ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച 100-ാമത്തെ എയർപോർട്ട് - Pakyong Airport (സിക്കിം)
Maldives-ന്റെ പുതിയ പ്രസിഡന്റ് - Ibrahim Mohammed Solih
പുകയില ഉൽപ്പന്നങ്ങൾക്ക് quit line number നൽകിയ ആദ്യ SAARC രാജ്യം- ഇന്ത്യ
ന്യൂസ് Broadcasters അസോസിയേഷന്റെ (എൻ.ബി.എ) പ്രസിഡന്റായി തെരഞ്ഞെടുത്തത് - രജത് ശർമ്മ
ബാലാമണിയമ്മ പുരസ്കാരം 2018 ന്റെ ജേതാവ് - ശ്രീകുമാരൻ തമ്പി
ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പ് 2018 ൽ ഓവറോൾ കിരീടം
നേടിയത് - കർണാടക
വിമാനത്താവളം - പകോങ്ങ് (ഗാങ്ടോക്ക്)
തുഞ്ചൻ സ്മാരക സമിതിയുടെ ജി.ഗോപിനാഥൻ നായർ പുരസ്കാരത്തിന് 2018 ൽ അർഹനായത് - പ്രൊഫ.ടി.ജെ.ചന്ദ്രചൂഢൻ
അന്ത്യോദയ ദിവസ്- സെപ്തംബർ 25
FIFA AWARDS 2018
- (ഉദ്ഘാടനം : നരേന്ദ്രമോദി)
- (1918-ൽ മഹാത്മാഗാന്ധിയാണ് ഭാരത് ഹിന്ദി പ്രചാർ സഭ സ്ഥാപിച്ചത്)
- (ഒഡീഷയും മധ്യപ്രദേശും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്)
Maldives-ന്റെ പുതിയ പ്രസിഡന്റ് - Ibrahim Mohammed Solih
- (അബ്ദുള്ള യമീനിനെ പരാജയപ്പെടുത്തിയാണ് ഇദ്ദേഹം അധികാരത്തിലെത്തിയത്)
- (Odisha-യിലെ വീലർ ദ്വീപിൽ നിന്നുമാണ് പരീക്ഷണ വിക്ഷേപണം നടന്നത്)
- Men's Singles - Anthony Sinisuka Ginting (Indonesia)
- Women's Singles - Carolina Marin (Spain)
പുകയില ഉൽപ്പന്നങ്ങൾക്ക് quit line number നൽകിയ ആദ്യ SAARC രാജ്യം- ഇന്ത്യ
ന്യൂസ് Broadcasters അസോസിയേഷന്റെ (എൻ.ബി.എ) പ്രസിഡന്റായി തെരഞ്ഞെടുത്തത് - രജത് ശർമ്മ
- (വൈസ് പ്രസിഡന്റായി മലയാളിയായ എം.വി.ശ്രേയാംസ് കുമാറിനെ തെരഞ്ഞെടുത്തു)
ബാലാമണിയമ്മ പുരസ്കാരം 2018 ന്റെ ജേതാവ് - ശ്രീകുമാരൻ തമ്പി
ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പ് 2018 ൽ ഓവറോൾ കിരീടം
നേടിയത് - കർണാടക
- (മികച്ച പുരുഷതാരം - സാജൻ പ്രകാശ്, മികച്ച വനിതതാരം - സലോനിദലാൽ)
വിമാനത്താവളം - പകോങ്ങ് (ഗാങ്ടോക്ക്)
തുഞ്ചൻ സ്മാരക സമിതിയുടെ ജി.ഗോപിനാഥൻ നായർ പുരസ്കാരത്തിന് 2018 ൽ അർഹനായത് - പ്രൊഫ.ടി.ജെ.ചന്ദ്രചൂഢൻ
അന്ത്യോദയ ദിവസ്- സെപ്തംബർ 25
FIFA AWARDS 2018
- Best Men's Player - Luka Modric (ക്രൊയേഷ്യ)
- Best Women's Player - Marta Vieira de Silva (ബസീൽ )
No comments:
Post a Comment