2. 2024 സെപ്റ്റംബറിൽ ഹെലൻ ചുഴലിക്കാറ്റ് വൻ നാശം വിതച്ച രാജ്യം- അമേരിക്ക
4. 2024 സെപ്റ്റംബറിൽ അന്തരിച്ച ഓസ്കാർ ജേതാവും ഹാരിപോട്ടർ താരവുമായ ഒരു വ്യക്തി- മാഗി സ്മിത്ത്
5. പുതിയ ജപ്പാൻ പ്രധാനമന്ത്രി- ഷിഗെരു ഇഷിബ
6. 2025- ലെ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്- ഇന്ത്യ
7. സിയാച്ചിൻ സന്ദർശിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ രാഷ്ട്രപതി- ദ്രൗപതി മുർമു
8. ജി ദേവരാജൻ ശക്തിഗാഥാ പുരസ്കാരത്തിന് അർഹനായത്- ജെറി അമൽദേവ്
9. 70-ാ മത് നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം നേടിയത്- കാരിച്ചാൽ ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്)
10. 2024 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ജർമൻ എഴുത്തുകാരി- സീൽവി ബ്രിഗിന്റെ
11. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തന മികവ് അടിസ്ഥാനമാക്കുന്ന അർബൻ ഗവേണൻസ് ഇൻഡക്സിൽ ഒന്നാമത് എത്തിയത്- കേരളം
12. 2024 സെപ്റ്റംബറിൽ അന്തരിച്ച സ്വിസ് വനിതാ സൈക്ലിംഗ് താരം- മൂറിയേൽ റർ
13. തമിഴ്നാട് ഉപ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- ഉദയനിധി സ്റ്റാലിൻ
14. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും അധികം ഗോൾ നേടുന്ന താരം- സുനിൽ ഛേത്രി
15. കേന്ദ്രസർക്കാറിന്റെ ബെസ്റ്റ് റൂറൽ ടൂറിസം വില്ലേജ് അവാർഡിന് അർഹമായ കേരളത്തിലെ സ്ഥലങ്ങൾ- കടലുണ്ടി, കുമരകം
16. ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ കേന്ദ്രം നിലവിൽ വരുന്നത്- കണ്ണൂർ
17. ലോക ഹൃദയ ദിനം- സെപ്റ്റംബർ 29
18. ഭാരതത്തിലെ ആദ്യത്തെ ട്രൈബൽ ഡിജിറ്റൽ പെയ്മെന്റ് ഗ്രാമമായി മാറിയത്- കുറ്റിച്ചൽ
19. കടലിലും ശുദ്ധജലത്തിലും കരയിലും ആയി ജീവിക്കുന്ന ആമകളുടെ പരിരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് പുറത്തിറക്കിയ ആപ്ലിക്കേഷൻ- കൂർമ
20. സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ ഓഫീസുകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന- ഓപ്പറേഷൻ ഹെൽത്ത് വെൽത്ത്
21. ആമസോൺ ഇന്ത്യയുടെ ആദ്യ ഫ്ലോട്ടിംഗ് സ്റ്റോർ പ്രവർത്തനം ആരംഭിച്ചത്- ദാൽ തടാകം (ശ്രീനഗർ)
22. ഇന്ത്യയുടെയും ആഫ്രിക്കൻ രാജ്യങ്ങളുടെയും കരസേനാ മേധാവികളുടെ ആദ്യ സംയുക്ത സമ്മേളനത്തിന്റെ വേദി- പൂനെ
23. ഇ- മാലിന്യം കൊണ്ട് നിർമ്മിച്ച 'മാത്രിക' എന്ന പ്രതിമ സ്ഥാപിക്കപ്പെട്ട സ്ഥലം- കാൺപൂർ
24. 'ബൈക്ക് എക്സ്പ്രസ്'പദ്ധതി നടപ്പിലാക്കുന്നത്- KSRTC
25. വൃദ്ധരുടെ ക്ഷേമത്തിനായി വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ആരംഭിക്കുന്ന വയോജന സൗഹൃദ പദ്ധതി- സഹയാത്ര
26. പ്രഥമ കെ കൊച്ചുനാരായണപിള്ള പുരസ്കാരത്തിന് അർഹനായത്- ഡോ എൻ. രാധാകൃഷ്ണൻ
27. രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ച അന്റോയ്ൻ ഗ്രാസ്മാൻ ഏത് രാജ്യത്തെ ഫുട്ബോൾ താരമാണ്- ഫ്രാൻസ്
28. 2024 സെപ്റ്റംബറിൽ മാർബർഗ് വൈറസിനെ തുടർന്ന് മരണം സംഭവിച്ച കിഴക്കേ ആഫ്രിക്കൻ രാജ്യം- റുവാണ്ട
29. സമുദ്രയാൻ പദ്ധതിയുടെ നിർമ്മാണ ചുമതലയുള്ള സ്ഥാപനം ഏത്- NIOT
30. ലോകത്തിൽ ആദ്യമായി മണലിൽ നിർമ്മിച്ച ബാറ്ററി സ്ഥാപിച്ച രാജ്യം- ഫിൻലാൻഡ്
No comments:
Post a Comment