2. സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാരായത്- തിരുവനന്തപുരം
3. സംസ്ഥാന സ്കൂൾ കായികമേള അത്ലറ്റിക്സിൽ ഒന്നാം സ്ഥാനം നേടിയത്- മലപ്പുറം
4. 2024 നവംബറിൽ അന്തരിച്ച പ്രശസ്ത മൃദംഗവിദ്വാൻ- വി. കമലാകർ റാവു
5. 2025 സംസ്ഥാന സ്കൂൾ കായികമേളയുടെ വേദിയായി തിരഞ്ഞെടുത്തത്- തിരുവനന്തപുരം
6. ഇന്ത്യയും ഓസ്ട്രേലിയയും ചേർന്ന് നടത്തുന്ന സംയുക്ത സൈനികാഭ്യാസം- ഓസ്ടൃഹിന്ദ്
7. 2024 സെപ്റ്റംബറിൽ നടന്ന 45- മത് ചെസ്സ് ഒളിമ്പ്യാഡിന് വേദിയാകുന്ന രാജ്യം- ഹംഗറി (ബുഡാപെസ്റ്റ്)
8. ഏഷ്യൻ ഒളിമ്പിക് കൗൺസിലിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ- രൺധീർ സിങ് (2024-2028 വരെയാണ് കാലാവധി)
9. വിദേശനിക്ഷേപകരെ ആകർഷിക്കുന്നതിലും അവരെ രാജ്യത്ത് നിലനിർത്തുന്നതിലും ഒന്നാമതെത്തിയ നഗരങ്ങൾ- ദുബായ്, അബുദാബി
10. ലോകത്തെ ഏറ്റവും മലിന നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്- ലാഹോർ (പാക്കിസ്താൻ)
11. റോഡ് സുരക്ഷാ കമ്മീഷണറായി നിയമിതനായത്- നിതിൻ അഗർവാൾ
12. മുസ്ലിം പുരുഷന്മാർക്ക് ഒന്നിലേറെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാമെന്ന് വിധിച്ച കോടതി- ബോംബെ ഹൈക്കോടതി
13. 2026 കോമൺവെൽത്ത് ഗെയിംസിൽ നിന്നും പുറത്തായ കായിക ഇനങ്ങൾ- ഷൂട്ടിംഗ്, ഹോക്കി, ബാഡ്മിന്റൺ, ക്രിക്കറ്റ്, ഗുസ്തി, ടേബിൾ ടെന്നീസ്, സ്ക്വാഷ്, ട്രയാത് ലൺ, അമ്പെയ്ത്ത് (9 കായിക ഇനങ്ങൾ ഒഴിവാക്കി)
14. 2025 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം- ബീഹാർ
15. ഏത് സംഘടനയാണ് സ്റ്റേറ്റ് ഓഫ് ദി വേൾഡ്സ് ചിൽഡ്രൻ (SOWC) 2024 റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്- യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (UNICEF )
16. ആരുടെ രചനയാണ് എന്റെ എംബസിക്കാലം'- എം. മുകുന്ദൻ
17. ഇന്ത്യയെ സഹായിക്കാനായി ഗൂഗിൾ ഹൈപ്പർലോക്കൽ വായു ഗുണനിലവാര വിവരങ്ങൾ നൽകാൻ നിർമിത ബുദ്ധിയുപയോഗിച്ച് പ്രവർത്തിക്കുന്ന സംവിധാനം- എയർവ്യൂ പ്ലസ്
18. ജനറൽ ആശുപ്രതിക്കായി സംസ്ഥാന ആരോഗ്യ വിഭാഗം സജ്ജമാക്കിയ ആപ്പ്- താങ്ക്യൂ ഡോണർ
19. 2024 ആഗോള നേച്ചർ കൺസർവേഷൻ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 176
20. സർക്കാർ അടുത്തിടെ ആരംഭിച്ച 'വിഷൻ പോർട്ടലിന്റെ പ്രാഥമിക ലക്ഷ്യം- വിദ്യാഭ്യാസം, നൈപുണ്യ വികസനം, സുസ്ഥിര ഉപജീവനമാർഗം എന്നിവയിലൂടെ അധഃസ്ഥിതരായ യുവാക്കളെ ശാക്തീകരിക്കാൻ
21. 2025- ലെ JCB സാഹിത്യ പുരസ്കാരം നേടിയത്- ഉപമന്യു ചാറ്റർജി (നോവൽ- ലോറൻസോ സേർച്ചസ് ഫോർ ദ് മീനിങ് ഓഫ് ലൈഫ്)
22. 2024 ലോക ചെസ് ചാംപ്യൻഷിപ്പിന്റെ വേദി- സിംഗപ്പുർ
23. ഇന്ത്യ ഏതു വർഷത്തെ ഒളിമ്പിക്സിന്റെ ആതിഥേയത്വത്തിനായാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയെ സമീപിച്ചത്- 2036
24. ലോകത്തെ ഏറ്റവും ശക്തമായ മിസൈൽ എന്ന അവകാശപ്പെടുന്ന 'ഹ്വാസോങ് -19 വിജയകരമായി പരീക്ഷിച്ച രാജ്യം- ഉത്തരകൊറിയ
25. ഇന്ത്യൻ തീരരക്ഷാസേനയുടെ പുതിയ മേധാവി- പരമേശ് ശിവമണി
26. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ ട്രംപ് എന്തിന്റെ ചുമതലകൾ വഹിക്കുന്നതിനാണ് ഇലോൺ മസ്ക്കിനെയും വിവേക് രാമസ്വാമിയെയും തിരഞ്ഞെടുത്തത്- ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി
27. തുർക്കിയിലെ ഇന്ത്യയുടെ പുതിയ സ്ഥാനപതി- മുഷ് പർദേശി
28. 2024- ൽ അമ്പതാം വാർഷികം ആഘോഷിക്കുന്ന എം.മുകുന്ദന്റെ നോവൽ- മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
29. ദേശീയ ഭരണഘടനാ ദിനം/നിയമദിനം ആചരിച്ചത്- നവംബർ 26
30. ഇന്ത്യൻ ഭരണഘടന നിയമനിർമ്മാണ സഭ അംഗീകരിച്ചതിന്റെ എത്രാം വാർഷികമാണ് 2024 നവംബർ 26ന് ആചരിച്ചത്- 75
No comments:
Post a Comment