1. ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ മാക്ടയുടെ ലെജന്റ് ഓണർ പുരസ്കാരം 2021 ലഭിച്ചത്- കെ. എസ്. സേതുമാധവൻ (സംവിധായകൻ)
3. ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് സേനയുടെ പുതിയ കമാൻഡർ ആയി നിയമിതനായത്- ജനറൽ വാങ് ഹെജിയാങ്
4. സാമൂഹ്യ പരിഷ്കർത്താവ് ഇ.വി. രാമസ്വാമിനായ്ക്കരുടെ (പെരിയാർ) ജന്മദിനമായ സെപ്തംബർ 17 സാമൂഹ്യനീതി ദിനം ആയി ആചരിക്കുവാൻ തീരുമാനിച്ച സംസ്ഥാനം- തമിഴ്നാട്
5. പാരാലിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഐ. എ. എസ് ഓഫീസർ- സുഹാസ് യതിരാജ് (പുരുഷന്മാരുടെ ബാഡ്മിന്റൺ സിംഗിൾസ് SL 4 വിഭാഗത്തിൽ)
6. 2021 സെപ്തംബറിൽ സൈനിക അട്ടിമറിയിലുടെ ഭരണം നിലവിൽ വന്ന രാജ്യം- ഗിനിയ
7. അടിയന്തര ഘട്ടങ്ങളിൽ വ്യോമസേനയുടെ ഉൾപ്പെടെയുള്ള വിമാനങ്ങൾ ഇറക്കുന്നതിനുവേണ്ടി ദേശീയപാതയിലെ ആദ്യ Emergency Landing Field (ELF) എയർട്രിപ് നിലവിൽ വരുന്നത്- രാജസ്ഥാൻ
8. Uber, OLA മാത്യകയിൽ ഓൺലൈൻ ടാക്സി - ഓട്ടോ സർവീസ് നവംബർ 1- മുതൽ തുടങ്ങാൻ തീരുമാനിച്ച സംസ്ഥാന ഗവൺമെന്റ്- കേരള ഗവൺമെന്റ്
9. തിരുവനന്തപുരം ജില്ലയിലെ ആദ്യ കണ്ടൽ പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചത് എവിടെയാണ്- കോട്ടുകാൽ (ഹരിതകേരളം മിഷന്റെ ഭാഗമായാണ്
നടപ്പിലാക്കുന്നത്)
10. A Rude Life : The Memoir എന്ന പുസ്തകം രചിച്ചത്- Vir Sanghvi
11. 2021 സെപ്തംബറിൽ, പ്രൊഫഷണൽ ബോക്സിങ് പോരാട്ടത്തിനിടെ ഇടിയേറ്റ് മരണത്തിനു കീഴടങ്ങിയ വനിതാ ബോക്സിങ് താരം- ജീനറ്റ് സക്കരിയാസ് സാപ്പറ്റ (മെക്സിക്കോ)
12. 2021 സെപ്തംബറിൽ അന്തരിച്ച ഫ്രഞ്ച് ചലച്ചിത്രതാരം- Jean - Paul Belmondo
13. 2021- ലെ ഐ. സി. സി പുരുഷ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുളള ഇന്ത്യൻ ടീം ക്യാപ്റ്റൻ- വിരാട് കോഹ് ലി
14. 2021 ലെ ഐ. സി. സി പുരുഷ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുളള ഇന്ത്യൻ ടീമിന്റെ മാർഗ നിർദേശകനായി നിയമിതനായത്- എം. എസ്. ധോണി
15. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) ന്റെ - ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ആയി നിയമിതനായത്- അരുൺ കുമാർ സിങ്
16. 2021 സെപ്തംബറിൽ രാജിവെച്ച ഉത്തരാഖണ്ഡ് ഗവർണ്ണർ- ബേബി റാണി മൗര്യ
17. 2021 സെപ്തംബറിൽ ലണ്ടനിലെ ഓവൽ ഗ്രൗണ്ടിൽ 50 വർഷത്തിനു ശേഷം ടെസ്റ്റ് മത്സരം ജയിച്ച രാജ്യം- ഇന്ത്യ (ഇംഗ്ലണ്ടിനെതിരെ)
