Wednesday, 21 December 2022

Current Affairs- 21-12-2022

1. കേരളത്തിൽ 5G സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചത്- ജിയോ


2. 2022- ലെ ഒകാവ പുരസ്കാര ജേതാവായ മലയാളി- ശ്രീ നായർ

  • ഡിജിറ്റൽ ഫോട്ടോഗ്രഫിക്കു നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം.

3. സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചികയിൽ കേരളത്തിന്റെ സ്ഥാനം- 6 (2021- ൽ  2-nd)

  • ഒന്നാം സ്ഥാനം- തമിഴ്നാട്

4. 2022- ൽ ഏറ്റവും കൂടുതൽ ലേഖനങ്ങളിൽ എഴുതപ്പെട്ട താരം- നീരജ് ചോപ്ര


5. കേരളത്തിൽ 5G സേവനം നിലവിൽ വരുന്ന ആദ്യ നഗരം- കൊച്ചി 

  • റിലയൻസ് ജിയോയുടെ 5G സേവനമായ 'ജിയോ ട്രൂ 5G ' കൊച്ചിയിൽ ഇന്നുമുതൽ ലഭിക്കും.

6. ടൂറിസം ആരോഗ്യം മേഖലകളിൽ മികച്ച സംസ്ഥാനത്തിനുള്ള ഇന്ത്യയുടെ അവാർഡ് ലഭിച്ചത്-  കേരളം


7. 2022 ഡിസംബറിൽ മുഖ്യമന്ത്രിയും മന്ത്രിയും ലോകയുക്തയുടെ പരിധിയിലാക്കിക്കൊണ്ട് നിയമം ഭേദഗതി ചെയ്ത സംസ്ഥാനം- മഹാരാഷ്ട്ര


8. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കേരള പോലീസ് പുറത്തിറക്കിയ ആപ്പ്- നിർഭയം


9. 2022 മിസ്സിസ് വേൾഡ് കപ്പ് കിരീടം നേടിയത്- സർഗാം കൗശൽ


10. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ 'സ്റ്റാർട്ടപ്പുകളുമായി സഹകരിച്ചുള്ള ഡിജിറ്റൽ സംരംഭങ്ങൾ' എന്ന വിഭാഗത്തിൽ പുരസ്കാരം നേടിയ കേരളത്തിലെ പദ്ധതി- കേരള നോളജ് എക്കണോമി മിഷന്റെ ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോർട്ടൽ ഡിജിറ്റൽ വർക്ക്


11. യൂറോപ്യൻ യൂണിയൻ സമുദ്രപഠന പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ സർവകലാശാല- കേരള സർവകലാശാല


12. കേരള വനിതാ കമ്മീഷനിൽ പുതിയ അംഗങ്ങളായി ചുമതലയേറ്റവർ- പി കുഞ്ഞായിഷ, വി.ആർ മഹിളാറാണി, എലിസബത്ത് മാമൻ

  • വനിതാ കമ്മീഷൻ അധ്യക്ഷ- പി സതീദേവി


13. ഇന്ത്യയിൽ ഡോക്ടർമാരെഴുതുന്ന കുറിപ്പടി വായിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമുമായി രംഗത്തെത്തിയ കമ്പനി- ഗൂഗിൾ 


14. ജപ്പാനിലെ ഒകാവ ഫൗണ്ടേഷൻ നൽകുന്ന 2022- ലെ കാവ പുരസ്കാരത്തിന് അർഹനായ മലയാളി- പ്രൊഫസർ ശ്രീ നായർ


15. അമേരിക്കയിലെ ലാസ് വേഗസിൽ നടന്ന 2022- ലെ വിവാഹിതകളുടെ സൗന്ദര്യ മത്സരത്തിൽ കിരീടം ചൂടിയ ഇന്ത്യക്കാരി- സർഗം കൗശൽ


16. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ലോകായുക്ത നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും വിരമിച്ച ഹൈകോടതി ചീഫ് ജസ്റ്റിസോ, സുപ്രീംകോടതി ജഡ്ജിയോ ആയിരിക്കും ലോകായുക്തയായി നിയമിക്കപ്പെടുന്നത്


17. 2022 ഡിസംബറിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ഫ്രഞ്ച് താരം- കരിം ബെൻസമ


18. എവറസ്റ്റ് കൊടുമുടി മൂന്ന് തവണ കീഴടക്കുകയും 2023- ലെ അടുത്ത പര്യവേഷണത്തിനായി തയാറെടുക്കുകയും ചെയ്യുന്ന ഹരിയാന പോലീസ് ഓഫീസർ- Anita Kundu


19. 2022 ഫിഫ വേൾഡ് കപ്പിൽ ഫൈനൽ മത്സരത്തിന് മുൻപ് ലോകകപ്പ് ട്രോഫി പ്രദർശിപ്പിച്ചത്- ദീപിക പദുകോൺ, മുൻ സ്പാനിഷ് ഗോൾ കീപ്പർ ഇക്കർ കാസിയസ്


20. സ്മാർട്ട് ഫോണിലൂടെ റീഡിങ് എടുത്ത് കുടിവെള്ളബിൽ സ്വയം അടക്കാനുള്ള ആപ്പ്- കെ സെൽഫ്


21. ധനമന്ത്രാലയവും ആർ ബി ഐയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ജി ട്വന്റി ഫിനാൻസ് ആൻഡ് സെൻട്രൽ ബാങ്ക് ഡെപ്യൂട്ടീസ് യോഗത്തിന് വേദിയാകുന്നത്- ബെംഗളൂരു


22. ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച പേടകം എന്ന റെക്കോർഡ് നേടിയത്- ഒറിയോൺ  


23. 2022- ലെ നാഷണൽ എനർജി എഫിഷ്യൻസി ഇന്നൊവേഷൻ അവാർഡുകളിൽ നൂതന ഊർജ്ജ സംഭരണ സംവിധാനമായ ലിഥിയം സൂപ്പർകപ്പാസിറ്ററിന്റെ വികസനത്തിന് ഒന്നാം സമ്മാനം ലഭിച്ചത്- വിക്രം സാരാഭായ് സ്പേസ് സെന്റർ


24. ഭക്ഷണം അധികം ഉത്പാദിപ്പിക്കുകയും പാഴാകുവാൻ സാധ്യതയുള്ള മേഖല കണ്ടെത്തി അത്തരം ഭക്ഷണം പാഴാക്കാതെ ആവശ്വമുള്ളവർക്ക് എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതി-  സേവ് ഫുഡ് ഷെയർ ഫുഡ്


25. കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 2022- ലെ ഹഡിൽ ഗ്ലോബൽ ടെക് സ്റ്റാർട്ടപ്പ് സമ്മേളനത്തിന്റെ വേദി- കോവളം 


26. സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചിക്കയിൽ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം- ഒന്നാം


27. പോഷകാഹാര പരിചരണത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം- കേരളം


28. ദി ലൈറ്റ് വി കാരി: ഓവർ കമിംഗ് ഇൻ അൺസർടൈൻ ടൈംസ് എന്ന പുതിയ പുസ്തകം ആരുടേതാണ്- മിഷേൽ ഒബാമ


29. ലോക ബാഡ്മിന്റൺ റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടം നേടിയ മലയാളി താരം- എച്ച് എസ് പ്രണോയ്


30. രാജ്യസഭ നിയന്ത്രിക്കുന്ന ഉപാധ്യക്ഷ പാനലിലേക്ക് അധ്യക്ഷൻ ജഗ്ഗീപ് ധർക്കർ ശുപാർശ ചെയ്തത്- പിടി ഉഷയെയും വിജയ് സായിറെഡിയെയും

No comments:

Post a Comment