Saturday, 15 September 2018

Current Affairs- 14/09/2018

2018-ലെ വള്ളത്തോൾ പുരസ്കാരത്തിന് അർഹനായത് - എം. മുകുന്ദൻ

അടുത്തിടെ സ്പെയിനിൽ നടന്ന World Masters Atheltics Championship-ൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ വനിത - Man Kaur (102 വയസ്)


ലോക്സഭ എത്തിക്സ് കമ്മിറ്റി ചെയർമാനായി വീണ്ടും നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തി - എൽ.കെ. അദ്വാനി

അടുത്തിടെ UN Interagency Task Force (UNIATF) അവാർഡ് നേടിയ ഇന്ത്യാക്കാരൻ - Manoj Jhalani (AS & MD-NHM) 

2018-ലെ ദ്രോണാചാര്യ, ധ്യാൻചന്ദ് ജേതാക്കളെ തിരഞ്ഞെടുക്കുന്നതിനായി രൂപീകരിച്ച 11 അംഗ കമ്മിറ്റിയുടെ ചെയർമാൻ - Justice Mukul Mudgal

The Advertising Standards Council of India (ASCI)-യുടെ പുതിയ ചെയർമാൻ - ഡി. ശിവകുമാർ

മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയിലെ ആദ്യ 105T, 205T Electric Drive Rear Dump Truck എന്നിവ നിർമ്മിച്ചത് - Bharath Earth Movers Limited (BEML)

അടുത്തിടെ e-cigarette-ന് വിലക്ക് ഏർപ്പെടുത്തിയ സംസ്ഥാനം - തമിഴ്നാട്

അടുത്തിടെ Indo-Bhutan Border Trade Center പ്രവർത്തനമാരംഭിച്ച സംസ്ഥാനം - അസം

അടുത്തിടെ അമേരിക്കയിൽ നാശനഷ്ടങ്ങൾക്കിടയാക്കിയ ചുഴലിക്കാറ്റ് - ഫ്ളോറൻസ്


ദേശിയ ഹിന്ദി ദിനം- സെപ്റ്റംബർ  14

വള്ളത്തോൾ അവാർഡിന് അർഹനായത്- എം.മുകുന്ദൻ

  • (സമ്മാനതുക - 1,11,111 രുപ)
കൊച്ചി നാഗ്പൂർ, അഹമ്മദാബാദ് എന്നീ നഗരങ്ങളിലെ ഗതാഗത സംവിധാനത്തിൽ ഹരിത ഗ്രഹ വാതകം പുറന്തള്ളുന്നത് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് അടുത്തിടെ ഇന്ത്യ ആരംഭിച്ച  പദ്ധതി- Mobilise Your City (MYC)
  • ഇന്ത്യയുമായി MYC കരാറിൽ  സഹകരിക്കുന്ന രാജ്യം - ഫ്രാൻസ്
Military Training Exercise ആയ Vostok 2018 അടുത്തിടെ ആരംഭിച്ച രാജ്യം- റഷ്യ 

Aero India 2019 ന് വേദിയാകുന്ന ഇന്ത്യൻ നഗരം - ബംഗളു 

ലോകസഭയുടെ Ethics Committee യുടെ ചെയർമാനായി വീണ്ടും നാമനിർദ്ദേശം ചെയ്യപ്പെട്ടത്- എൽ കെ അദ്വാനി

Cigarettes ന്റെ നിർമ്മാണവും വിതരണവും അടുത്തിടെ നിരോധിക്കാൻ ഉത്തരവിറക്കിയ സംസ്ഥാനം- തമിഴ്നാട്

BARC അടുത്തിടെ Upgrade ചെയ്ത് re-Commission ചെയ്ത ന്യൂക്ലിയാർ റിയാക്ടർ- അപ്സര

മൊബൈൽ ഫോൺ നിർമാതാകളായ സാംസങ് അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ Mobile Experience Centre ന് രൂപം നൽകിയ ഇന്ത്യൻ നഗരം- ബംഗളുരു

അടുത്തിടെ സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ച മുൻ ഇംഗ്ലണ്ട് നായകൻ - പോൾ കോളിങ് വുഡ്

ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ പുരുഷ വിഭാഗം 25 മീറ്റർ പിസ്റ്റളിൽ സ്വർണം നേടിയ ഇന്ത്യൻ താരം- ഉദയവീർ സിദ്ദു   

ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ പങ്കെടുത്ത  ആദ്യത്തെ Tripartite സമ്മേളനത്തിന് അടുത്തിടെ വേദിയായത്- കാബൂൾ (അഫ്ഗാനിസ്ഥാന്‍)

No comments:

Post a Comment