1. 2022- ൽ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്റെ (NCBC) അധ്യക്ഷനായി ചുമതലയേറ്റ വ്യക്തി- ഹൻസാജ് അഹിർ
2. 2022 ഡിസംബറിൽ റവന്യൂ സെക്രട്ടറിയായി ചുമതലയേറ്റ വ്യക്തി- സഞ്ജയ് മൽഹോത്ര
3. 2022- ലെ വിജയ് ഹസാരെ ട്രോഫി ജേതാക്കൾ- സൗരാഷ്ട്ര
4. 2022 ഡിസംബറിൽ സുപ്രീംകോടതിയിൽ രൂപീകരിക്കപ്പെട്ട വനിതാ ബെഞ്ചിൽ ഉൾപ്പെട്ടവർ- ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് ബേല എം ത്രിവേദി
5. 2022 ഡിസംബറിൽ കാഴ്ച പരിമിതരുടെ മൂന്നാമത് ട്വന്റി- 20 ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്ന രാജ്യം- ഇന്ത്യ
6. 2022- ൽ ഒട്ടക സൗന്ദര്യ മത്സരത്തിന് വേദിയാകുന്ന രാജ്യം- ഖത്തർ
7. ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിളിന്റെ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്- എസ്.എസ്.രാജമൗലി
8. "പരിസ്ഥിതി ഓസ്കാർ' 'എന്നറിയപ്പെട്ടുന്ന ‘എർത്ത് ഷോട്ട്’ പുരസ്കാരം 2022 നേടിയ കമ്പനി- ഖെയ്‌തി
- ചെറുകിട കർഷകരുടെ പ്രശ്നങ്ങൾക്ക് സുസ്ഥിര പരിഹാരം ഉറപ്പു നൽകുന്ന പ്രവർത്തനങ്ങളാണ് ഖെയ്തിയുടെയത്.
9. 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം- Tori and Lokita
10. സംസ്ഥാനത്തെ ഏറ്റവും വലിയ നാലുവരി മേൽപാത- കഴക്കൂട്ടം നാലുവരി മേൽപാത (2.71 കിലോമീറ്റർ)
11. കേരള ഡിജിറ്റൽ സർവകലാശാലയ്ക്കു കീഴിൽ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിക്കുന്നത് എവിടെ- തോന്നായ്ക്കൽ, തിരുവനന്തപുരം
12. ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിലെ ഏത് ജില്ലയിലാണ്- കോഴിക്കോട്
13. 2022- ലെ മിസ്സ് എർത്തായി തിരഞ്ഞെടുക്കപ്പെട്ടത്- മിന സ്യു ചോയി (ദക്ഷിണ കൊറിയ)
14. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ ദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിനുള്ള റെക്കോർഡ് സ്വന്തമാക്കിയ രാജ്യം- ഇംഗ്ലണ്ട്
15. 2022- 23 സാമ്പത്തിക വർഷത്തേക്കുള്ള അഡ്വർടൈസിംഗ് ഏജൻസിസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എഎഎഐ) തിരഞ്ഞെടുക്കപ്പെട്ടത്- പ്രശാന്ത് കുമാർ
16. ലോകത്തെ ജീവിത ചെലവ് കൂടിയ നഗരം- ന്യൂയോർക്ക്
17. ലോകത്തെ ജീവിത ചെലവ് കൂടിയ ഏഷ്യൻ നഗരം- സിംഗപ്പൂർ
18. 2022- ൽ പരിസ്ഥിതി ഓസ്കാർ എന്നറിയപ്പെടുന്ന എർത്ത് ഷോട്ട് പുരസ്കാരം ലഭിച്ചത്- ഖെയ്തി സ്റ്റാർട്ടപ്പ് കമ്പനി
19. ആദ്യ പരംവീരചക്ര നേടിയ മേജർ സോമനാഥ് ശർമയുടെ പേരിൽ അറിയപ്പെടുന്ന ആൻഡമാനിലെ ദ്വീപ്- INAN 370
- കേന്ദ്ര ഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിലെ ജനവാസമില്ലാത്ത 21 ദ്വീപുകൾ ഇനി അറിയപ്പെടുക പരംവീരചക ലഭിച്ച സൈനികരുടെ പേരിൽ.
