അടുത്തിടെ ഒഡീഷയിൽ വീശിയടിച്ച ചുഴലിക്കാറ്റ് - "Daye'
International Convention and Expo Centre (IICC) നിലവിൽ വരുന്ന നഗരം - ദ്വാരക (ന്യൂഡൽഹി)
Employees State Insurance Act-നു കീഴിൽ ഇൻഷ്വറൻസ് എടുത്തിട്ടുള്ള തൊഴിലില്ലാത്ത വ്യക്തികൾക്കായി Employees State Insurance Corporation (ESIC) ആരംഭിച്ച പുതിയ പദ്ധതി - Atal Bimit Vyakthi Kalyan Yojana
2018- ൽ ഇന്ത്യയും റഷ്യയും സംയുക്തമായി നടത്തുന്ന വ്യാമ അഭ്യാസം- Excercise Aviaindra - 18 (Lipetsk, Russia)
അടുത്തിടെ NASA -യുടെ Transiting Exoplanet Survey Satellite (TESS) കണ്ടെത്തിയ ഗ്രഹങ്ങൾ - Super Earth (Pi mensae) , Hot Earth (LHS 3844b)
അന്താരാഷ്ട്ര സമാധാന ദിനം 2018-ന്റെ (സെപ്റ്റംബർ 21) പ്രമേയം- The Right to Peace - The Universal Declaration of human rights at 70
അടുത്തിടെ മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യം വെച്ച് സംസ്ഥാന സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി- വയോ അമൃതം
കേരളത്തിൽ അന്തർദേശീയ നിലവാരമുള്ള ആന പുനരധിവാസ കേന്ദ്രം നിലവിൽ വരുന്നത് - കോട്ടൂർ (തിരുവനന്തപുരം)
അടുത്തിടെ ISRO-യുടെ Technology Incubation Centre ആരംഭിച്ചത് - അഗർത്തല NIT (ത്രിപുര)
അടുത്തിടെ 5000 - metric ton temperature controlled warehouse- സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി കരാറിലേർപ്പെട്ട രാജ്യം- ശ്രീലങ്ക (Darmbulla-യിലാണ് നിലവിൽ വരുന്നത്)
അടുത്തിടെ എയർ ഇന്ത്യ ലിമിറ്റഡിന്റെ Independent Director ആയി നിയമിതയായത് - Dr. Purandeswari
അടുത്തിടെ അന്തരിച്ച പ്രശസ്ത ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന വനിത - Kondapalli Koteswaramma (തെലങ്കാന)
വ്യവസായങ്ങളിലെ വായു മലിനീകരണം പരിശോധിക്കുന്നതിനായി Star Rating System അടുത്തിടെ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- ഒഡീഷ
അടുത്തിടെ US- India Strategic Partnership Forum (USISPF) ന്റെ ബോർഡ് അംഗമായ ഇന്ത്യക്കാരൻ- എസ്.ജയശങ്കർ
അടുത്തിടെ ന്യൂഡൽഹിയിൽ വച്ച് പ്രകാശനം ചെയ്ത Kashi : Secret of the Black Temple എന്ന പുസ്തകത്തിന്റെ കർത്താവ്-
വിനീത് ബാജ്പേയ്
ആദ്യത്തെ International maqom musical ന് അടുത്തിടെ വേദിയായത്- ഉസ്ബക്കിസ്ഥാൻ
അടുത്തിടെ നടന്ന നേപ്പാൾ- ചൈന സംയുക്ത സൈനിക അഭ്യാസമായ Sagarmatha Friendship 2018 ന്ന ൽകിയിരിക്കുന്ന മറ്റൊരു പേര്- Mt Everest Friendship Exercise
കേന്ദ്ര ഗവൺമെന്റ് അടുത്തിടെ Security Clearance to business നായി തുടക്കം കുറിച്ച e-Sahaj Portal ഉദ്ഘാടനം ചെയ്തത്- Rajiv Gauba (കേന്ദ്ര ആഭ്യന്തര സെക്രട്ടറി)
Document on Cooling Action Plan ( CAP) വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യത്തെ രാജ്യം- ഇന്ത്യ
Skill India Campaign ന്റെ ബ്രാൻഡ് അംബാസഡർമാരായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് താരങ്ങൾ-വരുൺ ധവാൻ, അനുഷ്ക ശർമ്മ
ISRO യുടെ ആദ്യത്തെ Space Technology Incubation Centre ന് തുടക്കം കുറിച്ച ഇന്ത്യൻ സംസ്ഥാനം- ത്രിപുര
പീഡനക്കേസിൽ അറസ്റ്റിലാകുന്ന ഇന്ത്യയിലെ ആദ്യത്തെ ബിഷപ്പ്- ഫ്രാങ്കോ മുളയ്ക്കൽ
അടുത്തിടെ അന്തരിച്ച വിയറ്റ്നാം പ്രസിഡന്റ്- ട്രാൻ ദായ് ക്യാങ്

- (ആത്മകഥ - "Nirjana Baradhi')

No comments:
Post a Comment