2. eMigrate V2.0 വെബ് പോർട്ടലും മൊബൈൽ ആപ്പും ആരംഭിച്ച മന്ത്രാലയം ഏത്- വിദേശകാര്യ മന്ത്രാലയം
4. അപൂർവ വൈകല്യമായ നെമാലിൻ മയോപ്പതി ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് പ്രധാനമായും ബാധിക്കുന്നത്- എല്ലിന്റെ പേശികൾ
5. ഇന്ത്യ-ഭൂട്ടാൻ അതിർത്തി ആദ്യ സംയുക്ത ചെക്ക് പോസ്റ്റ് തുറന്നത്- ഡാരംഗ (അസം)
6. സീറോ വേസ്റ്റ് ടു ലാൻഡ്ഫിൽ (ZWL) എന്ന ബഹുമതി നേടിയ ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
7. രാജ്യന്തര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം- തണുപ്പ്
8. മാധ്യമസ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്നും അത് നിയന്ത്രിക്കാനാകില്ലെന്നും പ്രസ്താവിച്ച ഹൈക്കോടതി- കേരള ഹൈക്കോടതി
9. ഇന്ത്യൻ നാവികസേനയുടെ രണ്ട് മൾട്ടി പർപ്പസ് വെസൽ (എം.പി.വി.) പദ്ധതിക്ക് കീഴിൽ വിക്ഷേപിച്ച ആദ്യത്തെ കപ്പൽ- സമർഥക്
10. 2024 ഒക്ടോബറിൽ അന്തരിച്ച പ്രമുഖ അമേരിക്കൻ സാമൂഹിക പ്രവർത്തക- ഈഥൽ കെന്നഡി
11. 2024 ഒക്ടോബറിൽ ടെന്നീസിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച സ്പാനിഷ് ഇതിഹാസ താരം- റാഫേൽ നദാൽ
12. അമേരിക്കയിലെ ഫോബ്സ് മാഗസിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്- മുകേഷ് അംബാനി
13. ഇന്ത്യ ഏത് രാജ്യത്ത് നിന്നുമാണ് 80,000 കോടിയുടെ അത്യാധുനിക പ്രിഡേറ്റർ ഡ്രോണുകൾ, മുങ്ങിക്കപ്പലുകൾ തുടങ്ങിയവ വാങ്ങാൻ ധാരണയായത്- അമേരിക്ക
14. ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകാട് പുരസ്കാരത്തിന് അർഹമായ നടൻ ഇന്ദ്രൻസിന്റെ ആത്മകഥ- ഇന്ദ്രധനുസ്
15. 2024 സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച ദക്ഷിണകൊറിയൻ എഴുത്തുകാരി- ഹാൻ കാംഗ്
16. ലോക ജൂനിയർ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ജേതാക്കൾ ആയത്- ഇന്ത്യ
17. ഗ്ലോബൽ നേച്ചർ കൺസർവേഷൻ ഇൻഡക്സ് 2024 ഇന്ത്യയുടെ സ്ഥാനം- 176
18. വംശനാശം സംഭവിച്ചതായി കരുതപ്പെടുന്ന ഭീമൻ സാൽമൺ കാർപ്പിനെ കണ്ടെത്തിയ നദി- മെകൊണ്ട് നദി
19. ഇന്ത്യയുടെ ജനറേറ്റീവ് AI മേഖലയിൽ വളർന്നുവരുന്ന സർവം AI അവതരിപ്പിച്ച ഇന്ത്യൻ ഭാഷകൾക്ക് വേണ്ടിയുള്ള പുതിയ ഭാഷാ മോഡൽ- സർവ്വം-1 (ഇത് 10 ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്നു)
20. PM-YASASVI പദ്ധതി നടപ്പിലാക്കിയ മന്ത്രാലയമേത്- സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം
21. 2024 ഒക്ടോബറിൽ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് (WEO) റിപ്പോർട്ട് പുറത്തിറക്കിയ സംഘടന- IMF
22. പുരാവസ്തു ഗവേഷകർ അടുത്തിടെ തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ തളികീശ്വര ക്ഷേത്രത്തിൽ നിന്ന് കണ്ടെത്തിയ വട്ടെഴുത്ത്- സിലിബിക് അക്ഷരമാല
23. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അലുമിനിയം ഉത്പാദക രാജ്യം- ഇന്ത്യ
24. നീതി ആയോഗ് ഏത് സംസ്ഥാനത്താണ് വനിതാ സംരംഭകത്വ പ്ലാറ്റ്ഫോമിന്റെ (WEP) ആദ്യ സംസ്ഥാന ചാപ്റ്റർ ആരംഭിച്ചത്- തെലങ്കാന
25. 2024 ഒക്ടോബറിൽ ഇന്ത്യയും ചൈനയും ഏത് സംഘർഷ കേന്ദ്രങ്ങളിൽ നിന്നുള്ള സൈന്യത്തെയാണ് ഉപകരണങ്ങൾ ഉൾപ്പെടെ പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്- ഡെമ്ാക്,ദെപ്സങ് (ലഡാക്കിലെ കിഴക്കൻ മേഖലകൾ)
26. ചെസ്സ് താരങ്ങളുടെ കരുത്തിന്റെ സൂചികയായ എലോറേറ്റിങ്ങിൽ 2800 പോയന്റ് മറികടന്ന് ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യക്കാരൻ- അർജുൻ എരിഗാസി
27. ചികിത്സാപ്പിഴവ് ഉണ്ടായി എന്ന പേരിൽ നഴ്സ്മാരെ അറസ്റ്റ് ചെയുന്നതടക്കമുള്ള നടപടി പാടില്ലെന്ന് പ്രസ്ഥാവിച്ച കോടതി- കേരള ഹൈകോടതി
28. 2024 ഒക്ടോബറിൽ പടിഞ്ഞാറൻ ആകാശത്തു കാണപ്പെട്ട അപൂർവ വാൽനക്ഷത്രം- ഷുചിൻഷാൻ അറ്റ്ലസ്
29. ഇന്ത്യൻ മണ്ണിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റർ- യശ്വാസി ജെയ്സ്വാൾ
30. കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ചുമതലയേറ്റത്- പ്രണബ് ജ്യോതിനാഥ്
No comments:
Post a Comment