2018- ലെ രാജ്ഭാഷാ കീർത്തി പുരസ്കാരം നേടിയ കേന്ദ്ര സർക്കാർ സ്ഥാപനം - ISRO
അടുത്തിടെ ഇന്ത്യ വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ച ബാലിസ്റ്റിക് മിസൈൽ - പ്രഹർ
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ലൈംഗിക കുറ്റവാളികളുടെ വിവരങ്ങളടങ്ങിയ ദേശീയ രജിസ്ട്രി ആരംഭിക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ - 9-ാമത്തെ
അടുത്തിടെ ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യങ്ങൾ - ഫ്രാൻസ്, ബെൽജിയം
അറ്റോമിക് എനർജി ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറിയായും അറ്റോമിക് എനർജി കമ്മീഷന്റെ ചെയർമാനായും നിയമിതനായ വ്യക്തി - Kamlesh Nilkanth Vyas
Central Vigilance Commission - ന്റെ പുതിയ സെക്രട്ടറി - Anindo Majumdar
സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി മലിനജലം ശുദ്ധീകരിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി - LOTUSHR (Local Treatment of Urban Sewage Streams for Healthy Reuse Project)
2018 - ലെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയവർ -
കായികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരത്തിന് അർഹയായ മലയാളി - ബോബി അലോഷ്യസ് (ഹൈജംപ്)
കേന്ദ്ര ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന Paryatan Pary 2018 ന് തുടക്കം കുറിച്ച ഇന്ത്യൻ നഗരം- ന്യൂഡൽഹി
2018 ലെ Smita Patil Memorial Award ലഭിച്ച ബോളിവുഡ് നടി-
അനുഷ്ക ശർമ
ഇന്ത്യയിലെ ഡാമുകളുടെ സംരക്ഷണത്തിനായി ആരംഭിച്ച Dam Rehabilitation and Improvement Project (DRIP) ന് സാമ്പത്തിക സഹായം നൽകുന്ന സ്ഥാപനം- World Bank
ഇന്ത്യയുടെയും റഷ്യയുടെയും വ്യോമസേനകൾ സംയുക്തമായി പങ്കെടുത്തുകൊണ്ട് അടുത്തിടെ ആരംഭിച്ച സൈനിക അഭ്യാസം- Aviaindra 18 (വേദി - Lipetsk, Russia)
2018 ലെ Tenzing Norgay National Adventure Awards അടുത്തിടെ നേടിയ ഇന്ത്യൻ നേവിയുടെ വനിതാ വിഭാഗം- INSV Tarini
അടുത്തിടെ പ്രതിരോധ വകുപ്പിന്റെ Standing Committee ചെയർമാനായി നിയമിതനായത്- Kalraj Mishra
Central Vigilance Commission (CVC) ന്റെ സെക്രട്ടറിയായി അടുത്തിടെ നിയമിതനായത്- Anindo Majumdar
2018 ലെ Track Asia Cup Cycling Tournament ന് വേദിയാകുന്ന രാജ്യം- ഇന്ത്യ
Atomic Energy Commission ന്റെ ചെയർമാനായി അടുത്തിടെ നിയമിതനായത്- Kamlesh Nilkanth Vyas
ലോകത്തിലെ ആദ്യത്തെ Hydrogen - Powered Train പ്രവർത്തനമാരംഭിച്ച രാജ്യം- ജർമനി

- (ആദ്യമായാണ് ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനം രണ്ടു ടീമുകൾ പങ്കിടുന്നത്)
- (ഉദ്ഘാടനം : രാജീവ് ഗൗബ), (കേന്ദ്ര ആഭ്യന്തര സെക്രട്ടറി)
അറ്റോമിക് എനർജി ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറിയായും അറ്റോമിക് എനർജി കമ്മീഷന്റെ ചെയർമാനായും നിയമിതനായ വ്യക്തി - Kamlesh Nilkanth Vyas
Central Vigilance Commission - ന്റെ പുതിയ സെക്രട്ടറി - Anindo Majumdar
സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി മലിനജലം ശുദ്ധീകരിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി - LOTUSHR (Local Treatment of Urban Sewage Streams for Healthy Reuse Project)
- (ഉദ്ഘാടനം Dr. ഹർഷവർദ്ധൻ)
2018 - ലെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയവർ -
- വിരാട് കോഹ്ലി (ക്രിക്കറ്റ്),
- മീരാഭായ് ചാനു (ഭാരോദ്വഹനം)
കായികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരത്തിന് അർഹയായ മലയാളി - ബോബി അലോഷ്യസ് (ഹൈജംപ്)
കേന്ദ്ര ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന Paryatan Pary 2018 ന് തുടക്കം കുറിച്ച ഇന്ത്യൻ നഗരം- ന്യൂഡൽഹി
2018 ലെ Smita Patil Memorial Award ലഭിച്ച ബോളിവുഡ് നടി-
അനുഷ്ക ശർമ
ഇന്ത്യയിലെ ഡാമുകളുടെ സംരക്ഷണത്തിനായി ആരംഭിച്ച Dam Rehabilitation and Improvement Project (DRIP) ന് സാമ്പത്തിക സഹായം നൽകുന്ന സ്ഥാപനം- World Bank
ഇന്ത്യയുടെയും റഷ്യയുടെയും വ്യോമസേനകൾ സംയുക്തമായി പങ്കെടുത്തുകൊണ്ട് അടുത്തിടെ ആരംഭിച്ച സൈനിക അഭ്യാസം- Aviaindra 18 (വേദി - Lipetsk, Russia)
2018 ലെ Tenzing Norgay National Adventure Awards അടുത്തിടെ നേടിയ ഇന്ത്യൻ നേവിയുടെ വനിതാ വിഭാഗം- INSV Tarini
അടുത്തിടെ പ്രതിരോധ വകുപ്പിന്റെ Standing Committee ചെയർമാനായി നിയമിതനായത്- Kalraj Mishra
Central Vigilance Commission (CVC) ന്റെ സെക്രട്ടറിയായി അടുത്തിടെ നിയമിതനായത്- Anindo Majumdar
2018 ലെ Track Asia Cup Cycling Tournament ന് വേദിയാകുന്ന രാജ്യം- ഇന്ത്യ
Atomic Energy Commission ന്റെ ചെയർമാനായി അടുത്തിടെ നിയമിതനായത്- Kamlesh Nilkanth Vyas
ലോകത്തിലെ ആദ്യത്തെ Hydrogen - Powered Train പ്രവർത്തനമാരംഭിച്ച രാജ്യം- ജർമനി
No comments:
Post a Comment