1. മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിയുടെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമ- Chakda 'Xpress
2. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 5000 റൺസ് നേടുന്ന ആദ്യ കേരള താരം- രോഹൻ പ്രേം
3. 2013- ൽ ഇന്ത്യയിൽ നടക്കുന്ന പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്- Harmanpreet Singh
4. 2025- ൽ ഇന്ത്യൻ റെയിൽവേ ബോർഡ് ചെയർമാനും CEO- യും ആയി ചുമതലയേൽക്കുന്നത്- Anil Kumar Lahoti
5. 2022 ഡിസംബറിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായത്- സന്തോഷ് കുമാർ യാദവ്
6. അമേരിക്കയിലെ അതിശൈത്യത്തിനും കനത്ത മഞ്ഞു വീഴ്ച്ചയ്ക്കും കാരണമായ പ്രതിഭാസം- Bomb Cyclone
7. ആക്ടിങ് കേന്ദ്ര വിജിലൻസ് കമ്മീഷണറായി (സിവിസി) നിയമിതനായത്- പ്രവീൺ കുമാർ ശ്രീവാസ്തവ
8. തദ്ദേശസ്ഥാപനങ്ങളുടെ വിവിധ സേവാബൈൽ ആപ് വഴി നൽകുന്ന പദ്ധതി- കെ സ്മാർട്ട്
9. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ലൈബ്രറി നിയോജകമണ്ഡലം- ധർമ്മടം (കണ്ണൂർ)
10. Atomic Energy Regulatory Board ചെയർമാനായി നിയമിതനായത്- ദിനേശ് കുമാർ ശുക്ല
11. ഡിസംബറിൽ EMBO (European Molecular Biology Organisation) ബയോളജിയിൽ യൂറോപ്പിലെ മികച്ച പ്രതിഭകളിൽ ഒരാളായി ആദരിക്കപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞ- ഡോ. മഹിമ സ്വാമി
12. KPAC ലളിതയുടെ അഭിനയ ജീവിതം ആസ്പദമാക്കി എസ്. ശാരദക്കുട്ടി രചിച്ച പുസ്തകം- നിത്യലളിത
13. 2022 ഡിസംബറിൽ കൃത്രിമ ഹൃദയം നിർമ്മിച്ച സ്ഥാപനം- IIT കാൺപൂർ
14. 2022 ഡിസംബറിൽ Naegleria fowleri അണുബാധ റിപ്പോർട്ട് ചെയ്ത രാജ്യം- ദക്ഷിണ കൊറിയ
15. ഗർഭിണികൾക്കുവേണ്ടി IIT Roorkee- യും AIIMS- ഉം ചേർന്ന് സംയുക്തമായി വികസിപ്പിച്ച App- Swasth Garbh
16. 2022- ലെ വനിതാ ദേശീയ ബോക്സിംഗ് ചാംപ്യൻഷിപ്പിൽ ഓവറോൾ നേടിയ ടീം- റെയിൽവേ
17. മികച്ച പൊതുപ്രവർത്തകനുള്ള തമ്പാൻ തോമസ് ഫൗണ്ടേഷൻ പുരസ്കാര ജേതാവ്- തുഷാർ ഗാന്ധി (1ലക്ഷം രൂപയാണ് പുരസ്കാരത്തുക)
18. 2022- ലെ മയിലമ്മ പുരസ്കാരം ലഭിച്ചത്- സോണിയ ജോർജ്
19. അഴിമതിക്കേസിൽ ഏഴു വർഷത്തെ തടവു ശിക്ഷവിധിക്കപ്പെട്ട മ്യാൻമാറിന്റെ മുൻ ഭരണാധികാരി- ആങ് സാൻ സൂചി
20. സംസ്ഥാന സ്കൂൾ കലോത്സവം ലൈവായി കാണുവാൻ KITE പുറത്തിറക്കിയ ആപ്ലിക്കേഷൻ- ഉത്സവം
- 61-ാമത് സ്കൂൾ കലോത്സവ വേദി- കോഴിക്കോട്
21. യു എസ് സെൻസസ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം 2023- ലെ പുതുവർഷ ദിനത്തിൽ ലോക ജനസംഖ്യയുടെ കണക്ക്- 790 കോടി
22. 2022 ഡിസംബറിൽ അന്തരിച്ച ലോക പ്രശസ്ത ബ്രിട്ടീഷ് ഫാഷൻ ഡിസൈനർ- വിവിയൻ വെസ്റ്റ് വുഡ്
- ഫാഷൻ ലോകത്ത് തരംഗമായ 'പങ്ക് സ്റ്റൈൽ'- ന്റെ ഉപജ്ഞാതാവായിരുന്നു
23. മുൻ തടവുകാർക്കും കുറ്റകൃത്യത്തിന് ഇരയായവർക്കും നൈപുണ്യ പരിശീലനം നൽകുന്ന കേരള സാമൂഹ്യനീതി വകുപ്പിന്റെ പുതിയ പദ്ധതി- മിത്രം
24. 2022 ഡിസംബറിൽ പുറത്തിറങ്ങിയ റോഡ് ഗതാഗത മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ റോഡപകട മരണങ്ങൾ ഉണ്ടായ സംസ്ഥാനം- ഉത്തർപ്രദേശ്
25. കുത്തിവയ്ക്കുന്നതിന് പകരം മൂക്കിലൂടെ തുള്ളിയായി നൽകുന്ന Incovacc കോവിഡ് വാക്സിൻ വികസിപ്പിച്ച സ്ഥാപനം- ഭാരത് ബയോടെക്
26. 2022 ഡിസംബറിൽ 150-ാം ജന്മവാർഷികം ആഘോഷിച്ച നവോത്ഥാന നായകൻ- വക്കം അബ്ദുൽ ഖാദർ മൗലവി
27. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശരാശരി കാർഷിക കുടുംബ വരുമാനമുളള ഇന്ത്യൻ സംസ്ഥാനം- മേഘാലയ
28. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ എക്കണോമിക്സ് ആന്റ് ബിസിനസ് റിസർച്ച് (CEBR) അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2037- ഓടെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്ഘടനയായി മാറുന്ന രാജ്യം- ഇന്ത്യ
29. മികച്ച പൊതുപ്രവർത്തകനുള്ള തമ്പാൻ തോമസ് ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചത്- തുഷാർ ഗാന്ധി
30. നാഷണൽ ബില്ല്വാഡ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്- ബ്രിജേഷ് ധമാനി
No comments:
Post a Comment