2. ഇന്ത്യയിലെ അദ്ധ്യാപകരെ ശാക്തീകരിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച നൂതനഡിജിറ്റൽ പ്ലാറ്റ്ഫോം- ടീച്ചർ ആപ്പ്
4. ഫോർമുലാവൺ കാറോട്ടത്തിൽ ലോക ചാമ്പ്യനായത്- മാക്സ് വെസ്റ്റഷൻ
5. ഇന്ത്യയിലെ ആദ്യത്തെ ഭാഷസാഹിത്യ സാംസ്കാരിക മ്യൂസിയം- അക്ഷര മ്യൂസിയം
6. കുടുംബശ്രീ പ്രീമിയം കഫേ ആരംഭിക്കുന്നത്- തിരുവനന്തപുരം
7. 2024 ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണ്ണമയൂരം നേടിയ സിനിമ- ടോക്സിക് (സംവിധായകൻ- സൗളി ബിലുവെ)
8. ശിവഗിരി മഠത്തിന്റെ ശതാബ്ദി സമ്മേളനത്തിന്റെ വേദി- വത്തിക്കാൻ
9. US- ലെ ഉന്നത ആരോഗ്യ ഗവേഷണ സ്ഥാപനങ്ങളായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്തിന്റെ ഡയറക്ടർ- ജയ് ഭട്ടാചാര്യയ
10. സംസ്ഥാനത്തെ ആദിവാസി മേഖലകളെ മുഴുവൻ ഡിജിറ്റലൈസ് ചെയ്യാൻ കെ-ഫോൺ നടപ്പിലാക്കുന്ന പദ്ധതി- കണക്റ്റിംഗ് ദ അൺ കണക്റ്റഡ്
11. ഭാഷയുടെ വേർതിരിവ് മാറ്റാനായി വോയിസ് ക്ലോണിങ് സംവിധാനം അവതരിപ്പിച്ചത്- മൈക്രോസോഫ്റ്റ്
12. സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത്- ഇടവ
13. ഭൂഗർഭ ജലവിനിയോഗത്തിന്റെ സമഗ്രവിവരങ്ങൾക്കായി കേന്ദ്രസർക്കാർ പുറത്തിറക്കിയ പോർട്ടൽ- ഭൂനീർ
14. 16 വയസ്സിനു താഴെ പ്രായമുള്ളവർക്ക് സാമൂഹിക മാധ്യമ ഉപയോഗം വിലക്കുന്ന നിർണായിക ബിൽ പാസ്സാക്കിയ രാജ്യം- ഓസ്ട്രേലിയ
15. ഇടുക്കി ജില്ലയിൽ നിന്നും കണ്ടെത്തിയ പുതിയ ചിതലിനം- അംപാലിടെർമസ് സക്കറിയ
16. സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ളതും ചൂടേറിയതുമായ പ്രഭാവലയത്തെക്കുറിച്ച് പഠിക്കാനുള്ള യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ദൗത്യം- പ്രോബ്-3
17. പിനാക്ക റോക്കറ്റുകൾ കയറ്റുമതി ചെയ്യുന്ന ആദ്യ വിദേശ രാജ്യം- അർമേനിയ
18. 2024 നവംബറിൽ UN സമാധാന കമ്മീഷനിൽ അംഗമായത്- ഇന്ത്യ
19. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ (ADB) 11-ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- മസാതോകാ
20. 2024- ലെ ഡയറക്ടർ ജനറൽമാരുടെ/ഇൻസ്പെക്ടർ ജനറൽമാരുടെ അഖിലേന്ത്യാ സമ്മേളനം നടന്നത്- ഭുവനേശ്വർ
21. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഫ്യൂവലിംഗ് സ്റ്റേഷൻ ഏത് നഗരത്തിലാണ് സ്ഥാപിച്ചത്- ലേ
ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയ രാജ്യം- ചൈന
22. 1975- ലെ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനവും തുടർന്നുള്ള സംഭവങ്ങളും പ്രമേയമാക്കി ജനുവരി 17- ന് റിലീസിനൊരുങ്ങുന്ന ചിത്രം- എമർജൻസി
23. രാജ്യത്ത് ആദ്യത്തെ 24x7 ഓൺലൈൻ കോടതി ആരംഭിക്കുന്നത്- കൊല്ലം
24. ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്- ഹരിണി അമരസൂര്യ
25. ദേശീയോദ്ഗ്രഥന ദിനം/ഇന്ദിരാഗാന്ധിയുടെ ജന്മദിനമായി ആഘോഷിക്കുന്നത്- നവംബർ 19
26. ഉപഗ്രഹ നിരീക്ഷണ കേന്ദ്രമായ ISRO ടെലിമെറ്ററി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കിന്റെ ഡയറക്ടർ- എ.കെ. അനിൽകുമാർ
27. ഇന്ത്യയുടെ ആദ്യത്തെ ബയോ മാനുഫാക്ച്ചറിങ് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വന്നത്- മൊഹാലി (പഞ്ചാബ്)
28. ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഉച്ചകോടി ആറാം പതിപ്പിന്റെ വേദി- കോവളം
29. ഇന്ത്യ-ഒമാൻ സംയുക്ത നാവികാഭ്യാസം- നസിം അൽ ബഹർ
30. 50 അന്താരാഷ്ട്ര ഗോളുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഫുട്ബോൾ താരം- ബാല ദേവി
No comments:
Post a Comment