1. ജയ്പൂർ സാഹിത്യോത്സവത്തിലെ കനയലാൽ സേത്തിയ അവാർഡ് ലഭിച്ച വ്യക്തി- K സച്ചിദാനന്ദൻ
2. ഓൺലൈൻ ഗെയിമിംഗിനായുള്ള ഇന്ത്യയിലെ ആദ്യത്തെ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിതമാകുന്നത്- ഷില്ലോങ്
3. മൊംഗീത് ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തിലാണ് ആഘോഷിക്കുന്നത്- ആസാം
4. 'സഹർഷ്' എന്ന പ്രത്യേക വിദ്യാഭ്യാസ പരിപാടി ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ത്രിപുര
5. സ്റ്റാർട്ടപ്പ് മെന്റർഷിപ്പിനായി പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്ത പോർട്ടൽ- MAARG Portal
6. രാജ്യത്തെ ഏറ്റവും നീളത്തിലുള്ള കടൽ പാലം വരുന്നത്- മുംബൈ
7. ഹൈദരാബാദിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത ടാങ്ക് വേദ ഗൈഡഡ് മിസൈൽ- ഹെലീന
8. ഹ്വാസോങ്- 17 എന്ന ഭൂഖണ്ഠാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം- ഉത്തര കൊറിയ
9. 2023 ജനുവരി- 13 മുതൽ- 29 വരെ നടക്കുന്ന ലോകകപ്പ് ഹോക്കിയിൽ എത്ര രാജ്യങ്ങളാണ് പങ്കെടുക്കുന്നത്- 16
10. 2023 പതിനഞ്ചാമത് പുരുഷ ലോകകപ്പ് ഹോക്കി ഭാഗ്യചിഹ്നം- ഒലി എന്ന ആമ
11. 2022- ലെ മിസ് യൂണിവേഴ്സ് കിരീടം നേടിയത്- ആർബോണി ഗബ്രിയേൽ (അമേരിക്ക)
12. 2023 ജനുവരിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- പെറു
13. ലോകത്ത് ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന നോൺ ഫിക്ഷൻ പുസ്തകമെന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്- സ്പെയർ (ഹാരി രാജകുമാരന്റെ ആത്മകഥ)
14. 2023 ജനുവരിയിൽ യാത്രാവിമാനം തകർന്ന് അപകടമുണ്ടായത് എവിടെയാണ്- നേപ്പാൾ
9N-ANC ATR -72 - യെതി എയർലൈൻസ്
കാട്മണ്ടു- പൊഖ്റ യാത്രയ്ക്കിടെ
15. ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കിയത്- വിരാട് കോഹ്ലി
16. 2023 ഹോക്കി ലോകകപ്പ് വേദി- ഒഡീഷ
17. കേന്ദ്രം പുതിയ സംയോജിത ഭക്ഷ്യ സുരക്ഷാ പദ്ധതിക്ക് നൽകിയ പേര്- പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY)
18. ദേശീയ ശാസ്ത്ര ദിനം (ഫെബ്രുവരി 28) പ്രമേയം- ആഗോള ശാസ്ത്രം ലോക ക്ഷേമത്തിനായി
19. ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ ന്യൂയോർക്ക് ടൈംസ് പട്ടികയിലെ ഏക ഇന്ത്യൻ സംസ്ഥാനം- കേരളം
20. രാജ്യത്തെ ആദ്യ ഓൺലൈൻ ഗെയിമിങ് എക്സലൻസ് സെന്റർ ആരംഭിക്കുന്നത്- ഷില്ലോങ്, മേഘാലയ
21. എട്ടാമത് കനയ്യലാൽ സേറിയ കവിതാ പുരസ്കാരം ലഭിച്ച കവി- കെ. സച്ചിദാനന്ദൻ
നിലവിൽ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റാണ് കെ. സച്ചിദാനന്ദൻ
22. ഹൃദയ ശസ്ത്രക്രിയാ രംഗത്ത് ഉപയോഗിക്കുന്ന ഇന്ത്യൻ നിർമ്മിത സ്റ്റെബിലൈസറിന് പേറ്റന്റ് ലഭിച്ച മലയാളിയായ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ- ഡോ. മുരളി പി. വെട്ടത്ത്
23. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എം.പി- മുഹമ്മദ് ഫൈസൽ
24. പ്രകൃതി ദുരന്തങ്ങളാൽ ബാധിക്കപ്പെടുന്ന വികസ്വര രാജ്യങ്ങൾക്ക് മെഡിക്കൽ സാമഗ്രികൾ നൽകുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതി- ആരോഗ്യ മൈത്രി
25. സംഗീതത്തിന്റെയും സംസ്കാരത്തിന്റെയും ഭക്ഷണത്തിന്റെയും ആഘോഷമായ മൊംഗീത് ഫെസ്റ്റിവലിന് വേദിയാവുന്നത്- അസം
26. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2030- ഓടെ സൈനിക ബലം പകുതിയായി കുറയ്ക്കാൻ തീരുമാനിച്ച രാജ്യം- ശ്രീലങ്ക
27. പ്രഥമ അണ്ടർ- 19 വനിതാ ക്രിക്കറ്റ് ലോകകപ്പിന് വേദിയാവുന്നത്- ദക്ഷിണാഫ്രിക്ക
28. 2022 ജനുവരിയിൽ അന്തരിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആന്റ് ടെക്നോളജി മുൻ ഡയറക്ടറും, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻ ചെയർമാനുമായിരുന്ന വ്യക്തി- ഡോ. എ.ഡി. ദാമോദരൻ
29. പ്രഥമ ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാരം നേടിയത്- കെ. വേണു (ആത്മകഥ- ഒരു അന്വേഷണത്തിന്റെ കഥ)
30. ലോക സാമ്പത്തിക ഉച്ചകോടിയുടെ വേദി- ദാവോസ് (സ്വിറ്റ്സർലാന്റ്)
വനിതാ - ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും, ടെലികോം - ഐ.ടി. വകുപ്പ് മന്ത്രി അനിഷവും ഇന്ത്യൻ സംഘത്തെ നയിക്കും.
Thank you ❤️
ReplyDelete