Wednesday, 19 September 2018

Current Affairs- 17/09/2018

“Rebel Sultans : The Deccan from Khilji to Shivaji” എന്ന പുസ്തകത്തിന്റെ രചയിതാവ് - മനു. എസ്. പിള്ള

International Day for the Preservation of the Ozone Layer (സെപ്റ്റംബർ 16-ന്റെ പ്രമേയം - Keep Cool and Carry on


അടുത്തിടെ ഫിലിപ്പീൻസിൽ വൻനാശനഷ്ടങ്ങൾക്കിടയാക്കിയ ചുഴലിക്കാറ്റ് - Mangkhut

മനുഷ്യകടത്തിനെതിരെ പോരാടുന്നതിനായി ബംഗാൾ ഗവൺമെന്റ് ആരംഭിച്ച പദ്ധതി - Swayangsiddha

ഇന്ത്യയിലെ ആദ്യ Dog Park നിലവിൽ വരുന്ന നഗരം - ഹൈദരാബാദ്

നേപ്പാൾ- ചൈന സംയുക്ത മിലിറ്ററി അഭ്യാസമായ Singarimnatha friendship - 2018-ന് വേദിയായ രാജ്യം - ചൈന

52 -മത് ISSIF World Championship 2018 - ന് വേദിയായത് - Changwon (ദക്ഷിണകൊറിയ) 

കേരളത്തിലെ പട്ടികജാതി പട്ടികവർഗ്ഗ സഹകരണ സംഘങ്ങളെ സ്വയം പര്യാപ്തമാക്കാൻ സഹകരണ വകുപ്പ് ആരംഭിക്കുന്ന പദ്ധതി - പുനർജനി

ISRO ചാരക്കേസിൽ കുറ്റവിമുക്തനായ നമ്പി നാരായണന് നേരിടേണ്ടിവന്ന നിയമനടപടികൾക്ക് കാരണക്കാരായ കേരള പോലീസ് ഉൾപ്പെടെയുള്ള അധികാരികളുടെ പങ്ക് കണ്ടെത്തുന്നതിനായി സുപ്രീം കോടതി നിയമിച്ച മൂന്നംഗ കമ്മിറ്റിയുടെ ചെയർമാൻ - D.K. Jain


Nuakhai Festival അടുത്തിടെ ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം- ഒഡീഷ

ഇന്ത്യയിലെ ആദ്യ ത്തെ Underwater robotic drone- EyeRov TUNA

2018 ലെ World Economic Forum on ASEAN ന്റെ വേദി - ഹാനോയ് (വിയറ്റ്നാം)

World Federation of Trade Unions are International Trade Union Congress of Chemistry - Energy Industry workers ന് അടുത്തിടെ വേദിയായത് - തിരുവനന്തപുരം

അടുത്തിടെ അന്തരിച്ച പ്രശസ്തനായ മലയാള സിനിമാ നടൻ- ക്യാപ്റ്റൻ രാജു

September 15- International Day of Democracy

  • Theme - Democracy Under Strain : Solutions for a Changing World
ഇന്ത്യയിലെ ആദ്യത്തെ dial FIR സംവിധാനത്തിന് അടുത്തിടെ തുടക്കം കുറിച്ചത് ഏത് സംസ്ഥാനത്തെ പോലീസ് വിഭാഗമാണ് - ഉത്തർപ്രദേശ് 

ISRO അടുത്തിടെ വിക്ഷേപിച്ച UK യുടെ 2 ഉപഗ്രഹങ്ങൾ-
NovaSAR, S1- 4

  • വിക്ഷേപണ വാഹനം - PSLV - C42
അടുത്തിടെ അന്തരിച്ച മുൻ കേന്ദ്ര പെട്രോളിയം വിഭാഗം മന്ത്രി-
സത്യ പ്രകാശ് മാളവ്യ 

മാരത്തോൺ മൽസരത്തിൽ അടുത്തിടെ സ്വന്തം റെക്കോർഡ് തന്നെ തിരുത്തി പുതിയ റെക്കോർഡ് സ്ഥാപിച്ച കെനിയൻ താരം- Eliud Kipchoge

2018 ജപ്പാൻ ഓപ്പൺ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് വിജയിച്ചത്- Kento Momota

അടുത്തിടെ അഹമ്മദാബാദിൽ വച്ച് Flight Test ചെയ്ത ഇന്ത്യയുടെ തദ്ദേശീയ നിർമ്മിത Weapon System- Man Portable Anti - Tank Guided Missile (MPATGM)

No comments:

Post a Comment