Wednesday, 5 September 2018

Current Affairs- 05/09/2018

ദേശീയ അധ്യാപകദിനം - സെപ്റ്റംബർ 5

പാകിസ്ഥാന്റെ 13-ാമത് പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- Dr. Arif Ur Rehman Alvi

Cofee Connect - Coffee field Force app ഉം Coffee Krishi Tharanga Project ഉം തുടങ്ങാൻ പോകുന്ന കേന്ദ്ര മന്ത്രാലയം -
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം


2018 ലെ ഇന്ത്യ ഖസാക്കിസ്ഥാൻ സംയുക്ത ആർമി എക്സർസൈസിന് വേദിയാകാൻ പോകുന്നത്- Otar region (Kazakhstan)

  • അഭ്യാസത്തിന് നൽകിയിരിക്കുന്ന പേര് - KAZIND 2018
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ National dea School Award ൽ ഒന്നാം സ്ഥാനം നേടിയത്- പുതുച്ചേരി 

അടുത്തിടെ പ്രവർത്തനമാരംഭിച്ച മാലിദ്വീപിലെ ആദ്യ Cross - Sea bridge- China- Maldives Friendship Bridge

Ukraine ഉം NATO അംഗരാജ്യങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന സംയുക്ത മിലിറ്ററി അഭ്യാസം- Rapid Trident

അടുത്തിടെ ജപ്പാൻ തീരങ്ങളിൽ രൂപം കൊണ്ട് ശക്തമായ കൊടുങ്കാറ്റ്- ജെബി

2013 സെപ്റ്റംബർ മാസത്തെ എന്തായിട്ടാണ് ഇന്ത്യ ആഘോഷിക്കുന്നത്- National Nutrition Month

BPL കുടുംബങ്ങളിലെ വനിതകൾക്ക് സൗജന്യ മൊബൈൽ ഫോണുകൾ Bhamashah Yojana- യിലൂടെ ലഭ്യമാക്കാൻ പോകുന്ന സംസ്ഥാനം- രാജസ്ഥാൻ 

അടുത്തിടെ International Aviation Summit ന് വേദിയായ ഇന്ത്യൻ നഗരം- ന്യൂഡൽഹി



പാകിസ്ഥാന്റെ പുതിയ പ്രസിഡന്റ് - Arif Alvi

IPL - ടീമായ Royal Challengers Bangalore (RCB)- യുടെ പുതിയ Coach/Mentor- Gary Kirsten

അടുത്തിടെ Jaipur Foot Camp വിയറ്റ്നാമിൽ ഉദ്ഘാടനം ചെയ്തത്- സുഷമ സ്വരാജ് 

  • (ഇന്ത്യൻ നിർമ്മിത കൃത്രിമ കാലാണ് Jaipur Foot)
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഫിലിം സ്റ്റുഡിയോ- MGR Centenary Film Studio (തമിഴ്നാട്)

മുംബൈയിലെ Chhatrapati Shivaji International Airport- ന്റെ പുതിയ പേര് - Chhatrapati Shivaji Maharaj International Airport

അടുത്തിടെ പലിശ നിരക്ക് 60% വരെ ഉയർത്തിയ ബാങ്ക് - സെൻട്രൽ ബാങ്ക് (അർജന്റീന) 

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വനിതകൾക്ക് മൊബൈൽ ഫോൺ സൗജന്യമായി നൽകാൻ തീരുമാനിച്ച സംസ്ഥാനം - രാജസ്ഥാൻ

അടുത്തിടെ International Aviation Summit -ന് വേദിയായത് - ന്യൂഡൽഹി

6ാമത് East Asia Summit - Economic Ministers' Meeting (EAS - EMM), 15-ാമത് India-ASEAN Economic Ministers' Meeting (AEM) എന്നിവയ്ക്ക് വേദിയായ രാജ്യം - സിംഗപ്പൂർ 

2021- ലെ സെൻസെസ് മുതൽ Other Backward Classes (OBC) വിഭാഗക്കാരുടെ വിവരശേഖരണം കണക്കാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.

  • (ആദ്യമായാണ് OBC വിവരശേഖരം സെൻസെസിൽ ഉൾപ്പെടുത്തുന്നത്)
കിൻഡർഗാർട്ടനിലെ കുട്ടികളെ പഠനത്തിൽ സഹായിക്കുന്നതിനായി റോബോട്ടിനെ ഉപയോഗിച്ച രാജ്യം - ചൈന (Keeko റോബോട്ട്)

No comments:

Post a Comment