- ആദ്യമായി പരംവീരചക്ര നേടിയ മേജർ സോമനാഥ് ശർമ്മയുടെ പേരാണ് ജനവാസമില്ലാത്ത ഐഎൻഎഎൻ 370- ന് നൽകിയിരിക്കുന്നത്.
- ഇത് ഇനിമുതൽ സോമനാഥ് ദ്വീപ് എന്നറിയപ്പെടും.
20. 2022 ഡിസംബറിൽ അന്തരിച്ച ഫ്രഞ്ച് സാഹിത്യകാരൻ- ഡൊമനിക് ലാപിയെർ
- പ്രധാന കൃതികൾ- ഫ്രീഡം അറ്റ് മിഡ്നൈറ്റ്, സിറ്റി ഓഫ് ജോയ്
21. ഏറ്റവും നീളം കൂടിയ ഇരട്ട മേൽപ്പാത ഒറ്റത്തൂണിൽ നിർമ്മിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയത്- ദേശീയപാത അതോറിറ്റിയും, മഹാരാഷ്ട്ര മെട്രോ റെയിലും
- നിർമ്മിച്ച സ്ഥലം- നാഗ്പൂർ (3.14 കി.മീ)
22. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി സഭാ നടപടികൾ നിയന്ത്രിക്കാൻ ഉള ചെയർ പാനലിലേക്ക് മുഴുവനും വനിതകൾ തിരഞ്ഞെടുക്കപ്പെട്ടു. ആരെയൊക്കെയാണ് തിരഞ്ഞെടുത്തത്- സി കെ ആശ യു പ്രതിഭ, കെ കെ രമ
23. ഓക്സ്ഫോഡ് നിഘണ്ടുവിന്റെ 2022- ലെ വാക്കായി തിരഞ്ഞെടുക്കപ്പെട്ടത്- Goblin Mode
24. കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് നിലവിൽ വരുന്നത്- കടമ്പൂർ (പാലക്കാട്)
25. മണിപ്പൂർ സംസ്ഥാനം 2023 ജനുവരി 15 മുതൽ എല്ലാ പത്രങ്ങളിലും നിലവിലുള്ള ബംഗാളി ലിപി Meetei Mayek ' ലിപിയിലേക്ക് മാറ്റും
26. വേൾഡ് കോ ഓപ്പറേറ്റീവ് മോണിറ്റർ റിപ്പോർട്ട് പ്രകാരം ഏഷ്യയിൽ ഒന്നാം സ്ഥാനം നേടിയ ബാങ്ക്- കേരള ബാങ്ക്
27. ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര യോഗ കേന്ദ്രം നിർമിച്ചത്- ജമ്മു & കാശ്മീർ
28. മഹാരാഷ്ട്രയെ തോൽപ്പിച്ച് 15 വർഷത്തിന് ശേഷം വിജയ് ഹസാരെ ട്രോഫി നേടിയ ടീം സൗരാഷ്ട്ര
29. 2022 ഡിസംബറിൽ അന്തരിച്ച മലയാള നടൻ കൊച്ചു പ്രേമൻ
30. ന്യൂയോർക്ക് ക്രിട്ടിക്സ് സർക്കിളിന്റെ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ- എസ് എസ് രാജമൗലി
31. 2022- ൽ പ്രവർത്തനക്ഷമമായ തെക്കേ അമേരിക്കയിലെ സജീവ അഗ്നി പർവതം- വില്ലിക്ക
32. സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിലും മൊത്തം സംവരണം 76 ശതമാനമായി ഉയർത്തിയ സംസ്ഥാനം- ഛത്തിസ്ഗഢ്
33. 72 ആമത് ദേശീയ സീനിയർ ബാസ്ക്കറ്റ് ബോളിൽ വനിതാ വിഭാഗത്തിന് വെള്ളി മെഡൽ നേടിയത്- കേരളം
34. രാജ്യത്തെ ആദ്യ സഹകരണ കയറ്റുമതി കേന്ദ്രം നിലവിൽ വരുന്നത്- കൊച്ചി
35. 2023 മുതൽ സ്ത്രീകൾക്കായി എല്ലാ ശാഖകളും തുറക്കുമെന്ന് പ്രഖ്യാപിച്ച പ്രതിരോധ സേന- ഇന്ത്യൻ നേവി
No comments:
Post a Comment