചത്- എം മുകുന്ദൻ

  • 'നൃത്തം ചെയ്യുന്ന കുടകൾ' എന്ന നോവലിനാണ് പുരസ്കാരം.
  • സമ്മാനത്തുക- 50,000 രൂപ
  • ബഷീറിന്റെ ജന്മദിനമായ ജനുവരി 21- ന് തലയോലപ്പറമ്പിലെ ബഷീർ സ്മൃതിമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
  •  14-ാമത് ബഷീർ അവാർഡ് (2021)- കെ. സച്ചിദാനന്ദൻ (ദുഖം എന്ന വീട് എന്ന കവിതാ സമാഹാരത്തിന്)
  • 2021- ലെ ജെസിബി സാഹിത്യ സമ്മാന ജേതാവാണ് എം മുകുന്ദൻ

ഗോൾഡൻ ഗ്ലോബ് 2023 മറ്റു പുരസ്കാര ജേതാക്കൾ

  • മികച്ച ചിത്രം- ദ ഫേബൽമാൻസ് (സംവിധാനം- സ്റ്റീവൻ സ്പിൽബർഗ്) 
  • മികച്ച സംവിധായകൻ- സ്റ്റീവൻ സ്പിൽ ബർഗ് (ചിത്രം- ദ ഫേബൽമാൻസ്) 
  • മികച്ച നടി- കെയ്റ്റ് ബ്രാഞ്ചൈറ്റ് (ചിത്രം- ടാർ)
  • മികച്ച നടൻ- ഓസ്റ്റിൻ ബട്ലർ (ചിത്രം- എൽവിസ്)

മ്യൂസിക്കൽ/ കോമഡി വിഭാഗത്തിൽ

  • മികച്ച ചിത്രം- ദ ബാൻഷീസ് ഓഫ് ഇനിഷെറിൻ
  • മികച്ച നടി- മിഷേൽ യോവ് (ചിത്രം- എവരിതിങ് എവരിവെയർ ഓൾ റൈറ്റ് വൺസ്) 
  • മികച്ച നടൻ- കോളിൻ ഫാരെൽ (ചിത്രം- ദ ബാൻ ഷീസ് ഓഫ് ഇനിഷെറിൻ)
  • മികച്ച തിരക്കഥ- ദ ബാൻഷീസ് ഓഫ് ഇനീഷെറിൻ (മാർട്ടിൻ മക്ഡോണ)
  • മികച്ച അനിമേഷൻ ചിത്രം : പിനോകാ
  • മികച്ച ടിവി പരമ്പര- ഹൗസ് ഓഫ് ദ് ഡ്രാഗൻസ്
  • ഇംഗ്ലീഷ് ഇതര ഭാഷയിലെ മികച്ച ചിത്രം- അർജന്റീന 1985

No comments:

Post a Comment