Tuesday, 3 December 2024

Current Affairs- 03-12-2024

1. ഏത് ആഫ്രിക്കൻ രാജ്യത്തിന്റെ പരമോന്നത ബഹുമതിയാണ് ഈയിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ചത്- നൈജീരിയ


2. 55-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം- ബെറ്റർ മാൻ


3. 2024 നവംബറിൽ വിരമിച്ച ടെന്നിസ് താരം- റാഫേൽ നദാൽ


4. ഈസ്റ്റേൺ മാരിടൈം കോറിഡോർ (EMC) ഇന്ത്യയിലെയും റഷ്യയിലെയും ഏത് രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്നു- ചെന്നൈയും വ്ലാഡിവോസ്റ്റോക്കും


5. ഗ്ലോബൽ സോയിൽ കോൺഫറൻസ് 2024 നടന്നത്- ന്യൂഡൽഹി


6. മാലദ്വീപിൽ നടന്ന 15-ാമത് ലോക ബോഡി ബിൽഡിങ് & ഫിസിക് സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ജേതാക്കളായത്- ഇന്ത്യ


7. ഭിന്നശേഷികാർക്ക് കേന്ദ്ര സാമുഹിക നീതി മന്ത്രാലയം നൽകുന്ന സർവ ശ്രേഷ്ഠ ദിവ്യാംഗ് പുരാസ്കാരം ലഭിച്ചത്- അനന്യ ബിജേഷ്


8. ഏഷ്യൻ ചാംപ്യൻസ് ട്രോഫി വനിതാ ഹോക്കി 2024 ജേതാക്കൾ- ഇന്ത്യ


9. പ്രസാർഭാരതിയുടെ OTT ആപ്പ്- വേവ്സ് 


10. സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റ് വിക്ഷേപിച്ച ഇന്ത്യയുടെ ജിസാറ്റ്-എൻ2 (ജിസാറ്റ്-20) ഏത് തരം ഉപഗ്രഹമാണ്- കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ്


11. ജനറൽ ഉപേന്ദ്രദ്വിവേദിക്ക് ഏത് രാജ്യത്തെ സൈന്യത്തിന്റെ ഓണററി ജനറൽ പദവിയാണ് ലഭിച്ചത്- നേപ്പാൾ


12. PSLV-C 60 റോക്കറ്റിൽ ഐഎസ്ആർഒ സ്പാഡെക്സ് ഇരട്ട ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന സാങ്കേതികവിദ്യയുടെ പേര്- ഡോക്കിങ് പരീക്ഷണം


13. 2024 നവംബറിൽ അന്തരിച്ച മികച്ച സംഭാവനകളിലൂടെ മലയാള നാടകലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി- ഓംചേരി എൻ.എൻ.പിള്ള


14. രാജ്യത്തെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉല്പാദന കേന്ദ്രം നിലവിൽ വരുന്നത്- കെൽട്രോൺ (കണ്ണൂർ)


15. അർബൻ ഗവേണൻസ് ഇൻഡക്സിൽ രാജ്യത്ത് ഒന്നാമതെത്തിയ സംസ്ഥാനം- കേരളം


16. ഗ്രാമീണമേഖലയിലെ സ്ത്രീകളെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള ‘മഹിളാസംവാദ് പരിപാടി ആരംഭിച്ച സംസ്ഥാനം- ബീഹാർ


17. ശുദ്ധവായുവുള്ള പട്ടണങ്ങളുടെ പട്ടികയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയത്- തൃശ്ശൂർ


18. കേംബ്രിജ് ഡിക്ഷനറിയുടെ 2024ലെ വാക്കായി തിരഞ്ഞെടുത്തത്- മാനിഫെസ്റ്റ്


19. മുനമ്പത്ത് പ്രശ്നങ്ങൾ വിശദമായി പഠിക്കാൻ നിയമിതനായ കമ്മീഷൻ ചെയർമാൻ- സി.എൻ.രാമചന്ദ്രൻ നായർ


20. ഏത് രാജ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ഗ്ലോബൽ പീസ് അവാർഡ് നൽകി ആദരിച്ചത്- USA


21. തിരിച്ചെത്തുന്ന പ്രവാസികൾക്ക് നാട്ടിൽ ജോലി ഉറപ്പാക്കുന്ന നാസയുടെ പദ്ധതി- NAME (NORKA Assisted and mobilized employment)


22. ത്രീഡി ബയോപ്രിന്റിലൂടെ ജീവനുള്ള കോശങ്ങളെ വികസിപ്പിക്കാനുള്ള ബയോ ഇങ്ക് ഉത്പാദിപ്പിച്ച സ്ഥാപനം- തിരുവനന്തപുരം ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ട്


23. 2024 കാലാവസ്ഥ പ്രകടന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 10


24. ഡൽഹിയിലെ സാറയ് ഖാലെ ഖാൻ ചൗക്കിന്റെ പുതിയ പേര്- ബിർസ മുണ്ട ചൗക് 


25. 2024 നവംബറിൽ വിടവാങ്ങിയ പ്രസിദ്ധ ചാക്യാർകൂത്ത് ആചാര്യൻ- കവിയൂർ പി എൻ എൻ ചാക്ക്യാർ


26. ഇന്റർനാഷണൽ സോളാർ അലയൻസിൽ അംഗമായ 104- മത്തെ രാജ്യം- അർമാനിയ


27. രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒരിന്നിങ്സിൽ 10 വിക്കറ്റും സ്വന്തമാക്കുന്ന മൂന്നാമത്തെ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്- അൻഷുൽ കാംബോജ് (ഹരിയാന താരം)


28. പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ഉഭയസമ്മതത്തോടുള്ള ലൈംഗിക ബന്ധം മാനഭംഗത്തിന്റെ പരിധിയിൽ വരുമെന്ന് വിധി പുറപ്പെടുവിച്ച ഹൈക്കോടതി- ബോംബെ ഹൈക്കോടതി


29. 2024 നവംബറിൽ പരിസ്ഥിതി സൗഹൃദ ഡെബിറ്റ് കാർഡ് പുറത്തിറക്കിയ ബാങ്ക്- പഞ്ചാബ് നാഷണൽ ബാങ്ക്


30. തെലങ്കാന ഉറുദു അക്കാദമിയുടെ സയീദ് ഷഹിദി പുരസ്കാരത്തിന് അർഹയായ മലയാളി- എലിസബത്ത് കുര്യൻ (തൂലികാനാമം- മോന)

No comments:

Post a Comment