Wednesday, 7 December 2022

Current Affairs- 07-12-2022

1. കൃത്യമായ രേഖകളില്ലാതെ ഓടുന്ന വാഹനങ്ങൾ പരിശോധിക്കാൻ E-Detection portal വികസിപ്പിച്ച സംസ്ഥാനം- ഒഡീഷ


2. 2022- ൽ നിക്ഷയ് മിത്രയുടെ Ambassador ആയി നിയമിതയായത്- ദീപ മാലിക്ക്


3. 2022 നവംബർ 26- ന് 9- ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ISRO ദൗത്യം- PSLV- C54


4. 2023- ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന വ്യക്തി- Abdel Fattah Al Sisi


5. 2022- ൽ സാംസ്കാരിക പൈതൃക സംരക്ഷണത്തിനായി UNESCO ഏഷ്യാ പസഫിക്കിന്റെ അവാർഡ് ഓഫ് മെറിറ്റ്' ലഭിച്ച മുംബൈയിലെ റെയിൽവേ സ്റ്റേഷൻ- Byculla Station


6. 2022- ൽ സാംസ്കാരിക പൈതൃക സംരക്ഷണത്തിനായി UNESCO ഏഷ്യ പസഫിക്കിന്റെ അവാർഡ് ഓഫ് എക്സലൻസ്' ലഭിച്ച മുംബൈയിലെ മ്യൂസിയം- ഛത്രപതി ശിവജി മഹാരാജ് വാസ്തു സംഗ്രഹാലയ


7. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി സമഗ്ര സംഭാവനയ്ക്കുളള പുരസ്കാരം നേടിയ ഹംഗേറിയൻ സംവിധായകൻ- ബേല താർ (10 ലക്ഷം രൂപയാണ് പുരസ്കാരത്തുക)

  • സ്പിരിറ്റ് ഓഫ് സിനിമ' അവാർഡ് ജേതാവ്- മഹ്നാസ് മുഹമ്മദി (പുരസ്കാരത്തുക- 5 ലക്ഷം രൂപ)
  • 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രം- ടോറി ആൻഡ് ലോകിത (സംവിധാനം- ദാർദൻ ബ്രദേഴ്സ്)


8. ഇന്ത്യയുമായി അടുത്തിടെ സ്വതന്ത്ര വ്യാപാര കരാർ പാസ്സാക്കിയ രാജ്യം- ഓസ്ട്രേലിയ


9. കേന്ദ്ര സർക്കാരിന്റെ ശില്പഗുരു അവാർഡ് ലഭിച്ചത്- കെ ആർ മോഹനൻ


10. രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണകേന്ദ്രം തുറന്നത് ബഹിരാകാശ

ഗവേഷണ സ്റ്റാർട്ടപ്പ്- അഗ്നികുൽ കോസ്മോസ് (സതീഷ് ധവാൻ സ്പെയ്സ് സെന്റർ, ശ്രീഹരിക്കോട്ട) 


11. ലിസ്റ്റ്- എ ക്രിക്കറ്റിൽ ഒരോവറിൽ 7 സിക്സറുകൾ നേടി ലോക റെക്കോഡ് നേടിയ ഇന്ത്യൻ താരം- ഋതുരാജ് ഗെയ്ക്വാദ് (വിജയ് ഹസാരെ ഏകദിന ടൂർണമെന്റിൽ)


12. 2022- ലെ സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ വേദി- തിരുവനന്തപുരം


13. 38 വർഷങ്ങൾക്ക് ശേഷം 2022 നവംബറിൽ പൊട്ടിത്തെറിച്ച ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതം- മോണോ ലോവ (ഹവായ് ദ്വീപ്)


14. 27-ാമത് IFFK- യിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായത്- ബേലാ താർ (ഹംഗേറിയൻ സംവിധായകൻ)


15. ഊരുട്ടമ്പലം ഗവ. യു.പി സ്കൂളിന്റെ പുതിയ പേര്- അയ്യങ്കാളി- പഞ്ചമി സ്മാരക സ്കൂൾ


16. അഡ്വർടൈസിങ് ഏജൻസീസ് അസോ സിയേഷൻ ഓഫ് ഇന്ത്യ (എ.എ.എ.ഐ) യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- പ്രശാന്ത് കുമാർ


