Saturday, 15 September 2018

Current Affairs- 11/09/2018

ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിൽ വച്ച് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ - റിഷഭ് പന്ത് 

IAAF Continental Cup - ൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം - അർപീന്ദർ സിംഗ് 

  • (ട്രിപ്പിൾ ജംപ്, വെങ്കല മെഡൽ)
അടുത്തിടെ Sarala Puraskar - ന് അർഹനായ ഒഡിയ കവി
- Satrughna Pandav 

  • ( കൃതി - Misra Dhrupad)
World Suicide Prevention Day 2018 (സെപ്റ്റംബർ 10)-ന്റെ പ്രമേയം - Working Together to Prevent Suicide

ഇന്ത്യ-മംഗോളിയ സംയുക്ത മിലിറ്ററി അഭ്യാസമായ Nomadic Elephant 2018-ന്റെ വേദി - Ullanbaatar (മംഗോളിയ) 

Global Climate Action Summit 2018 -ന്റെ വേദി- San Francisco

അടുത്തിടെ റഷ്യയിൽ ആരംഭിച്ച Military Training Exercise
- Vostok 2018

റെയിൽവേ സ്റ്റേഷനുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി കോർപ്പറേറ്റുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ഫണ്ട് ശേഖരിക്കുന്നതിനായി റെയിൽവേ മന്ത്രാലയം ആരംഭിച്ച വെബ് പോർട്ടൽ - Rail Sahyog


ഇന്ത്യ - മംഗാളിയ സംയുക്ത ആർമി അഭ്യാസമായ Nomadic Elephant 2018 ന് അടുത്തിടെ വേദിയായത്- Ulaanbaator (Mangolia)

പൂനെയിൽ നടന്ന BIMSTEC രാജ്യങ്ങളുടെ ആദ്യത്തെ മിലിട്ടറി അഭ്യാസം- MILEX - 18

പ്രമേയം - Counter - Terrorism in Semi-Urban Terrain 

ബോർഡിങ് പാസ്സിന് Face Recognition സംവിധാനം ഏർപ്പെടുത്തിയ ഏഷ്യയിലെ ആദ്യത്തെ വിമാനത്താവളം
- കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട് ( ബംഗളുരു) 

അസം സംസ്ഥാനത്തിന്റെ Sports Ambassador ആയി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- ഹീമ ദാസ്

SBI യുടെ മാനേജിങ് ഡയറക്ടറായി അടുത്തിടെ നിയമിതയായത്- Anshula Kant 

4-ാമത് World Summit on Accreditation (WOSA - 2018) അടുത്തിടെ ന്യൂഡൽഹിയി ഉദ്ഘാടനം ചെയ്തത്- പ്രകാശ് ജാവദേക്കർ 

ആയുഷ്മാൻ ഭാരത് - ന്റെ CEO Dr: Indu Bhushan അടുത്തിടെ എവിടെയാണ് Ayushman Bharat Call Centre ഉദ്ഘാടനം ചെയ്ത്- ബംഗളുരു

2018 ൽ കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി അമൽ നൗഷാദ് സംവിധാനം ചെയ്ത് പുറത്തിറക്കാൻ പോകുന്ന സിനിമ- കൊല്ലവർഷം 1193

Chief Economic Advisor (CEA) നെ നിയമിക്കാനുള്ള കമ്മിറ്റിയുടെ തലവനായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- ബിമൽ ജലാൻ

No comments:

Post a Comment