18. 2021 സെപ്തംബറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (CAA) പ്രമേയം പാസാക്കിയ സംസ്ഥാനം- തമിഴ്നാട് (ആദ്യ സംസ്ഥാനം- കേരളം)
19. 2 വയസ്സിനും അതിനുമുകളിലുമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ ആരംഭിച്ച ആദ്യ രാജ്യം- ക്യൂബ
20. അഫ്ഗാനിസ്ഥാൻ ഇടക്കാല പ്രധാനമന്ത്രി- മുല്ല മുഹമ്മദ് ഹസൻ അഖന്ദ്
21. 2021 സെപ്തംബറിൽ ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിൻ ഔദ്യോഗിക വിനിമയത്തിന് (Legal Tender) ഉപയോഗിക്കാൻ അംഗീകാരം നൽകിയ ലോകത്തിലെ ആദ്യ രാജ്യം- എൽ സാൽവദോർ
22. രാജീവ്ഗാന്ധിയുടെ പേരിൽ Science City ആരംഭിക്കുന്ന ഇന്ത്യൻ സംസ്ഥാനം- മഹാരാഷ്‌ട്ര
23. ഇന്ത്യയിലെ ആദ്യ functional Smog Tower നിലവിൽ വന്നത്- Anand Vihar (New Delhi)
24. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷനായി നിയമിതനായത്- ഇഖ്ബാൽ സിങ് ലാൽപുര
25. ഏഷ്യൻ സക്വാഷ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് ആയി നിയമിതനായത്- Cyrus Poncha
26. അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പ്രമേയമാക്കിയ തമിഴ് സിനിമ- തലൈവി (ജയലളിതയായി വേഷമിടുന്നത്- കങ്കണ റണൗട്ട്, സംവിധാനം- എ. എൽ. വിജയ്)
27. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കൊമേഴ്ഷ്യൽ പൈലറ്റ്- മെത്രി പട്ടേൽ (19 വയസ്സ്)
28. 13-ാമത് ബിക്സ് ഉച്ചകോടി 2021- ന് (Virtual Format) വേദിയായത്- ഇന്ത്യ (അദ്ധ്യക്ഷൻ- നരേന്ദ്രമോദി)
29. 2021 സെപ്തംബറിൽ ചൈന വിജയകരമായി വിക്ഷേപിച്ച ഭൗമനിരീക്ഷണ ഉപഗ്രഹം- Gaofen- 5- 02
30. 2021 സെപ്തംബറിൽ രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്യാൻ തീരുമാനിച്ച ദേശീയോദ്യാനം-ഒറാംങ് ദേശീയോദ്യാനം (അസം)
31. കേരളത്തിൽ വാക്സിൻ ഉല്പാദനമേഖല ആരംഭിക്കുന്നത് എവിടെയാണ്- തോന്നയ്ക്കൽ ലെഫ് സയൻസ് പാർക്ക്, തിരുവനന്തപുരം
32. Times World University Ranking 2022 ഒന്നാം സ്ഥാനത്ത് എത്തിയത്- Oxford University
33. International Astronomical Union- ലേക്ക്തി രഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ഹോണറ്റി മെമ്പർ- ദോർജെ അജ് ചുക്
34. 2021- ലെ എം. സുകുമാർ സ്മാരക സാഹിത്യപുരസ്കാരം ലഭിച്ചത്- എസ്. ഹരീഷ്
35. 2021 സെപ്തംബറിൽ, പുതിയ ഗവർണ്ണർമാർ ആയി നിയമിതരായവർ
- തമിഴ്നാട്- ആർ. എൻ. രവി
- പഞ്ചാബ് - ബൻവാരിലാൽ പുരോഹിത്
- ഉത്തരാഖണ്ഡ് - ഗുർമിത് സിങ്
- നാഗാലാന്റ് - ജഗദീഷ് മുഖി (അധികച്ചുമതല)
No comments:
Post a Comment