17. ചില്ലറ ഇടപാടുകൾക്കുള്ള ഡിജിറ്റൽ രൂപ പരീക്ഷണാടിസ്ഥാനത്തിൽ RBI

അവതരിപ്പിക്കുന്നത്- ഡിസംബർ 1 മുതൽ

  • ആദ്യമെത്തുന്ന നഗരങ്ങൾ- മുംബൈ, ന്യൂഡൽഹി, ബംഗളൂരു, ഭുവനേശ്വർ


18. ആന്റിബയോഗ്രാം പുറത്തിറക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം- കേരളം


19. പ്രധാനമന്ത്രി ആവാസ് യോജന അർബൻ അവാർഡ് 2021- ൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനം എന്ന വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്- ഉത്തർപ്രദേശ്


20. ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇന്റർനെറ്റിലെ ത്രിമാന സാങ്കൽപ്പിക മെറ്റവേഴ്സിലെ ആദ്യ ഡിജിറ്റൽ രാജ്യമാകുന്നത്- ടുലാവു


21. കേരള സർക്കാരിന്റെ ഈ ഗവണൻസ് പുരസ്കാരം ലഭിച്ചത്- മലയാളം മിഷൻ


22. 2022 നവംബറിൽ UPSC അംഗമായി നിയമിതനായത്- പ്രീതി സുധൻ


23. അതിക്രമങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും സ്ത്രീകളെ സജ്ജമാക്കാൻ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ നേതൃത്വത്തിൽ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ- നയി ചേത്ന


24. രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം തുറന്ന ബഹിരാകാശ ഗവേഷണ സ്റ്റാർട്ടപ്പ്- അഗ്നികുൽ കോസ്മോസ്  


25. മികച്ച വെബ്സൈറ്റിനുള്ള ഉള്ള 2019-21 സംസ്ഥാന സർക്കാരിന്റെ ഇ-ഗവേണൻസ് പുരസ്കാരം ലഭിച്ചത്- കുടുംബശ്രീ


26. കോവിഡ് വ്യാപന കാലത്ത് വയോജനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിന് കുടുംബശ്രീ നടപ്പാക്കിയ പദ്ധതി- ഗ്രാൻഡ് കെയർ 


27. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന വിദേശികളെ പാർപ്പിക്കാൻ സംസ്ഥാനത്ത് ട്രാൻസിസ്റ്റ് ഹോം (തടങ്കൽ കേന്ദ്രം) പ്രവർത്തനം ആരംഭിച്ചത്- കൊല്ലം


28. സമുദ്ര നിരീക്ഷണത്തിനായുള്ള ഓഷ്യൻസാറ്റ്- 3 ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചത്- നവംബർ 26 (വിക്ഷേപണ വാഹനം- PSLV C 54)


29. സംസ്ഥാന സർക്കാരിന്റെ ഈഗവണൻസ് അവാർഡ് ലഭിച്ചത്- മലയാളം മിഷൻ


30. മലയാള സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ജീവിതം പറയുന്ന പുസ്തകം- ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങൾ


31. വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാർത്ഥം നിർമ്മിച്ച സംസ്ഥാനത്തെ ആദ്യത്തെ സാഹിത്യ പാർക്ക്- ഫാംറോക്ക് ഗാർഡൻ (കോഴിക്കോട്)


32. എല്ലാ വീടുകളിലും പൈപ്പ് ലൈൻ വഴി ഗ്യാസ് എത്തിക്കുന്ന പദ്ധതി- സിറ്റി ഗ്യാസ് പദ്ധതി


33. രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് ലോഞ്ച് പാഡ് സ്ഥാപിച്ചത്- സതീഷ് ധവാൻ സ്പേസ് സെന്റർ


34. അനീമിയ ഇല്ലാതാക്കാൻ AMLAN സ്കീം ആരംഭിച്ച സംസ്ഥാനം ഏത്- ഒഡീഷ


35. Respect For Marriage Act (RFMA) ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു- അമേരിക്ക


53rd International Film Festival of India (IFFI)

  • മികച്ച ചിത്രം (സുവർണ മയൂരം)- I Have Electric Dreams (സംവിധാനം- Valentina Maurel)
  • മികച്ച നടൻ (രജത മധുരം)- Vahid Mobasheri (ചിത്രം- No End)
  • മികച്ച നടി (രജത മധുരം)- Daniela Marin Navarro (ചിത്രം- I Have Electric Dreams)
  • മികച്ച സംവിധാനം (രജത മയൂരം)- Nader Saeivar (ചിത്രം- No End)

No comments:

Post a Comment