1. 2023- ൽ പ്രഥമ ICC Women U-19 T20 Cricket World Cup- ന് വേദിയാകുന്നത്- ദക്ഷിണാഫ്രിക്ക
2. ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രത്യേക മന്ത്രാലയം ആരംഭിച്ച ആദ്യ സംസ്ഥാനം- മഹാരാഷ്ട്ര
3. തിരമാലയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള ഓഷ്യൻ വേവ് എനർജി കൺവെർട്ടർ (Sindhuja-1) കണ്ടെത്തിയത്- IIT മദ്രാസ്
4. 2022 ഡിസംബറിൽ അന്തരിച്ച അമേരിക്കൻ ടെന്നീസ് പരിശീലകൻ- Nick Bollettieri
5. കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായി നിയമിതയായത് ആയത്- മല്ലിക സാരാഭായി
6. കുഞ്ഞിക്കുട്ടൻ തമ്പുരാൻ പുരസ്കാര ജേതാവ്- സച്ചിദാനന്ദൻ
7. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിക്കുന്നതിനായി നിയോഗിക്കപ്പെട്ട വനിതാ അംപയർമാർ- ജാനകി നാരായണൻ, ഗായത്രി വേണുഗോപാൽ, വൃന്ദ രതി
8. ദേശീയ കാർഷിക ഗ്രാമവികസന ബാങ്കായ നബാർഡിന്റെ ചെയർമാനായി നിയമിതനായ മലയാളി- കെ.വി.ഷാജി
9. അടുത്തിടെ "AMLAN" എന്ന അനീമിയ നിർമാർജന പദ്ധതി ആരംഭിച്ച സംസ്ഥാനം- ഒഡീഷ
10. Rht13, ഏത് വിളയുടെ semi-dwarf ജീനാണ്- ഗോതമ്പ്
11. സാമ്പത്തിക വെല്ലു വിളികളെ നേരിടാൻ ഇന്ത്യ 100 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം 2022 ഡിസംബറിൽ ഏത് രാജ്യത്തിനാണ് നൽകിയത്- മാലിദ്വീപ്
12. Rooibos (mountain bush) ഏത് രാജ്യത്താണ് കാണപ്പെടുന്നത്- ദക്ഷിണാഫ്രിക്ക
13. സ്വതന്ത്ര സോഫ്റ്റ് വെയർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗവേഷണവും പി.എച്ച്.ഡിയും നടത്തുന്ന ഇന്ത്യയിലെ ആദ്യ ഗവേഷണ കേന്ദ്രം- ഐസിഫോസ് (അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയർ)
14. നിലവിലെ സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ- കെ.വി.മനോജ്
15. കൊച്ചു പ്രേമൻ എന്നറിയപ്പെടുന്ന സിനിമാ നടൻ യെഥാർത്ഥ പേര്- കെ.എസ്.പ്രേംകുമാർ
16. 2022- ലെ വേൾഡ് കോ-ഓപ്പറേറ്റീവ് മോണിറ്റർ റിപ്പോർട്ടിൽ ഏഷ്യയിൽ നിന്നും സഹകരണ സംഘങ്ങളുടെ പട്ടികയിൽ ധനകാര്യ സേവന മേഖലയിലെ പ്രവർത്തനത്തിന് ഒന്നാം സ്ഥാനം നേടിയത്- കേരള ബാങ്ക്
17. 2022- ൽ ഫോബ്സ് മാഗസിൻ ലോകത്തിലെ കരുത്തരായ നൂറു വനിതകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്- ഉർസുല ഫൊൺഡെ ലെയ്ൻ (യൂറോപ്യൻ കമ്മീഷൻ അധ്യക്ഷ)
- ഇന്ത്യക്കാരിൽ ആദ്യ സ്ഥാനം- നിർമ്മലാ (36-ാം സ്ഥാനം)
18. ജീവിതശൈലീ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ ക്യാമ്പയിൻ- അല്പം ശ്രദ്ധ, ആരോഗ്യം ഉറപ്പ്
19. ടൈം മാഗസിന്റെ 2022 ലെ പേഴ്സൺ ഓഫ് ദ ഇയർ' ആയി തിരഞ്ഞെടുക്കപ്പെട്ടത്- വ്ലാഡിമർ സൈലൻസ്കി & സ്പിരിറ്റ് ഓഫ് ഉക്രെയ്ൻ
20. 'ദി മഹാത്മാ ഓൺ സെല്ലുലോയ്‌ഡ്’ എ സിനിമാറ്റിക് ബയോഗ്രാഫ്' എന്ന പുസ്തകം രചിച്ചത്- പ്രകാശ് മഗ്‌ദൂം
21. 2022- ലെ ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയത്- മീരാഭായ് ചാനു
22. 2022 ഡിസംബറിൽ അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞ- ഗിരിജാവർമ
23. പിന്നാക്ക വിഭാഗങ്ങൾക്കു വേണ്ടിയുളള ദേശീയ കമ്മീഷന്റെ (എൻ.സി.ബി.സി.) അധ്യക്ഷനായി ചുമതലയേറ്റത്- ഹൻസ്രാജ് അഹിർ
24. സംസ്ഥാനത്തെ ആദ്യ ബാലാവകാശ ക്ലബ്ബ് നിലവിൽ വന്ന സ്‌കൂൾ- വിതുര ഗവൺമെന്റ് വി.എച്ച്.എസ്
25. വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ജേതാക്കൾ- സൗരാഷ്ട്ര
26. ലോകത്തിലെ ഏറ്റവും വലിയ 300 സഹകരണ സംഘങ്ങളുടെ പട്ടികയിൽ ധനകാര്യ സേവന മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഏഷ്യയിൽ ഒന്നാം സ്ഥാനം നേടിയ ബാങ്ക്- കേരള ബാങ്ക്
27. 2022- ൽ Miss Earth 2022 ആയി തിരഞ്ഞെടുക്കപ്പെട്ടത്- Mina Sue Choi
28. 2022 നവംബറിൽ UPSC അംഗമായി നിയമിതയായത്- Preeti Sudan
29. അംഗവൈകല്യമുള്ളവർക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സ്ഥിരം റാമ്പ് നിലവിൽ വന്നത്- മറീന ബീച്ച്
30. അടുത്തിടെ സൊമാലിയയിൽ കണ്ടെത്തിയ പുതിയ ഇനം ധാതുക്കൾ- Elaliite, Elkinstantonite
31. ഡിജിറ്റലായി വിവരങ്ങൾ നൽകി വിമാനത്താവളത്തിൽ പ്രവേശിക്കാൻ യാത്രക്കാർക്ക് അവസരം നൽകുന്ന പദ്ധതി- ഡിജിയാത്ര
32. 2022 ഡിസംബറിൽ സംസ്ഥാന പൊതുമേഖലാ ധനകാര്യ സ്ഥാപനമായ കെ.എസ്.എഫ്.ഇ.യുടെ മാനേജിങ് ഡയറക്ടറായി നിയമിതനായത്- എസ്. കെ സനിൽ
33. 2022- ലെ ചെങ്കടൽ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ വേദി- ജിദ്ധ
34. 2022- ലെ 27th കേരള രാജ്യാന്തര മേളയുടെ ഉദ്‌ഘാടന ചിത്രം- ടോറി ആൻഡ് ലോകിത
35. നബാർഡിന്റെ ചെയർമാനായി നിയമിതനായ മലയാളി- കെ.വി ഷാജി (നബാർഡ് നിലവിൽ വന്നത്- 1982)
No comments:
Post a Comment