രാജ്യത്തെ ടെലിവിഷൻ ചാനൽ മാനേജ്മെന്റുകളുടെ സംഘടനയായ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന്റെ ഡയറക്ടർ ബോർഡിലേക്ക് അടുത്തിടെ തിരഞ്ഞെടുത്ത മലയാളികൾ- കെ. മാധവൻ, ജോൺ ബ്രിട്ടാസ്
ബാലഗോകുലത്തിന്റെ ജന്മാഷ്ടമി പുരസ്കാരത്തിന് അടുത്തിടെ അർഹയായത്- ഡോ.സുവർണ നാലപ്പാട്
Vodafone Idea യുടെ ആദ്യത്തെ CEO ആയി അടുത്തിടെ നിയമിതനായത്- Balesh Sharma
2018 ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 4 x 400 മീറ്ററ് റിലേയിൽ ഒന്നാമതെത്തിയ രാജ്യം - ഇന്ത്യ
സർക്കാർ സ്കൂളുകളിൽ അടുത്തിടെ Mil- Banche എന്ന പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം- മധ്യപ്രദേശ്
വിധവകൾക്കായി കൃഷ്ണ കുതിർ എന്ന പ്രത്യേക ഭവനം അടുത്തിടെ നിർമ്മിച്ച കേന്ദ്രമന്ത്രാലയം - കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം
ഇന്ത്യയുടെ Energy Efficiency Scale up Programme ന് അടുത്തിടെ ധനസഹായം നൽകിയ അന്താരാഷ്ട്ര സ്ഥാപനം- ലോകബാങ്ക്
ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെ 2018 -19- ലെ ചെയർമാനായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത് - സുനിൽ മേത്ത
2018 ലെ Dr.B.C.Roy National Award ന് അർഹനായത്- Dr.B.K.Misra
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 6000 റൺസ്
തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരം - വിരാട് കോഹ്ലി
India Post Payments Bank (IPPB)-യുടെ ഉദ്ഘാടനം നിർവ്വഹിച്ചത് - നരേന്ദ്ര മോദി (2018 സെപ്റ്റംബർ 1)
കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിതനായത്
- ബിനോയ് കുമാർ
‘National REDD+ Strategy India' റിലീസ് ചെയ്തത് - ഹർഷ് വർധൻ
അടുത്തിടെ കേന്ദ്ര MSME മന്ത്രാലയം One District One Product Scheme നടപ്പിലാക്കാൻ തീരുമാനിച്ച സംസ്ഥാനം - ഒഡീഷ
Praful Bidwai Memorial Award 2018- ന് അർഹനായത്- Ulka Mahajan
4-ാമത് International Ayurveda Congress-ന്റെ വേദി - നെതർലാന്റ്സ്

- ഹിമദാസ്, രാജു പൂവമ്മ, സരിതാബെൻ ലക്ഷണഭായ് ഗയക് വാട്, വിസ്മയ കൊറോത്ത്

- (REDD + -Reducing Emissions from Deforestation and forest Degradation)
അടുത്തിടെ കേന്ദ്ര MSME മന്ത്രാലയം One District One Product Scheme നടപ്പിലാക്കാൻ തീരുമാനിച്ച സംസ്ഥാനം - ഒഡീഷ
Praful Bidwai Memorial Award 2018- ന് അർഹനായത്- Ulka Mahajan
4-ാമത് International Ayurveda Congress-ന്റെ വേദി - നെതർലാന്റ്സ്
- (ഉദ്ഘാടനം ; Shripad Yesso Naik)
No comments:
Post a Comment