അടുത്തിടെ യുറേഷ്യൻ വനിതാ ഫോറം അവാർഡിന് അർഹയായത് - സോണിയാ ഗാന്ധി
Kurt Schork Memorial Awards 2018 -ൽ Local Reporter - വിഭാഗത്തിൽ പുരസ്കാരം നേടിയ ഇന്ത്യൻ വനിത - ശാലിനി നായർ (The Indian Express)
അടുത്തിടെ ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ റെക്കാഡോടെ ഇരട്ട സ്വർണ്ണം നേടിയ മലയാളി നീന്തൽ താരം - സാജൻ പ്രകാശ്
അടുത്തിടെ തിരുനെല്ലൂർ കവിതാ പുരസ്കാരം നേടിയത് - ഏഴാച്ചേരി രാമചന്ദ്രൻ
അടുത്തിടെ ടെൻസിങ് നോർഗെ നാഷണൽ അഡ്വെഞ്ചർ അവാർഡ് നേടിയ ഇന്ത്യൻ നാവിക സേനയുടെ പായ് വഞ്ചി സംഘം - INSV Tarini വനിതാ സംഘം
2018- ലെ സിംഗപ്പൂർ Grand Prix ജേതാവ് - ലൂയിസ് ഹാമിൽട്ടൺ
അടുത്തിടെ ഇന്ത്യ - ബംഗ്ലാദേശ് സംയുക്തമായി ആരംഭിച്ച പുതിയ പ്രോജക്റ്റുകൾ
1. ഇന്ത്യ-ബംഗ്ലാദേശ് ഫ്രണ്ട് ഷിപ്പ് പൈപ്പ് ലൈൻ
2. ധാക്ക-ടോങ്കി- ജോയവേപൂർ റെയിൽവേ പ്രാജക്റ്റ്
റേഡിയോ ഐസോടോപ്പുകളെ ഉൽപ്പാദിപ്പിച്ച് കാൻസർ രോഗനിർണ്ണയത്തിനും ചികിത്സയ്ക്കുമായി "cyclone - 30' എന്ന സംവിധാനം നിലവിൽ വന്ന നഗരം - കൊൽക്കത്തെ
ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനായി സംസ്ഥാന സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പുതിയ പദ്ധതി - മഴവില്ല്
കേരളത്തിലെ ആദ്യ "Flightless bird study centre' ആരംഭിച്ചത് - കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി (പൂക്കോട്, വയനാട്)
അടുത്തിടെ അന്തരിച്ച ഏഷ്യൻ ഗെയിംസ് ഗുസ്തി ചാമ്പ്യനായ ഇന്ത്യാക്കാരൻ - Ganpatrao Andalka
കേരളത്തിലെ ആദ്യത്തെ സൗജന്യ മൊബൈൽ ഡിജിറ്റൽ മാമോഗ്രാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്- എറണാകുളം ജനറൽ ആശുപത്രി
അടുത്തിടെ ന്യൂഡൽഹിയിൽ ആദ്യത്തെ India Tourism Mart ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി- പീയുഷ് ഗോയൽ
Yes ബാങ്കിന്റെ നിലവിലെ CEO യും മാനേജിങ് ഡയറക്ടറുമായി തുടരുന്ന വ്യക്തി- റാണാ കപൂർ
2018 ലെ ദ്രോണാചാര്യ, ധ്യാൻചന്ദ് തുടങ്ങിയ ദേശീയ കായിക പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നതിനായി രൂപീകരിച്ച 11 അംഗകമ്മിറ്റിയുടെ തലവൻ- ജസ്റ്റിസ് മുകുൾ മുദ്ഗൽ
കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന ധ്യാൻചന്ദ് പുരസ്കാരത്തിന് അടുത്തിടെ അർഹയായ മലയാളി കായിക താരം- ബോബി അലോഷ്യസ് (അത്ലറ്റിക്സ്)
അടുത്തിടെ തിരുനെല്ലൂർ കവിതാ പുരസ്കാരം നേടിയ മലയാള കവി - ഏഴാച്ചേരി രാമചന്ദ്രൻ
ഭിന്നലിംഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് കേരള സംസ്ഥാന സാമൂഹിക നീതി വകുപ്പ് അടുത്തിടെ ആരംഭിച്ച പദ്ധതി - മഴവില്ല്
രാജസ്ഥാൻ സാഹിത്യ അക്കാദമിയുടെ മീരാ പുരസ്കാരം അടുത്തിടെ ലഭിച്ച സാഹിത്യകാരൻ- Sawai Singh Shekhawat
കേരളത്തിലെ പട്ടികജാതി പട്ടികവർഗ്ഗ സഹകരണ സംഘങ്ങളെ സ്വയം പര്യാപ്തമാക്കാൻ സഹകരണ വകുപ്പ് ആരംഭിക്കുന്ന പദ്ധതി- പുനർജനി

- (1960 ൽ “ഹിന്ദ് കേസരി' എന്ന പദവി നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു)

No comments:
Post a Comment