2018 ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണ്ണം നേടിയ മലയാളി താരം- ജിൻസൺ ജോൺസൻ
യൂറോപ്പിലെ മികച്ച ഫുട്ബോൾ താരമായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട്
ക്രൊയേഷ്യൻ താരം - ലൂക്കാ മോഡിച്ച്
ഏഷ്യൻ ഗെയിംസിൽ Heptathlete ൽ സ്വർണ്ണം നേടിയ ആദ്യത്തെ ഇന്ത്യക്കാരി- Swapna Barman
Clean Ganga Mission ന് വേണ്ടി 120 മില്ല്യൻ യൂറോ വായ്പ അനുവദിക്കാമെന്ന് അടുത്തിടെ പ്രഖ്യാപിച്ച രാജ്യം- ജർമനി
അടുത്തിടെ നടന്ന 2018 ലെ G 20 Digital Economy Ministerial Meetingൽ ഇന്ത്യയെ പ്രതിനിധീകരിച്ച കേന്ദ്രമന്ത്രി - രവി ശങ്കർ പ്രസാദ്
ഏത് സംസ്ഥാനത്തിലെ കാർഷിക പദ്ധതികൾ മെച്ചപ്പെടുത്തുന്നതിനായാണ് അടുത്തിടെ ഇന്ത്യാഗവൺമെന്റ് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കുമായി വായ്പ കരാറിൽ ഏർപ്പെട്ടത് - മധ്യപ്രദേശ്
6-ാമത് RCEP Trade Minister's Meeting 2018 ന് വേദിയായത്- സിംഗപ്പൂർ
14-ാമത് Multilateral regional Maritime engagement exercise ആയ KAKADU 2018 ന് അടുത്തിടെ തുടക്കം കുറിച്ചത് എവിടെ- Darwin, Australia
ഏഷ്യൻ ഗെയിംസ് Hepathlon-ൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ താരം - സ്വപ്ന ബർമൻ
2018- ലെ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 1500 മീറ്ററിൽ സ്വർണ്ണമെഡൽ നേടിയ മലയാളി - ജിൻസൺ ജോൺസൺ
2018- ലെ ഏഷ്യൻ ഗെയിംസ് ട്രിപ്പിൾ ജംപിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം - അർപിന്ദർ സിംഗ്
Vodafone - Idea-യുടെ പ്രഥമ CEO ആയി നിയമിതനായത്
- Balesh Sharma
സമുദ്ര വികസനത്തിനായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന Umbrella Scheme - 0- SMART
2017-18-ലെ UEFA Men's Player of the Year - Luka Modric (കായേഷ്യ)
ഇന്ത്യയുടെ പ്രഥമ Global Mobility Summit 2018- ന് വേദിയാകുന്നത് - ന്യൂഡൽഹി
ഇന്ത്യയിലെ Higher Education Institutions (HEI's) നവീകരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആരംഭിച്ച സംരംഭങ്ങൾ - Innovation Cell

- ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് - സുരേഷ് പ്രഭു
14-ാമത് Multilateral regional Maritime engagement exercise ആയ KAKADU 2018 ന് അടുത്തിടെ തുടക്കം കുറിച്ചത് എവിടെ- Darwin, Australia
- KAKADU 2018 ൽ പങ്കെടുക്കുന്ന ഇന്ത്യൻ നേവിയുടെ കപ്പൽ INs Sahyadri
ഏഷ്യൻ ഗെയിംസ് Hepathlon-ൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ താരം - സ്വപ്ന ബർമൻ
2018- ലെ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 1500 മീറ്ററിൽ സ്വർണ്ണമെഡൽ നേടിയ മലയാളി - ജിൻസൺ ജോൺസൺ
2018- ലെ ഏഷ്യൻ ഗെയിംസ് ട്രിപ്പിൾ ജംപിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം - അർപിന്ദർ സിംഗ്
Vodafone - Idea-യുടെ പ്രഥമ CEO ആയി നിയമിതനായത്
- Balesh Sharma
സമുദ്ര വികസനത്തിനായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന Umbrella Scheme - 0- SMART
- (Ocean Services, Technology, Observations, Resources Modelling and Science)
2017-18-ലെ UEFA Men's Player of the Year - Luka Modric (കായേഷ്യ)
ഇന്ത്യയുടെ പ്രഥമ Global Mobility Summit 2018- ന് വേദിയാകുന്നത് - ന്യൂഡൽഹി
ഇന്ത്യയിലെ Higher Education Institutions (HEI's) നവീകരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആരംഭിച്ച സംരംഭങ്ങൾ - Innovation Cell
- Atal Ranking of Institution on Innovation Achievements (ARIIA)
No comments:
Post a Comment