Tuesday, 24 January 2023

Current Affairs- 24-01-2023

1. Miss Universe 2022 ആയി തിരഞ്ഞെടുക്കപ്പെട്ടത്- R' Bonney Gabriel, 2nd- Amanda Dudamel, 3rd- Andreina Martinez

 

2. പ്രകൃതി ദുരന്തങ്ങളോ മാനുഷിക പ്രതിസന്ധിയോ ബാധിച്ച ഏതൊരു വികസ്വര രാജ്യത്തിനും അവശ്യ മെഡിക്കൽ സപ്ലൈ നൽകുന്ന ഇന്ത്യൻ പദ്ധതി- ആരോഗ്യ മെത്രി


3. 2023 പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് പുറത്തിറക്കിയ സ്റ്റാമ്പ്- Surakshit Jaayen, Prashikshit Jaayen


4. പ്രഥമ ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാര ജേതാവ്- കെ. വേണു


5. സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ ജേതാക്കൾ- ബാഴ്സലോണ (ഫൈനലിൽ റയൽ മഡ്രിഡിനെ തോൽപിച്ചു)


6. 26-ാമത് നാഷണൽ യൂത്ത് ഫെസ്റ്റിവൽ വേദി-കർണാടക


7. "അന്ധത നിയന്ത്രണ നയം' നടപ്പിലാക്കിയ ആദ്യ സംസ്ഥാനം- രാജസ്ഥാൻ


8. ഋഷിരാജ് സിങ്ങിന്റെ ‘വൈകും മുൻപേ' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ്- ബിഫോർ ഇറ്റ്സ് ടു ലേറ്റ്


9. മികച്ച മന്ത്രിക്കുള്ള ഫൊക്കാന അവാർഡ് (ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) നേടിയത്- മുഹമ്മദ് റിയാസ്


10. ദേശീയ സുരക്ഷാ സഹ ഉപദേഷ്ടാവായി നിയമിതനായ അതിർത്തി സുരക്ഷാ സേനയുടെ (ബി.എസ്.എഫ്) മുൻ ഡയറക്ടർ ജനറൽ- പങ്കജ് കുമാർ സിങ്


11. അടുത്തായി ഐക്വരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ലക്ഷറെ തൊയ്ബായുടെ ഉന്നത നേതാവ്- അബ്ദുൾ റഹ്മാൻ മക്കി 


12. അടുത്തിടെ രാജിവച്ച വിയറ്റ്നാം പ്രധാനമന്ത്രി- നുയെൻ ഷ്വാൻ ഫുക്


13. 2023 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ജനസംഖ്യാ ശാസ്ത്രജ്ഞൻ- ഡോ.കെ.സി.സക്കറിയ


14. മറ്റു കോവിഡ് വാക്സിനുകൾ എടുത്ത 18 വയസ്സിനു മുകളിലുളളവർക്ക് ബൂസ്റ്റർ ഡോസായി നൽകുന്നതിനു ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയ വാക്സിൻ- കോവോവാക്സ്


15. US കമ്പനിയായ നോവ വാക്സ് വികസിപ്പിച്ച വാക്സിനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് കോവോവാക്സ് എന്ന പേരിൽ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നത്.

കൊളംബിയയുടെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്- ഗുസ്താവോ പെട്രോ


16. ചാരവൃത്തി ആരോപണ കേസിൽ തൂക്കിലേറ്റപ്പെട്ട ഇറാൻ മുൻമന്ത്രി- അലി റസ അക്ബരി


17. ഏകദിന ക്രിക്കറ്റിൽ റൺസിന്റെ അടിസ്ഥാനത്തിൽ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ ടീം- India


18. 2023 ജനുവരിയിൽ മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 21- ൽ നിന്ന് 18 ആക്കാൻ തീരുമാനിച്ച സംസ്ഥാനം- കർണാടക


19. 2023 ജനുവരിയിൽ ഏതു സംസ്ഥാന സർക്കാർ ആണ് "സഹർഷ്" എന്ന പ്രത്യേക വിദ്യാഭ്യാസ പദ്ധതി ആരംഭിച്ചത്- ത്രിപുര


20. 2023 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ജനസംഖ്യ ശാസ്ത്രജ്ഞനും ഐക്യരാഷ്ട്ര സംഘടന, ലോക ബാങ്ക് ഉദ്യോഗസ്ഥനും ആയിരുന്ന വ്യക്തി- കെ സി സക്കറിയ


21. ബ്രിട്ടന് വേണ്ടി ചാരവൃത്തി നടത്തി എന്ന് ആരോപിച്ച് ഇറാനിൽ തൂക്കിലേറ്റപ്പെട്ട മുൻ ഇറാൻ പ്രതിരോധ മന്ത്രി- അലിസ അക്ബാരി


22. DRDO അടുത്തിടെ വിജയകരമായി വിക്ഷേപിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ- പൃഥ്വി -2


23. ചന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് പരീക്ഷണ വിക്ഷേപണം വിജയകരമായി നടത്തിയ മിസൈലിന്റെ ദൂരപരിധി- 350 KM


24. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരം എന്ന റെക്കോർഡ് നേടിയത്- വിരാട് കോലി (21 സെഞ്ച്വറികൾ

  • ഏകദിന ക്രിക്കറ്റിൽ ഒരു ടിനെതിരെ (ശ്രീലങ്ക) ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരമെന്ന റെക്കോർഡും കോലി സ്വന്തമാക്കി

25. ഏകദിന ക്രിക്കറ്റിൽ റൺസിന്റെ അടിസ്ഥാനത്തിൽ (317 റൺസ്) ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത്- ഇന്ത്യ (എതിരാളികൾ- ശ്രീലങ്ക)


26. പരിശീലനത്തിന്റെ ഭാഗമായി ഇന്ത്യൻ സൈന്യത്തെ ആയോധന കലകൾ അഭ്യസിപ്പിക്കുന്നതിന് വേണ്ടി പ്രഖ്യാപിച്ച പദ്ധതി- ആർമി മാർഷ്യൽ ആർട്സ് റുട്ടീൻ (അമർ)


27. 2013 ജനുവരിയിൽ കൊൽക്കത്തയിൽ കമ്മീഷൻ ചെയ്യപ്പെട്ട, ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഫാസ്റ്റ് പെട്രോൾ വെസ്സൽ സീരിസിലെ അഞ്ചാമത്തെയും അവസാനത്തെയും കപ്പൽ- കമലാ ദേവി


28. 2023 ജനുവരിയിൽ യൂ. എസ്സി ലെ കൻസാസിൽ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ- ഉഷാ റെഡ്ഡി


29. ഗ്രേറ്റർ നോയിഡയിൽ നടന്ന പതിനാറാമത് ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച രാജ്യത്തെ ആദ്യ സോളാർ കാർ- ഇവ


30. 23-ാമത് ദേശീയ സ്കെൽ (sqay) ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ 11 വയസ്സുകാരി- ഫലക് മുംതാസ്

No comments:

Post a Comment