1. 2022 ഡിസംബറിൽ പോർച്ചുഗലിൽ നടന്ന ലോക പ്രമേഹ കോൺഗ്രസിൽ 'Global Ambassador for Diabetes' ആയി തിരഞ്ഞെടുക്കപ്പെട്ടത്- ഷെയ്ഖ് ഹസീന
2. 2022 Asian Academy Creative Award- ൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്- ബേസിൽ ജോസഫ്
3. 2022- ൽ ഓസ്ട്രേലിയയുടെ ഡോൺ അവാർഡ് ലഭിച്ച ടെന്നീസ് താരം- Ashleigh Barty
4. 2022 ഡിസംബറിൽ സാംസങിന്റെ പ്രസിഡന്റായി ചുമതലയേൽക്കുന്നത്- Lee Young- hee
5. 2022- ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞത്- Bo-WORDLE
6. ‘Fit At Any Age' എന്ന പുസ്തകത്തിന്റെ രചയിതാവ്- Air Marshal P.V. lyer
7. മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി ക്രിയേറ്റിവ് അവാർഡിന് അർഹനായ മലയാളി- ബേസിൽ ജോസഫ് (ചിത്രം- മിന്നൽ മുരളി)
8. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സൗത്ത് സോൺ കൾച്ചറൽ സെന്റർ ഡയറക്ടറായി നിയമിതനായ മലയാളി- കെ.കെ.ഗോപാലകൃഷ്ണൻ
9. ഫോബ്സ് ശക്തരായ 100 വനിതകളിൽ വീണ്ടും ഇടംപിടിച്ച ഇന്ത്യൻ ധനകാര്യമന്ത്രി- നിർമ്മല സീതാരാമൻ
10. 27-ാമത് 'കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ 'സ്പിരിറ്റ് ഓഫ് സിനിമ' അവാർഡിന് അർഹയായത്- മഹനാസ് മുഹമ്മദ്
11. സംസ്ഥാനത്തെ ആദ്യ കാർബൺ ന്യൂട്രൽ ഫാം ആയി മാറുന്നത്- സംസ്ഥാന വിത്തുല്പാദന കേന്ദ്രം (ആലുവ)
12. World Athletes of the year Awards വനിത- സിഡ്നി മാഫിൻ ലെവ്റോണ (അമേരിക്കൻ ഹർഡർ)
- പുരുഷൻ- മോണ്ടോ ഡുപ്ലാന്റീസ് (സ്വീഡിഷ് പോൾ വോൾട്ടർ)
13. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റത്- സുഖ്വീന്ദർ സിംഗ് സുഖ (ഉപ മുഖ്യമന്ത്രി- മുകേഷ് അഗ്നിഹോത്രി )
14. ഗുജറാത്ത് മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റത്- ഭൂപേന്ദ്ര പട്ടേൽ
15. ഏകദിനത്തിൽ അതിവേഗ ഇരട്ട സെഞ്ച്വറി' എന്ന റെക്കോർഡിട്ടത്- ഇഷാൻ കിഷൻ
16. യു.എ.ഇ യുടെ ആദ്യ ചാന്ദ്ര ദൗത്യം- എമിറേറ്റ്സ് ലൂണാർ മിഷൻ
- വിക്ഷേപണ സ്ഥലം- ഫ്ലോറിഡ കെന്നഡി
17. മോപ്പ അന്താരാഷ്ട്ര വിമാനത്താവളം നിലവിൽ വന്നത് എവിടെ- ഗോവ
18. വിദ്യാർത്ഥികൾക്ക് സുരക്ഷിത യാത്ര ഉറപ്പാകുന്നതിന് സ്കൂൾ ബസുകൾ GPS അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ- വിദ്യാ വാഹിനി
19. കുഷ്ഠരോഗ നിർമ്മാർജ്ജന രംഗത്ത് സുസ്ഥിര വികസനം ലക്ഷ്യ വിട്ട് സ്കൂളുകൾ കേന്ദ്രീകരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി- ബാല മിത്ര
20. അമേരിക്കയിലെ ഉന്നത ബഹുമതികളിൽ ഒന്നായ പ്രസിഡന്റിന്റെ ആജീവനാന്ത പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ- കൃഷ്ണ വാവിലാല
21. നെൽവയലിനെ പുരയിടമാക്കുന്ന ഭൂമി ഇനി ഏതു പേരിൽ രേഖപ്പെടുത്താനാണ് നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ചട്ടം ഭേദഗതി ചെയ്തത്- തരം മാറ്റിയ ഭൂമി
22. ONGC ചെയർമാനായി നിയമിതനായത്- അരുൺ കുമാർ സിംഗ്
23. രാജ്യത്തെ ആദ്യ ഇൻഫൻട്രി മ്യൂസിയം നിലവിൽ വരുന്നത്- ഇൻഡോർ, മധ്യപ്രദേശ്
24. ഹിജാബ് വിരുദ്ധ പ്രതിഷേധത്തെ തുടർന്ന് ആദ്യ വധശിക്ഷ നടപ്പിലാക്കിയ രാജ്യം- ഇറാൻ
25. അന്തരിച്ച ഒളിമ്പ്യനും ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവുമായ കെന്നത്ത് പവൽ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഓട്ടം
26. ഇന്ത്യ ഫൈൻ ആർട്ട് സൊസൈറ്റിയുടെ നാട്യകലാ ശിഖാമണി പുരസ്കാരത്തിന് അർഹനായത്- ഗീത ചന്ദ്രൻ (പുരസ്കാര തുക- ഒരു ലക്ഷം രൂപ)
27. 2022 ഡിസംബറിൽ എട്ടു കോടിയോളം ടെലി കൺസൾട്ടേഷൻസ് കടന്ന കേന്ദ്രസർക്കാറിന്റെ ടെലി മെഡിസിൻ സേവനം- ഇ - സഞ്ജീവനി
- കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയം നടത്തുന്ന പദ്ധതി ആരംഭിച്ചത്- 2019
28. കേരളത്തിലെ ഇൻകം ടാക്സ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ- ഡോ. ജി. വി ഹേമലത ദേവി
29. ടൈം മാഗസിന്റെ 2022- ലെ പേഴ്സൺ ഓഫ് ദി ഇയറായി തിരഞ്ഞെടുത്ത വ്യക്തി- വ്ളാദിമിർ സെലൻസ്കി
30. ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തുന്ന ക്യാമ്പയിൻ- അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്
31. 2022- ലെ ലോക ആയുർവേദ കോൺഗ്രസ് വേദി- ഗോവ (പനാജി)
32. പിആർ- 23 എന്ന ബഹുവർഷ നെല്ലിനം വികസിപ്പിച്ച ചൈനയിലെ യൂണിവേഴ്സിറ്റി- യുനാൻ യുണിവേഴ്സിറ്റി
33. 2018- ലെ മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം- 2018 : Every one is an hero
34. 2022 ഡിസംബറിൽ സുപ്രീംകോടതി ജഡ്മിയായി നിയമിതനായത്- ദീപാങ്കർ ദത്ത
- ഇതോടെ സുപ്രീംകോടതി ജഡ്മിമാരുടെ എണ്ണം 28 ആകും. 34 പേർ വരെയാകാം.
35. പി ടി തോമസിന്റെ സ്മരണയ്ക്കായി കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ഏർപ്പെടുത്തിയ മികച്ചു പാർലമെന്റേറിയനുള്ള പുരസ്കാരത്തിന് അർഹനായത്- എൻ കെ പ്രേമചന്ദ്രൻ
No comments:
Post a Comment