Thursday, 5 December 2024

Current Affairs- 05 -12-2024

1. അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ചുമതലയേറ്റത്- ഡോണാൾഡ് ട്രമ്പ്


2. KSFE- യുടെ എത്രാമത്തെ വാർഷികമാണ് 2024ൽ ആഘോഷിക്കുന്നത്- 55


3. ദേശീയ പക്ഷിനിരീക്ഷണദിനം- നവംബർ 12


4. കേന്ദ്രഭൗമ-ശാസ്ത്ര മന്ത്രാലയം പുറത്തിറക്കിയ മഴ നിയന്ത്രണം സാധ്യമാക്കുന്നതും കൃത്രിമ മഴ പെയ്യിക്കുന്നതിനും ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതി- മിഷൻ മാസം


5. ബഹിരാകാശ അഭ്യാസമായ 'അന്തരീക്ഷ് അഭ്യാസ് 2024 ഉദ്ഘാടനം ചെയ്തത്- ന്യൂഡൽഹി


6. ഇന്ത്യയിലുടനീളമുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (MSME) പിന്തുണയ്ക്കാൻ ലക്ഷ്യമിടുന്ന ദേശീയ MSME ക്ലസ്റ്റർ ഔട്ട്റീച്ച് പ്രോഗ്രാം ആരംഭിച്ച മന്ത്രാലയം- ധനമന്ത്രാലയം


7. സുബൻസിരി ലോവർ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ് (SLHEP) സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങൾ- അരുണാചൽ പ്രദേശ്,അസം


8. 2024- ലെ വനിതാ ഏഷ്യൻ ഹോക്കി ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയത്വം വഹിക്കുന്ന നഗരം- രാജ്ഗിർ (ബീഹാർ)


9. അന്താരാഷ്ട്ര വനിതാ-കർഷക വർഷമായി ഐക്യരാഷ്ട്രസഭ തിരഞ്ഞെടുത്തത്- 2026


10. 2024 നവംബറിൽ അന്തരിച്ച മുൻ ഫിഷറീസ് - ഗ്രാമ വികസന വകുപ്പ് മന്ത്രിയായിരുന്ന വ്യക്തി- എം.ടി.പത്മ


11. 2024 ബുക്കർ സമ്മാനത്തിന് അർഹയായത്- സമാന്ത ഹാർവി (ബഹിരാകാശം പശ്ചാത്തലമായ 'ഓർബിറ്റൽ' എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്)


12. സംസ്ഥാനത്ത് 20 വയസിൽ താഴെയുള്ള ടൈപ്പ് വൺ പ്രമേഹബാധിതരെ സഹായിക്കാൻ സംസ്ഥാന സർക്കാർ തുടങ്ങിയ പദ്ധതി- മിഠായി


13. രാജ്യത്ത് സീപ്ലെയിൻ സർവീസുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതി- ഉഡാൻ


14. രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം എന്ന റെക്കോർഡിന് അർഹനായത്- സച്ചിൻ ബേബി


15. ലോകത്തെ ഏറ്റവും ചെറിയ രാജ്യമായി മാറുന്നത്- ബെക്താഷി


16. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വ്യോമ പ്രതിരോധ മിസൈലായ ആകാശ് ആദ്യമായി കയറ്റുമതി ചെയ്ത രാജ്യം- അർമേനിയ


17. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കു നൽകുന്ന 2024ലെ ഐ.വി.ദാസ് പുരസ്കാരത്തിന് അർഹനായത്- എം. ലീലാവതി


18. പ്രതിരോധ ആവശ്യങ്ങൾക്കുള്ള ഇന്ത്യൻ ജിപിഎസ് സംവിധാനം- നാവിക്


19. കേരള അക്കാദമി ഓഫ് സ്കിൽ എക്സലൻസുമായി സഹകരിച്ച് എവിടെയാണ് ഡോൺ റിസർച്ച് പാർക്ക് നിലവിൽ വരുന്നത്- കൊട്ടാരക്കര


20. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പുതിയ ചെയർമാനായി നിയമിതനായത്- അരവിന്ദർ സിങ് സാഹ്നി


21. 2024 നവംബറിൽ അന്തരിച്ച വിഖ്യാത ബ്രിട്ടീഷ് നടൻ- തിമൊത്തി വെസ്റ്റ്


22. ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് മരുന്നും പിന്തുണയും നൽകാനുള്ള പദ്ധതി- മിഠായി


23. കേരളത്തിന്റെ ചുമതലയുള്ള അക്കൗണ്ടന്റ് ജനറലായി (ഓഡിറ്റ് 1) നിയമിതയായ മലയാളി- പ്രീതി എബ്രഹാം


24. എൻ സി ശേഖർ പുരസ്കാരത്തിന് അർഹനായ മലയാള ചലച്ചിത്ര നടൻ- മധു


25. സുപ്രീംകോടതിയുടെ നിയമസഹായ അതോറിറ്റിയുടെ ചെയർമാനായി നിയമിതനായത്- ജസ്റ്റിസ് സൂര്യകാന്ത്


26. 2024 നവംബറിൽ കരീബിയൻ രാജ്യമായ കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുടെ പരമോന്നത ബഹുമതി നേടിയത്- നരേന്ദ്ര മോദി


27. 2024 നവംബർ 14- ന് ജന്മശതാബ്ദി ആചരിച്ച മലയാള എഴുത്തുകാരൻ- പാറപ്പുറത്ത്


28. 2024 നവംബർ 15ന് 150-ാം ജന്മ വാർഷികം ആചരിച്ച സ്വാതന്ത്ര്യസമര പോരാളിയും ജാർഖണ്ഡിലെ ആദിവാസി നേതാവുമായ വ്യക്തി- ബിർസ മുണ്ട


29. ശാസ്ത്ര ഗവേഷണ രംഗത്തെ മികവിന് നൽകുന്ന ഇൻഫോസിസ് സയൻസ് ഫൗണ്ടേഷന്റെ 2024ലെ പുരസ്കാരത്തിന് അർഹനായ മലയാളി- പ്രൊഫ 

മഹ്മൂദ് കൂരിയ


30. 2024- ലെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് വേദിയാകുന്നത്- ആലപ്പുഴ

No comments:

Post a Comment