2. ഒരു വർഷത്തിൽ 3 രാജ്യാന്തര ട്വന്റി 20 സെഞ്ചറി നേടുന്ന ആദ്യ ബാറ്ററായി മാറിയത്- സഞ്ജു സാംസൺ
4. ഇന്ത്യയിൽ നിന്നുള്ള യുവാക്കളെ രാജ്യത്ത് ജോലി ചെയ്യാൻ അനുവദിക്കുന്നതിനായി ഓസ്ട്രേലിയ അവതരിപ്പിച്ച പുതിയ പദ്ധതി- Mobility Arrangement for Talented Early-professionals Scheme (MATES)
5. ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾക്ക് അതിന്റെ സംയോജിത ആന്റിന സംവിധാനമായ UNICORN നൽകാൻ സമ്മതിച്ച രാജ്യം- ജപ്പാൻ
6. ഏഷ്യ പസഫിക് സാമ്പത്തിക ഉച്ചകോടി 2024 നടന്നത്- ലിമ, പെറു
7. സഞ്ചരിക്കുന്ന വിമാനത്തിനുള്ളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാൻ സഹായിക്കുന്ന ഇന്ത്യയുടെ നൂതനഉപഗ്രഹം- ജിസാറ്റ് N2 (ജിസാറ്റ്-20)
8. 2024 മിസ് യൂണിവേഴ്സ് പട്ടം നേടിയത്- വിക്ടോറിയ കെജെർ
9. ശബ്ദത്തിന്റെ 5 ഇരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച എത്രാമത്തെ രാജ്യമാണ് ഇന്ത്യ- 4
10. തൃശൂർ ജില്ലയിൽ വർഷാവർഷം (നവംബറിൽ) നടക്കുന്ന ഋഗ്വേദ പാരായണ മത്സരം- കടവല്ലൂർ അന്യോന്യം
11. വൈറ്റ് ഹൗസിന്റെ മാധ്യമ സെക്രട്ടറിയായി ചുമതലയേറ്റത്- കരോളിൻ ലെവിറ്റ്
12. 2024 G20 ഉച്ചകോടിയുടെ വേദി- ബ്രസീൽ
13. ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈൽ (LRLACM) വികസിപ്പിച്ചെടുത്ത സംഘടന- DRDO
14. 2023- ൽ ഏറ്റവുമധികം ഹരിതഗൃഹ വാതകം പുറന്തള്ളിയ രാജ്യം- ചൈന
15. ഇന്ത്യയിലെ ആദ്യ കോൺസ്റ്റിട്യൂഷൻ മ്യൂസിയം- സോനിപഥ്
16. വാട്ടർ പ്ലസ് നിലവാരത്തിലേക്ക് ഉയർന്ന കേരളത്തിലെ ആദ്യ കോർപറേഷൻ- തിരുവനന്തപുരം
17. 2024 ആലപ്പുഴ ജില്ലയിൽ വച്ച് നടന്ന ശാസ്ത്രോത്സവത്തിൽ ജേതാക്കളായത്- മലപ്പുറം
18. ലോകത്തിലെ ഏറ്റവും മലിനമായ നഗരം- ഡൽഹി
19. കാർഷികവൃത്തിയിലൂടെ മാത്രം വരുമാനം ഏറ്റവും കൂടുതൽ ലഭിക്കുന്ന സംസ്ഥാനങ്ങളിൽ കേരളത്തിന്റെ സ്ഥാനം- 3
20. 2025- ൽ നടക്കുന്ന 37-ാമത് ശാസ്ത്രകോൺഗ്രസ്സിന്റെ വേദി- തൃശൂർ
21. ഇന്ത്യയുടെ കോൺട്രോളർ & ഔഡിറ്റർ ജനറലായി നിയമിതനായത്- സഞ്ജയ് മൂർത്തി
22. COP 29’ ൽ 'ഗ്ലോബൽ എനർജി എഫിഷ്യൻസി അലയൻസ് ആരംഭിച്ച രാജ്യം- UAE
23. 2024 നവംബറിൽ നാശനഷ്ടം വിതച്ച മാൻ-യി എന്ന സൂപ്പർ ചുഴലിക്കാറ്റ് ബാധിച്ച രാജ്യം- ഫിലിപ്പീൻസ്
24. 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദി- ഗോവ
25. വിയറ്റ്നാം ഇന്ത്യ ഉഭയകക്ഷി സൈനികാഭ്യാസം (VINBAX) 2024 നടക്കുന്നത്- അംബാല, ഹരിയാന
26. 2026 വരെ ഇന്റർനാഷണൽ സോളാർ അലയൻസിന്റെ (ISA) അധ്യക്ഷസ്ഥാനം വഹിക്കുന്ന രാജ്യം- ഇന്ത്യ
27. WTT ഫീഡർ കാരക്കാസ് 2024-ൽ പുരുഷ സിംഗിൾസ് കിരീടം നേടിയ ഇന്ത്യൻ ടേബിൾ ടെന്നീസ് താരം- ഹാർമീത് ദേശായി
28. 2024 ബാലാമണിയമ്മ പുരസ്കാരം നേടിയത്- ചാത്തനാത്ത് അച്യുതനുണ്ണി
29. 2024 നവംബർ സർക്കാർ ജോലികളിൽ വനിതകൾക്ക് 35 ശതമാനം സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം- മധ്യപ്രദേശ്
30. ലോകത്തെ ആദ്യ തടി കൊണ്ടുള്ള (wooden satellite) കൃത്രിമോപഗ്രഹമായ ലിഗ്നോസാറ്റ് വിക്ഷേപിച്ച രാജ്യം- ജപ്പാൻ
No comments:
Post a Comment