1. 2023 ജനുവരിയിൽ ടെക്നോപാർക്കിന്റെ CEO ആയി ചുമതലയേറ്റ വ്യക്തി- സഞ്ജീവ് നായർ
2. 2023 ജനുവരിയിൽ ഇൻഫോപാർക്ക് CEO ആയി ചുമതലയേറ്റ വ്യക്തി- സുശാന്ത്
കുറുന്തിൽ
3. രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം നിലവിൽ വരുന്നത്- മുംബൈ
4. മിസ് യൂണിവേഴ്സ് 2023 ആയി തിരഞ്ഞെടുക്കപ്പെട്ടത്- ആർബോണി ഗ്രബ്രിയേൽ (യു.എസ്.)
2022 ജേതാവ്- ഹർനാസ് സന്ധു (ഇന്ത്യ)
ഇന്ത്യയെ പ്രതിനിധീകരിച്ച് ഇക്കൊല്ലം മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുത്തത്- ദിവിത റായ്
5. യു.എസ്. പൊതുജനാരോഗ്യ ഏജൻസിയായ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി.) പ്രിൻസിപ്പൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതനായ ഇന്ത്യൻ വംശജൻ- നീരവ് ഡി.ഷാ
6. ഏകദിന ക്രിക്കറ്റിലെ റൺ അടിസ്ഥാനമാക്കിയുള്ള ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ ടീം- ഇന്ത്യ (ശ്രീലങ്കക്കെതിരെ 317 റൺസിന്റെ വിജയം)
7. ദേശീയ സുരക്ഷാ സഹ ഉപദേഷ്ടാവ് ആയി നിയമിതനായത്- പങ്കജ് കുമാർ സിങ്
8. നവിമുംബൈയിൽ ഡേറ്റാ സെന്റർ ആരംഭിക്കുന്ന ടെക് കമ്പനി- ഗൂഗിൾ
9. 2023 ജനുവരിയിൽ അന്തരിച്ച ഹൈദരാബാദ് രാജകുടുംബത്തിലെ അവസാന നിസാം- മുഖറം ജാ
10. കേരളത്തിലെ ഏറ്റവും വലിയ സംരംഭക സമ്മേളനത്തിന് വേദിയാകുന്നത്- കൊച്ചി
11. 2023 ജനുവരിയിൽ അന്തരിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിത- ലുസിൽ റാൻഡോൺ (118 വയസ്സ്, ഫ്രാൻസ്)
12. 2023- ലെ അന്താരാഷ്ട്ര സ്പൈസസ് സമ്മേളനത്തിന് വേദിയാകുന്നത്- ചെന്നൈ
13. 2022- ലെ 'ഗജ ക്യാപ്പിറ്റൽ ബിസിനസ് ബുക്ക്’ പുരസ്കാരത്തിന് അർഹനായത്- ഹരീഷ് ദാമോദരൻ (കൃതി- Broke to Break Through : The Rise of India's Largest Private Dairy Company)
14. പ്രകൃതി ദുരന്തങ്ങളോ മാനുഷിക പ്രതി സന്ധികളോ ബാധിച്ച ഏതൊരു വികസ്വര രാജ്യത്തിനും ആവശ്യമായ വൈദ്യ സഹായം നൽകുന്നതിനുള്ള പദ്ധതി വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയുടെ പേര്- ആരോഗ്യ മൈത്രി
15. സ്റ്റാർട്ടപ്പ് മെന്റർ ഷിപ്പിനായി വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ആരംഭിക്കുന്ന പോർട്ടൽ- MAARG Portal (Mentorship, Advisory, Assistance, Resilience, Growth)
16. സൗദിയിലെ പുതിയ ഇന്ത്യൻ അംബാസഡർ ആയി ചുമതലയേറ്റത്- ഡോ. സുഹൈൽ അജാസ് ഖാൻ
17. 2023 February 28- ന് വർഷം തോറും ആചരിക്കുന്ന ദേശീയ ശാസ്ത്ര ദിനം 2023 ന്ടെ പ്രമേയം- Global Science for Global Wellbeing
18. ലോകത്തിലെ ആദ്യത്തെ താളിയോല കയ്യെഴുത്ത് പ്രതി മ്യൂസിയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം- കേരളം
19. 2023 ജനുവരിയിൽ കേരള ബാങ്കിൽ ലയിപ്പിച്ച ജില്ലാ സഹകരണ ബാങ്ക്- മലപ്പുറം ജില്ലാ സഹകരണ ബാങ്ക്
20. ദേശീയ സ്റ്റാർട്ടപ്പ് പുരസ്കാരം നേടിയ കേരളത്തിലെ സ്ഥാപനം- ഐറോവ് ടെകനോളജീസ് പ്രൈവറ്റ് ലിമിറ്റഡ്
21. നിരൂപണ രംഗത്തെ സമഗ്ര സംഭവാനയ്ക്കുള്ള 2023- ലെ പ്രൊഫ. എം.പി. പോൾ പുരസ്കാരം നേടിയത്- ഡോ. എം. ലീലാവതി
ആത്മബലിയുടെ ആവിഷ്കാരം എന്ന നിരൂപണത്തിന് എസ്. രാധാകൃഷ്ണൻ നായരും പുരസ്കാരത്തിന് അർഹനായി.
22. വനിതാ ഐ.പി.ൽ ക്രിക്കറ്റിന്റെ 2023-2027 വർഷക്കാലത്തേയ്ക്കുള്ള സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്- VIACOM 18
23. 21-ാമത് ഇന്ത്യ - ഫ്രാൻസ് ഉഭയകക്ഷി നാവിക അഭ്യാസം- വരുണ
24. 75-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ സ്മരണിക സ്റ്റാമ്പ് പുറത്തിറക്കാൻ തീരുമാനിച്ച രാജ്യം- ശ്രീലങ്ക
ശ്രീലങ്കയുടെ ദേശീയ സ്വാതന്ത്ര്യ ദിനം- ഫെബ്രുവരി 4
25. ടെക്നോളജി യൂണിവേഴ്സിറ്റിയായ ബെംഗളൂരുവിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി വികസിപ്പിച്ച ആധാർ മാതൃകയിലുള്ള തിരിച്ചറിയൽ സംവിധാനം- MOSIP (Modular Open Source Identity Platform)
26. തദ്ദേശ സമൂഹങ്ങളിലെ ജനസംഖ്യാ വർധനയ്ക്ക് പ്രോത്സാഹനം നൽകാൻ പദ്ധതി (പ്രഖ്യാപിച്ച സംസ്ഥാനം- സിക്കിം
27. 2023- ലെ സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ റയൽ മാഡ്രിഡിനെ കീഴടക്കിക്കൊണ്ട് ചാമ്പ്യന്മാരായത് - ബാഴ്സലോണ
28. അന്ധത നിയന്ത്രണ നയം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം- രാജസ്ഥാൻ
29. ലോകത്ത് എക്കാലത്തെയും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന നോൺ ഫിക്ഷൻ പുസ്തകമെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്- സ്പെയർ
ബ്രിട്ടീഷ് രാജകുടുംബാംഗമായ ഹാരി രാജകുമാരന്റെ ആത്മകഥയാണ്. സ്പെയർ
30. 2022- ലെ മിസ്റ്റ് യൂണിവേഴ്സ് കിരീടം നേടിയ- ആർ ബോണി ഗൂബിൽ (അമേരിക്ക)
71-ാമത് മിസ്സ് യുണിവേഴ്സ് മത്സരത്തിന് വേദിയായത് അമേരിക്കയിലെ ലൂസിയാനയാണ്
No comments:
Post a Comment